Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഫാത്തിമ മാതാ കോളജിലെ വിദ്യാര്‍ത്ഥിസമരം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2017, 03:25 pm IST
in Kollam

കൊല്ലം: കൊല്ലം രൂപതയുടെ കീഴിലുള്ള ഫാത്തിമ മാതാ കോളജില്‍ നിന്നും പുറത്ത് വരുന്നതും വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ മാനേജ്‌മെന്റ് അടിച്ചേല്‍പ്പിക്കുന്ന തീരുമാനങ്ങളും നിയമങ്ങളുമാണ്. കോളേജില്‍ പെണ്‍കുട്ടികള്‍ ലെഗ്ഗിന്‍സ് ധരിച്ച് വരരുതെന്നാണ് മാനേജ്‌മെന്റിന്റെ ആജ്ഞ. നിയമം ലംഘിച്ച് ലെഗ്ഗിന്‍സ് ധരിച്ച് കോളേജില്‍ വരുന്ന കുട്ടികള്‍ക്ക് പിഴയൊടുക്കേണ്ടി വരും ഇതിന് പുറമെ വിദ്യാര്‍ത്ഥികള്‍ക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന സംസാരമാണ് അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ആണും പെണ്ണും ഒന്നിച്ചിരിക്കുന്നതിനും കോളജ് അധികൃതര്‍ വിലക്കിയിട്ടുണ്ട്. മനേജ്‌മെന്റിന്റെ ഇത്തരം വിദ്യാര്‍ത്ഥിവിരുദ്ധ നടപടികള്‍ക്കെതിരെ കോളജിലെ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം സമരത്തിനിറങ്ങിയത്. ലിംഗവിവേചനത്തിനും വിദ്യാര്‍ത്ഥിനികളുടെ വസ്ത്രധാരണ രീതിയിലെ നിയന്ത്രണങ്ങള്‍ക്കുമെതിരെ കൊല്ലം ഫാത്തിമ മാതാ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ 13നാണ് സമരം ആരംഭിച്ചത്. ക്യാമ്പസില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നതും പെണ്‍കുട്ടികള്‍ ലെഗിന്‍സ് ഉള്‍പെടെയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിലും കോളേജില്‍ വിലക്കുണ്ടെന്നും സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ പറയുന്നു.സംയുക്ത വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തിലാണ് സമരം ചെയ്യുന്നത്.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കാനോ അടുത്തിടപഴകാനോ പാടില്ലെന്നാണ് മാനേജ്‌മെന്റ് ഉത്തരവ്. 3000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ്. ഉച്ചഭക്ഷണത്തിന് ശേഷവും മറ്റ് ഒഴിവ് സമയത്തും പെണ്‍കുട്ടികള്‍ക്ക് ഇരിക്കുന്നതിനായി പ്രത്യേകം സ്ഥലം അനുവദിച്ചിട്ടുണ്ട്. കോട്രയാങ്കിള്‍ എന്ന ഈ സ്ഥലത്ത് മാത്രമെ ഇവര്‍ ഇരിക്കാന്‍ പാടുള്ളു. വസ്ത്രധാരണ രീതിയുടെ പേരില്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതും, ഇന്റേണല്‍ എക്‌സാമുകളുടെ പേരില്‍ അമിതഫീസ് ഈടാക്കുന്നതും ഉള്‍പെടെ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. കോളേജിന്റെ പ്രധാനകവാടം പത്ത് മണിക്ക് തന്നെ അടയ്‌ക്കും. പിന്നീട് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനമില്ല. ദൂരസ്ഥലങ്ങളില്‍നിന്നുമാണ് ഭൂരിഭാഗം വിദ്യാര്‍ത്ഥികളും വരുന്നത്. 10 മണി എന്നതില്‍ നിന്നും ഒരുമിനിറ്റ് അങ്ങോട്ട് മാറിയാലും പ്രവേശനമില്ല. കുട്ടികളെ അകത്ത് കയറ്റിയാലും 10 മണി കഴിഞ്ഞാല്‍ വാഹനം അകത്തേക്ക് പ്രവേശിപ്പിക്കില്ല. പുറത്ത് വാഹനങ്ങള്‍ പാര്‍ക് ചെയ്തിട്ട് പോയാലും തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന നിലപാടാണ് കോളേജ് വാച്ചര്‍മാര്‍ സ്വീകരിക്കുന്നത്. പുറത്ത് സൂക്ഷിക്കുന്ന വാഹനങ്ങള്‍ പോലീസ് അനധികൃതപാര്‍ക്കിങ്ങിന്റെ പേരില്‍ സ്‌റ്റേഷനിലേക്ക് കൊണ്ട് പോവുകയും ചെയ്യും.

രക്ഷിതാക്കള്‍ അദ്ധ്യാപകരെ കാണാനോ മക്കളുടെ വിദ്യാഭ്യാസ പുരോഗതി തിരക്കാനോ വന്നാലും 10 മണിക്ക് ശേഷം കയറ്റി വിടാറില്ലെന്നും സമരസമിതി പ്രതിനിധികള്‍ പറയുന്നു. 10 മണിക്ക് ശേഷം പ്രവേശനമനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സംയുക്തവിദ്യാര്‍ത്ഥി സമിതിയുടെ ആഭിമുഖ്യത്തില്‍ പത്ത് മണി സമരവും സംഘടിപ്പിച്ചിരുന്നു. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരം എന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

Kerala

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

World

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)
Kerala

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

Kerala

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

പുതിയ വാര്‍ത്തകള്‍

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

അരിയാഹാരം കുറച്ചാൽ പ്രമേഹം കുറയില്ല! അറിയാം ചില യാഥാർഥ്യങ്ങൾ

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.