Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പാട്ടുശേഖരത്തില്‍ റെക്കോര്‍ഡ്: അഷറഫിന് അക്കാദമി അവാര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2017, 12:33 am IST
inErnakulam
മട്ടാഞ്ചേരി: നാല്പതിറ്റാണ്ടിനകം അഞ്ചുലക്ഷത്തോളം പാട്ടുകള്‍, മുപ്പതിനായിരത്തോളം സിനിമകള്‍ എന്നിവയുടെ ശേഖരമുണ്ടാക്കിയ മട്ടാഞ്ചേരി സ്വദേശി എം.എ. മുഹമ്മദ് അഷറഫിന് മാപ്പിള കലാ അക്കാദമിയുടെ അവാര്‍ഡ്.
 പത്തൊന്‍മ്പതാം വയസിലാണ് അഷറഫ് പാട്ടുകളുടെ  ശേഖരണം ആരംഭിച്ചത്. ഇന്നിപ്പോള്‍ ആശേഖരം അഞ്ചുലക്ഷം ഗാനങ്ങള്‍ കഴിഞ്ഞിരിക്കുന്നു. മലയാളത്തിലെ ആദ്യ സിനിമകളായ വിഗതകുമാരന്‍, ബാലന്‍ തുടങ്ങി ഇന്നലെ വരെ ഇറങ്ങിയ സിനിമകളും, ഗാനങ്ങളും അഷറഫിന്റെ ശേഖരത്തിലുണ്ട്.
താന്‍ പാടിയ പഴയ പാട്ടുകള്‍ തേടി ഗാന ഗന്ധര്‍വന്‍  പത്മശ്രീ യേശുദാസ്  അഷറഫിനെ തേടിയെത്തിയത് ആശ്ചര്യ നിമിഷമായിരുന്നു. പിതാവ് അഗസ്റ്റിന്‍ ഭാഗവതര്‍ ആലപിച്ച ഗാനങ്ങള്‍ വരെ ഏറ്റുവാങ്ങിയാണ് യേശുദാസ് അഷറഫിന്റെ വീട്ടില്‍ നിന്നും ഇറങ്ങിയത്. വിവരമറിഞ്ഞ് സംഗീത സംവിധായകന്‍ എം.കെ.അര്‍ജുനന്‍ മാസ്റ്ററും താന്‍ ഈണം നല്‍കിയ ഗാനങ്ങള്‍ ശേഖരിക്കാന്‍ അഷറഫിനോടെത്തി. നിത്യ ഹരിത നായകനായിരുന്ന പ്രേംനസീറിന്റെ കൈവശമില്ലാത്ത സിനിമകള്‍ മകന്‍ ഷാനവാസ് അഷറഫില്‍ നിന്നാണ് ശേഖരിച്ചു കൊണ്ടുപോയത്. അഷറഫിന്റെ പ്രവൃത്തി വിലയിരുത്തി പിന്നീട് പ്രേംനസീര്‍ പുരസ്‌കാരവും നല്‍കിയിരുന്നു. മലയാള സിനിമയിലെ ഗാനങ്ങള്‍ മാത്രമല്ല അഷറഫിന്റെ കൊച്ചു വീട്ടിലെ നിധിശേഖരത്തില്‍. തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങിയ ഭാഷകളിലെ ഗാനങ്ങളും, സിനിമകളുമുണ്ട്. മുഹമ്മദ് റഫി ആലപിച്ച പഞ്ചാബി ഗാനങ്ങളടക്കം. 
1975 മുതലുള്ള മാപ്പിള പാട്ടുകളുടെ ശേഖരവും അഷറഫിന്റെ പക്കലുണ്ട്. 40 വര്‍ഷമായി ഗാന ശേഖരത്തിനായി ജീവിതം തന്നെ ഉഴിഞ്ഞുവെച്ചിരിക്കുന്ന അഷറഫിനെ കേരള മാപ്പിള കലാ അക്കാദമി പുരസ്‌കാരം നല്‍കി ആദരിച്ചു. മാപ്പിള പാട്ടുകളുടെ കുലപതിയായ വി.എം. കുട്ടിയാണ് പുരസ്‌കാരം സമര്‍പ്പിച്ചത്. ഇപ്പോള്‍ അഷറഫ് ഗിന്നസ് ബുക്കിലേക്ക് കയറുവാനുള്ള ഒരുക്കത്തിലാണ്. 
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.