Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം;  ബംഗാളി പിടിയില്‍; കൂട്ടാളികള്‍ രക്ഷപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2017, 12:28 am IST
inErnakulam
ആലുവ: റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ കാജാ ഷോപ്പിംഗ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന എസ്ബിഐയുടെ എടിഎം കൗണ്ടര്‍ കുത്തിപ്പൊളിച്ച് കവര്‍ച്ചയ്‌ക്ക് ശ്രമം. സെക്യൂരിറ്റി ജീവനക്കാരന്‍  ഒരാളെ ഓടിച്ചിട്ട് പിടികൂടി പോലീസിന് കൈമാറി. രണ്ട് കൂട്ടാളികള്‍ ഓടിരക്ഷപ്പെട്ടു.
പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ഹബീബ് റഹ്മാന്‍ (24) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് കമ്പിപ്പാര, സ്‌ക്രൂട്ട് ഡ്രൈവര്‍, ആക്‌സോബ്‌ളൈഡ് എന്നിവ കണ്ടെടുത്തു. 
ചൊവ്വാഴ്‌ച്ച രാത്രി 12.30ഓടെയാണ് സംഭവം. എടിഎം കൗണ്ടര്‍ പ്രവര്‍ത്തിക്കുന്ന ഇതേ ബില്‍ഡിംഗില്‍ തന്നെയാണ് ബാങ്കിന്റെ ബ്രാഞ്ച് ഓഫീസും പ്രവര്‍ത്തിക്കുന്നത്. കൗണ്ടറിന് മുമ്പില്‍ സംശയാസ്പാദമായി മൂന്ന് പേര്‍ നില്‍ക്കുന്നത് സമീപമുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരും, പെരുമ്പാവൂര്‍ സ്വദേശികളുമായ അനിലിന്റെയും സജിയുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ ഇതില്‍ ഒരാളെ കാണാതായി. 
സംശയം തോന്നി സെക്യൂരിറ്റിക്കാര്‍ കൗണ്ടറിന് സമീപത്തേക്ക് എത്തിയപ്പോഴേക്കും അകത്തുണ്ടായിരുന്നയാള്‍ക്ക് രക്ഷപ്പെടാന്‍ സൂചന നല്‍കി പുറത്തുനിന്നവര്‍ ഓടി രക്ഷപ്പെട്ടു. അകത്തുണ്ടായിരുന്ന ഹബീബ് റഹ്മാന്‍ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സെക്യൂരിറ്റിക്കാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. 
വര്‍ഷങ്ങളായി തിരുവനന്തപുരത്താണ് താമസിക്കുന്നതെന്നും കൂട്ടാളി ഉണ്ടായിരുന്നില്ലെന്നുമാണ് പിടിയിലായ പ്രതി മൊഴി നല്‍കി. കവര്‍ച്ചയ്‌ക്കായി മാത്രമാണ് ആലുവയിലെത്തിയതെന്നും ഇയാള്‍ പറയുന്നു. പ്രതികള്‍ക്ക് ആലുവയില്‍ നടന്നിട്ടുള്ള മറ്റ് മോഷണങ്ങളുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. മൂന്ന് ലക്ഷം രൂപയുടെ അത്യാവശ്യമുണ്ടായതിനാലാണ് മോഷണ പദ്ധതി തയ്യാറാക്കിയതെന്നും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ആലുവ മേഖലയില്‍ അടുത്തിടെയായി നിരവധി എടിഎം കൗണ്ടറുകളില്‍ മോഷണ ശ്രമം നടന്നിട്ടുണ്ട്. 
നേരത്തെ ദേശം എസ്ബിഐ എടിഎം കൗണ്ടര്‍ സ്‌ഫോടക വസ്തു ഉപയോഗിച്ച് തകര്‍ത്താണ് മോഷണ ശ്രമം നടന്നത്. കീഴ്മാട് എസ്ബിടി, പറവൂര്‍ കവല എസ്ബിഐ, ആലുവ ബൈപ്പാസ് എസ്ബിടി എന്നിവിടങ്ങളിലും അടുത്തിടെ കവര്‍ച്ച ശ്രമങ്ങളുണ്ടായിരുന്നു.
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

India

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

Kerala

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.