Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഗര്‍ഭിണിയെ അക്രമിച്ച കേസില്‍ ഒത്തുകളിച്ച് പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2017, 03:28 pm IST
in Kollam

കരുനാഗപ്പള്ളി: വീടിന് മുന്നിലിട്ട് ഒരാളെ മര്‍ദ്ദിക്കുന്നത് പോലീസ് സ്റ്റേഷനില്‍ അറിയിച്ചതിന്റെ പേരില്‍ വീട് അടിച്ചുതകര്‍ത്ത് ഗര്‍ഭിണിയേയും അമ്മയെയും അക്രമിച്ച പ്രതികളെ രാഷ്‌ട്രീയ സമ്മര്‍ദ്ദത്താല്‍ സ്റ്റേഷന്‍ജാമ്യം നല്‍കി വിട്ടയച്ച പോലീസ് നടപടി വിവാദമാകുന്നു.

ഇക്കഴിഞ്ഞ വനിതാദിനത്തിലാണ് ഗര്‍ഭിണിയും അമ്മയും അക്രമിക്കപ്പെട്ടത്. രാത്രി 12.30ന് വീടിന്റെ മുന്നിലിട്ട് ഒരാളിനെ ചിലര്‍ മര്‍ദ്ദിക്കുന്നത് കണ്ട ആദിനാട് വടക്ക് മഹാരാഷ്‌ട്ര സുനാമികോളനിയില്‍ മണിമന്ദിരത്തില്‍ ഗിരിജയാണ് കരുനാഗപ്പള്ളി പോലീസിനെ വിവരം അറിയിച്ചത്. ഉടന്‍തന്നെ സ്ഥലത്ത് എത്തിയ പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ അഖിലിനെ കരുനാഗപ്പള്ളി ഗവ.ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അന്നേദിവസം വെളുപ്പിന് മൂന്നിന് പ്രതികളായ കിരണ്‍സേതു, ഗോപന്‍, കണ്ണന്‍ മറ്റ് മൂന്നുപേരും കൂടി ഗിരിജയുടെ വീട് അടിച്ചുതകര്‍ക്കുകയും കതക് ചവിട്ടിപ്പൊളിച്ച് എട്ട് മാസം ഗര്‍ഭിണിയായ മകള്‍ ചിപ്പിയെ തള്ളിയിടുകയും ചെയ്തു. അമ്മ ഗിരിജയെയും അമ്മൂമ്മയേയും ക്രൂരമായി മര്‍ദ്ദിച്ചു. കരുനാഗപ്പള്ളിയില്‍ നിന്നും പോലീസെത്തിയാണ് ചിപ്പിയേയും അമ്മയേയും ആശുപത്രിയിലെത്തിച്ചത്. ഒരു കാരണവുമില്ലാതെ സ്ത്രീകള്‍ മാത്രം ഉണ്ടായിരുന്ന വീട്ടില്‍ കയറി അക്രമം കാണിക്കുകയും ഗര്‍ഭിണിയായ യുവതിയെ ഉപദ്രവിക്കുകയും ബൈക്ക് തകര്‍ക്കുകയും വീട് അക്രമിച്ച് 25000ത്തിലധികം രൂപയുടെ നഷ്ടം വരുത്തുകയും ചെയ്തവരെ ഭരണസ്വാധീനമുപയോഗിച്ച് സ്‌റ്റേഷന്‍ ജാമ്യം നല്‍കി വിട്ടതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനെതിരെ വനിതാകമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ഉള്‍പ്പെടെ പരാതി നല്‍കിയിരിക്കുകയാണ് ഇവര്‍. മര്‍ദ്ദനം മൂലംശാരീരിക അസ്വസ്തതകള്‍ അനുഭവപ്പെടുന്നതിനാല്‍ കരുനാഗപ്പള്ളി ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ ഡോക്ടറുടെ നിരീക്ഷണത്തിലാണ് ചിപ്പി ഇപ്പോള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

Kerala

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

World

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)
Kerala

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

Kerala

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

പുതിയ വാര്‍ത്തകള്‍

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

അരിയാഹാരം കുറച്ചാൽ പ്രമേഹം കുറയില്ല! അറിയാം ചില യാഥാർഥ്യങ്ങൾ

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.