Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സമ്പൂര്‍ണ്ണ ക്യാന്‍സര്‍ വിമുക്ത ജില്ലയാക്കാന്‍ പദ്ധതിയുമായി മലബാര്‍ കാന്‍സര്‍ സെന്റര്‍ ഉദ്ഘാടനം 18 ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2017, 01:27 am IST
inKannur

കണ്ണൂര്‍: കണ്ണൂരിനെ സമ്പൂര്‍ണ്ണ ക്യാന്‍സര്‍ വിമുക്ത ജില്ലയാക്കുകയെന്ന ലക്ഷ്യവുമായി മലബാര്‍ കാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന ഒരു ബൃഹത് പദ്ധതി 18ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.സതീഷ് ബാലസുബ്രഹ്മണ്യം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആരോഗ്യവകുപ്പ്, ജില്ലാ പഞ്ചായത്ത്, മലബാര്‍ കാന്‍സര്‍ സെന്റര്‍, ജില്ലാ ഭരണകൂടം എന്നിവ യോജിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ പേര്, സ്‌ളോഗന്‍, ലോഗോ എന്നിവ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാവുന്നതാണ്.

ക്യാന്‍സര്‍ രോഗം അനുദിനം വര്‍ദ്ധിച്ചുവരികയാണെന്നത് വസ്തുതയാണെങ്കിലും 30 ശതമാനം ക്യാന്‍സറും നേരത്തെ കണ്ടെത്താവുന്നതും കൃത്യമായി ചികിത്സനടത്തിയാല്‍ രോഗത്തില്‍ നിന്നും മുക്തിനേടാവുന്നതുമാണ്. എന്നാല്‍ പലരും ക്യാന്‍സറിനെ മാരകവും മാറാരോഗവുമായി കണക്കാക്കി ചികിത്സതേടാന്‍ വിമുഖത കാണിക്കുന്നു. അതുകൊണ്ടു തന്നെ ക്യാന്‍സറിനെ നേരത്തെ കണ്ടെത്തുക പ്രതിരോധിക്കുക, ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഒരു ഏര്‍ളി ക്യാന്‍സര്‍ ഡിറ്റക്ഷന്‍ സെന്റര്‍ ആരംഭിക്കുകയെന്നതാണ് പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ ചെയ്യുക. എല്ലാ ആഴ്ചയിലും ഒരു ദിവസം ഒരു എര്‍ളി ക്യാന്‍സര്‍ ഡിറ്റക്ഷന്‍ ക്ലിനിക്ക് ജില്ലാ, താലൂക്ക്, ആശുപത്രികള്‍ ഗ്രാമപഞ്ചായത്തിന് കീഴിലെ ഹെല്‍ത്ത് സെന്ററുകള്‍ എന്നിവിടങ്ങളില്‍ ഒരു സ്ഥിരം സംവിധാനമെന്ന നിലയില്‍ പ്രവര്‍ത്തിക്കും. ഇതിനുവേണ്ടി എംസിസിയുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനവും സാങ്കേതിക സഹായവും നല്‍കും. ഇതിന്റെ തുടക്കമെന്ന നിലയില്‍ ജില്ലാ ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് എംസിസി പരിശീലനം നല്‍കിക്കഴിഞ്ഞു. ആശുപത്രിയില്‍ 80 ലക്ഷം രൂപ ചെലവഴിച്ച് ഏര്‍ളി ക്യാന്‍സര്‍ ഡിറ്റക്ഷനുവേണ്ടിയുള്ള മെഷീനും വാങ്ങിച്ചുകഴിഞ്ഞതായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് പറഞ്ഞു. രോഗത്തോടുള്ള ഭയവും ക്യാന്‍സര്‍ചികിത്സ വേദന നിറഞ്ഞതാണെന്നും ചികിത്സ തേടാന്‍ ഏറെ പണം ചെലവഴിക്കേണ്ടി വരുമെന്നുള്ള ചിന്തയുമാണ് ചികിത്സ തേടാന്‍ രോഗികളെ പിന്നോട്ടടുപ്പിക്കുന്നത്. എന്നാല്‍ സാധാരണക്കാരന് ക്യാന്‍സര്‍ ചികിത്സ സൗജന്യമായിത്തന്നെ ലഭ്യമാക്കുന്ന തരത്തിലുള്ള പല പദ്ധതികളും നിലവിലുണ്ട്. എംസിസിയുടെ നേതൃത്വത്തില്‍ തന്നെ നിരവധി രോഗികളെ സൗജന്യ ക്യാന്‍സര്‍ ചികിത്സ നല്‍കി രോഗത്തില്‍ നിന്നും വിമുക്തി നേടാന്‍ സഹായിച്ചിട്ടുണ്ട്. ചികിത്സ ഏറെ വേദനയുള്ളതാണെന്നതും തെറ്റാണ്. വേദനയില്ലാതെ ക്യാന്‍സര്‍ ചികിത്സ നടത്താനുള്ള പെയിന്‍ ഫ്രീ ഹോസ്പിറ്റല്‍ സംവിധാനവും നിലവിലുണ്ട്. മരണം രജിസ്ട്രര്‍ ചെയ്യുമ്പോള്‍ അതിന് കാരണം വ്യക്തമാക്കുന്ന സംവിധാനം നിലവിലില്ലാത്തതിനാല്‍ ക്യാന്‍സര്‍ രോഗം മൂലം മരണപ്പെടുന്നവരുടെ കണക്ക് ഇത് വരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതു കൊണ്ടുതന്നെ ഇനി മുതല്‍ മരണ രജിസ്ട്രറില്‍ അതിന് കാരണംകൂടി വ്യക്തമാക്കാനുള്ള തീരുമാനമുണ്ടാകണമെന്ന ആവശ്യം സര്‍ക്കാര്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഓരോ മേഖലയിലും ഏതെല്ലാം ക്യാന്‍സറാണ് കൂടുതലായി കാണപ്പെടുന്നതെന്നും എവിടെയാണ് കൂടുതലായി ക്യാന്‍സര്‍ രോഗം കാണപ്പെടുന്നതെന്നുമുള്ള വിവരം ലഭിക്കുന്നതിനായി എംസിസി ഒരു പ്രത്യേക സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്നും ഡോ സതീഷ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡോ സൈന, എഡിഎം ഗോപിനാഥ് എന്നിവരും പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

Kerala

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

Kerala

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

Kerala

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

പുതിയ വാര്‍ത്തകള്‍

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.