Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ക്ഷേത്രഭൂമി കയ്യേറിയവര്‍ക്കായി സിപിഎം നീക്കം സജീവമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2017, 03:12 pm IST
in Kollam

കുന്നത്തൂര്‍: ചക്കുവള്ളി പരബ്രഹ്മക്ഷേത്ര ഭൂമിയിലെ കൈയ്യേറ്റം ഒഴിപ്പിക്കല്‍ അട്ടിമറിക്കാന്‍ സിപിഎം ശ്രമം ഊര്‍ജ്ജിതമാക്കി. ഇതിന് പിന്തുണയുമായി കോണ്‍ഗ്രസ്-ആര്‍എസ്പി എല്‍ നേതൃത്വവും രംഗത്ത് എത്തി. കൈയ്യേറ്റക്കാര്‍ക്ക് സഹായകരമായ നിലപാടുമായി സിപിഎം എംപി സോമപ്രസാദ് പരസ്യമായി രംഗത്ത് എത്തിയതിന് പിന്നാലെയാണ് ഭരണതലത്തിലും നീക്കം ആരംഭിച്ചിട്ടുള്ളത്. ദേവസ്വംബോര്‍ഡും കൈയ്യേറ്റക്കാരും തമ്മില്‍ ധാരണയുണ്ടാക്കി കടകള്‍ പൊളിച്ചുമാറ്റാതെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നീക്കം.

പരസ്പരധാരണ പ്രകാരം ദേവസ്വംബോര്‍ഡ് പരാതി പിന്‍വലിക്കാനും സാധ്യതയുണ്ട്. ഈ ഉദ്ദേശത്തോട് കൂടി കഴിഞ്ഞ ദിവസം ദേവസ്വംമന്ത്രിയുടെ ഓഫീസില്‍ ചര്‍ച്ച നടത്തുകയുണ്ടായി. സിപിഎം,കോണ്‍ഗ്രസ്, ആര്‍എസ്പി എല്‍ നേതാക്കളും കളക്ടര്‍ ഉള്‍പ്പടെയുള്ളവരും ചര്‍ച്ചയില്‍ പങ്കെടുത്തു. കടകള്‍ പൊളിച്ചുമാറ്റാതെ അവ നിലവിലെ കൈയ്യേറ്റക്കാര്‍ക്ക് ഉപയോഗത്തിനായി വിട്ടുനല്‍കാനായി ദേവസ്വം ബോര്‍ഡില്‍ ശക്തമായ സമര്‍ദ്ദമാണ് ഭരണ പക്ഷം ചെലുത്തുന്നത്. ദേവസ്വംപ്രസിഡന്റ് ഈ തീരുമാനത്തിന് വഴങ്ങിയില്ല എന്നാണ് വിവരം. ചര്‍ച്ചയില്‍ സോമപ്രസാദ് എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി, കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ തുടങ്ങിയ ജനപ്രതിനിധികളും കൈയേറ്റക്കാര്‍ക്ക് അനുകൂലമായ നയമാണ് സ്വീകരിച്ചതെന്നാണ് വിവരം.

21നാണ് കയ്യേറ്റം ഒഴിഞ്ഞുകൊടുക്കാന്‍ ഒരുമാസ സമയം ആവശ്യപ്പെട്ടുള്ള കേസ് ഹൈക്കോടതി പരിഗണിക്കുന്നത്. അതിന് മുമ്പ് ദേവസ്വം ബോര്‍ഡും കൈയേറ്റക്കാരുമായി ചര്‍ച്ചയിലൂടെ ധാരണയിലെത്തിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ശ്രമം നടത്തുന്നത്. കയ്യേറ്റമൊഴിപ്പിക്കല്‍ വര്‍ഗീയസംഘര്‍ഷത്തിന് സാധ്യതയാകുമെന്ന് സ്‌പെഷ്യല്‍ബ്രാഞ്ച് റിപ്പോര്‍ട്ടും ഇതിനോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ചേക്കും. വര്‍ഗീയസംഘര്‍ഷം ഒഴിവാക്കാന്‍ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിച്ചു എന്നു വരുത്തിതീര്‍ക്കാനാണ് ഭരണപക്ഷ ശ്രമവും. അതേസമയം വര്‍ഗീയസംഘര്‍ഷത്തിനുള്ള സാധ്യത ഇല്ലായെന്നും അത്തരത്തിലൊരു സാഹചര്യം സിപിഎം-എസ്ഡിപിഐക്കാര്‍ സൃഷ്ടിക്കുകയാണെന്നും ആരോപണം ശക്തമാണ്.

കയ്യേറ്റമൊഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭക്തജനങ്ങളുടെ സത്യാഗ്രഹസമരം ദേവസ്വംബോര്‍ഡ് ഭൂമിയില്‍ തുടരുകയാണ്. അതേസമയം എംപി സോമപ്രസാദിന്റെ ഇടപെടലില്‍ പ്രവര്‍ത്തകര്‍ക്ക് അമര്‍ഷവും ഉണ്ട്. എംഎല്‍എ പദം ലക്ഷ്യമാക്കി എംപി വോട്ടുബാങ്ക് രാഷ്‌ട്രീയം കളിക്കുകയാണെന്ന് പാര്‍ട്ടികമ്മിറ്റികളില്‍ പ്രവര്‍ത്തകര്‍ ആരോപിച്ചതായാണ് സൂചന. ന്യൂനപക്ഷപ്രീണനനയം ശരിയല്ലെന്നും ഒരു വിഭാഗം പ്രവര്‍ത്തകര്‍ സിപിഎം നേതാക്കളെ അറിയിച്ചിട്ടുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

Kerala

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

World

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)
Kerala

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

Kerala

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

പുതിയ വാര്‍ത്തകള്‍

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

അരിയാഹാരം കുറച്ചാൽ പ്രമേഹം കുറയില്ല! അറിയാം ചില യാഥാർഥ്യങ്ങൾ

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.