Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പദ്ധതി വിഹിതത്തില്‍  76.62 കോടി കുറവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2017, 12:31 am IST
in Ernakulam
കാക്കനാട്: ജില്ല പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 76.62 കോടി രൂപ കുറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷം പദ്ധതി തുക പകുതി പോലും ചെലവഴിക്കാതിരുന്നതാണ് ജില്ലാപഞ്ചായത്തിന്റെ വിഹിതം ഗണ്യമായി കുറയാന്‍ ഇടയാക്കിയത്. ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏറ്റവും ഒടുവില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജില്ലാ പഞ്ചായത്ത് വെറും 33 % മാത്രമാണ് ചെലവഴിച്ചത്. 2016 – 17 സാമ്പത്തിക വര്‍ഷം 281.35 കോടിയുടെ പദ്ധതി വിഹിതമാണ് ജില്ല പഞ്ചായത്ത് പദ്ധതിയില്‍ വകയിരുത്തിയിരുന്നത്. എന്നാല്‍ നടപ്പ് സാമ്പത്തിക വര്‍ഷം 204.72 കോടിയാണ് പ്രതീക്ഷിക്കുന്ന വരുമാനം. പട്ടിക വിഭാഗ ക്ഷേമ പദ്ധതി തുകയും  കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 1.78 കോടി പദ്ധതി കുറഞ്ഞു. 
ജില്ല, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് തനത് വരുമാനം ഇല്ലാത്ത സ്ഥിതിക്ക് സര്‍ക്കാറിന്റെ പദ്ധതി വിഹിതം മാത്രമാണ് ആശ്രയം. വികസനഫണ്ട്, ഡിപ്പാര്‍ട്ട്‌മെന്റ് ഫണ്ട്, മെയിന്റനന്‍സ് ഗ്രാന്റ്, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, സ്ഥിരനിക്ഷേപം, വാട്ടര്‍റിച്ച് പ്രോജക്ട് എന്നിവയും മുന്‍ നീക്കിയിരുപ്പും അടങ്ങുന്നതാണ് ഈ വര്‍ഷവും കണക്കാക്കുന്ന വരവ്. പട്ടിക ജാതി,വര്‍ഗ ക്ഷേമത്തിനായി 15.67 കോടി രൂപയാണ് വിവിധ പദ്ധതികള്‍ക്കായി വകയിരുത്തിയിട്ടുള്ളത്. 
വികസനം, പൊതുമരാമത്ത്, സാമൂഹിക നീതി, വിദ്യാഭ്യാസം, ആരോഗ്യം, വനിത വികസനം തുടങ്ങി ഏഴ് മേഖലകളിലായി വകയിരുത്തിയിട്ടുള്ളതില്‍ ഇത്തവണ വിദ്യാഭ്യാസത്തിനാണ് ഏറ്റവും കൂടുതല്‍, 74.54 കോടി. വിദ്യാഭ്യസത്തിന് വകയിരുത്തിയതിനേക്കാള്‍ കൂടുതല്‍ തുക പദ്ധതി വിഹിതം ചെലഴിക്കാത്തത് കൊണ്ട് മാത്രം ലാപ്‌സായിട്ടുണ്ട്. 80 ശതമാനമമെങ്കിലും ചെലവഴിച്ചിരുന്നുവെങ്കില്‍ കോടികള്‍ ലാപ്‌സാകില്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു.  
ഇപ്പോഴത്തെ സ്ഥിതിയില്‍ ജില്ലയിലെ ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി വിഹിതങ്ങളും കുറയുമെന്നാണ് സൂചന. പ്ലാനിങ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ഭൂരിപക്ഷവും പദ്ധതി തുകയുടെ പകുതി പോലും ചെലവഴിക്കാനായിട്ടില്ല. ഗ്രാമപഞ്ചായത്തുകള്‍ 33 ശതമാനവും മുനിസിപ്പാലിറ്റികള്‍ 31 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകള്‍ 40 ശതമാവും തുകയാണ് ചെലഴിക്കാനായത്. കൊച്ചി കോര്‍പ്പറേഷന്‍ 20 ശതമാനം തുകയും ചെലവഴിച്ചതായാണ് പ്ലാനിങ് ബോര്‍ഡിന്റെ ഒടുവിലത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI
Kerala

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

India

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

India

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

World

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

പുതിയ വാര്‍ത്തകള്‍

കേന്ദ്ര നിയമമന്ത്രി ചര്‍ച്ച നടത്തി, ദല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സമരം പിന്‍വലിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി, പൊലീസ് കേസെടുത്തു

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫിനെതിരെ വീണ്ടും കേസെടുത്തു

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

ഒന്‍പതു വര്‍ഷം നടത്തിച്ചു, വിവാഹം നടന്നില്ല, മാര്യേജ് ബ്യൂറോ നഷ്ടപരിഹാരം നല്‍കണം: കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

പാകിസ്ഥാൻ, ബംഗ്ലാദേശ്, മാലിദ്വീപ് ഇപ്പോൾ ശ്രീലങ്കയും തുർക്കിയുടെ കൊലയാളി ഡ്രോണുകൾ വാങ്ങുന്നു; ദ്വീപ് രാഷ്‌ട്രത്തിന്റെ ചങ്ങാത്തം തീവ്ര ഇസ്ലാമിസ്റ്റുമായി

ഷൊര്‍ണൂരില്‍ നിന്ന് കാണാതായ കുടുംബം കര്‍ണാടകയില്‍

ജുഡീഷ്യല്‍ പ്രഖ്യാപനങ്ങളില്‍ മിതത്വം വേണം,സബ് ജഡ്ജിക്കെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ സുപ്രീം കോടതി റദ്ദാക്കി

പ്രായമായവരും മാരകരോഗികളുമായ തടവുകാരെ നേരത്തെ മോചിപ്പിക്കാന്‍ നയം രൂപീകരിക്കണം: സംസ്ഥാനങ്ങളോട് സുപ്രീം കോടതി

ബ്രഹ്മോസ്, ആകാശ്, പിനാക ; പ്രതിരോധ വിപണിയിൽ ഇന്ത്യ അതിവേഗം കുതിക്കുന്നു , തദ്ദേശീയ ആയുധങ്ങൾക്കായി ലോക രാജ്യങ്ങൾ ഭാരതത്തിന് പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.