Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

 വയനാട് ചലച്ചിത്രോത്സവം മാര്‍ച്ച് 24 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2017, 02:57 pm IST
in Wayanad

കല്‍പ്പറ്റ: വയനാട് പ്രസ് ക്ലബും ലക്കിടി ഓറിയന്റല്‍ കോളജ് മാധ്യമ വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന വയനാട് ചലച്ചിത്രോത്സവം മാര്‍ച്ച് 24 മുതല്‍ 26 വരെ ഓറിയന്റല്‍ കോളില്‍ നടക്കും. 24ന് വൈകീട്ട് നാലിന് പ്രശസ്ത സംവിധായക വിധു വിന്‍സെന്റ് ഉദ്ഘാടനം ചെയ്യും. വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോളാണ് ഉദ്ഘാടന ചിത്രം. ഇറാനിയന്‍ സംവിധായകന്‍ അബ്ബാസ് കിയറോസ്തമി, ഓംപുരി എന്നിവരുടെ ഓര്‍മക്കായി റെട്രോംസ്‌പെക്ടീവ് വിഭാഗത്തില്‍ നാല് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ചലച്ചിത്ര, സാംസ്‌ക്കാരിക സംഘടനകള്‍, ക്ലബുകള്‍ എന്നിവയില്‍ നിന്നുള്ളവരായിരിക്കും പ്രതിനിധികള്‍. പൊതുജനങ്ങളില്‍ നിന്ന് നേരത്തെ രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കും പ്രവേശനം ഉണ്ടായിരിക്കും. മൊത്തം 400 ഓളം പ്രതിനിധികള്‍ ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കും. വിദേശ ചിത്രങ്ങളടക്കം 25 സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. മൂന്നു ദിവസവും ഓപ്പണ്‍ ഫോറം, സെമിനാര്‍, സാംസ്‌ക്കാരിക പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. സംവിധായകന്‍ ജോയി മാത്യു, ചലച്ചിത്ര പ്രവര്‍ത്തകന്‍ ചെലവൂര്‍ വേണു, പത്ര പ്രവര്‍ത്തകരായ എന്‍.പി. സജീഷ്, കമാല്‍ വരദൂര്‍, സിനിമാ നിരൂപകന്‍ ഒ.കെ. ജോണി എന്നിവര്‍ പങ്കെടുക്കും. 26ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം നടന്‍ മാമുക്കോയ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി സ്‌കുള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി ഷോര്‍ട്ട്ഫിലിം, ഡോക്യൂമെന്ററി മത്സരങ്ങള്‍ നടത്തും. മികച്ച ചിത്രത്തിന് ഒന്നാം സമ്മാനമായി 10,000 രൂപ നല്‍കും. 5000 രൂപയാണ് രണ്ടാം സമ്മാനം. സൃഷ്ടികള്‍ക്ക് 20 മിനിട്ടില്‍ കൂടുതല്‍ ദൈര്‍ഘ്യം പാടില്ല. എന്‍ട്രികള്‍ ഈ മാസം 20 നു മുമ്പായി ഡയറക്ടര്‍, ഓഫ്ഡബ്ല്യൂ-17 ഓറിയന്റല്‍ കോളജ്. വാലിവ്യൂ, ലക്കിടി എന്ന വിലാസത്തില്‍ അയക്കണം. പത്രസമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പാള്‍ കെ. സി. റോബിന്‍സ്, പ്രസ് ക്ലബ് പ്രസിഡന്റ് ബിനു ജോര്‍ജ്, ഫിലിം ഫെസ്റ്റ് ഡയറക്ടര്‍ സി. ഷൈജല്‍, വൈസ് പ്രസിന്‍സിപ്പാള്‍ എം. സിയാവുദീന്‍, വിദ്യാര്‍ഥി പ്രതിനിധി ഷാറൂഖ് തുടങ്ങിയവര്‍ കാര്യപരിപാടികള്‍ വിശദീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധവളപത്രം പുറത്തിറക്കി: കേരളത്തിന് കടം 5.07 ലക്ഷം കോടി; വിയോജനക്കുറിപ്പുമായി പ്രതിപക്ഷം

1994 ലോകകപ്പ് കിരീടവുമായി അന്നത്തെ ബ്രസീല്‍ ക്യാപ്റ്റന്‍ ദുംഗയും സഹതാരങ്ങളും
Football

ഫിഫ വേള്‍ഡ് കപ്പ് 2026: കാനറികളുടെ ഗ്രൂപ്പ് സി; ചരിത്രം ഓര്‍മിപ്പിക്കുന്ന 24 വര്‍ഷത്തെ ഇടവേള

ഡക്കന്‍സ് നേസന്‍, തഹ്‌സിന്‍ മുഹമ്മദ്, സര്‍പ്രീത് സിങ്, നിഷാന്‍ വേലുപിള്ള, സാമുവല്‍ മുത്തുസ്വാമി
Football

ലോകകപ്പില്‍ ബ്ലാസ്റ്റേഴ്‌സ് മുന്‍താരവും നാല് ഭാരത വംശജമരും

Kerala

മഞ്ചേശ്വരം താലൂക്കിൽ കെഎസ്ആർടിസി ഇല്ല!! സർവീസ് തുടങ്ങുമെന്ന് മന്ത്രി ജോൺ

Main Article

മാധവ്ജി നൂറാണ്ടു പിന്നിടുമ്പോള്‍

പുതിയ വാര്‍ത്തകള്‍

നേതാക്കളെ രക്ഷിക്കുന്ന ഇടതു-വലത് അന്തര്‍ധാര

ഉത്തിഷ്ഠത, ജാഗ്രത!

നിലയ്‌ക്കാതെ നോവല്‍ മോഷണ വിവാദം; പങ്കു ചേര്‍ന്ന് ജോഷി ജോസഫും, എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്

കുവൈത്തിന് നേരെ ഇറാന്റെ ആക്രണം: പരുക്കേറ്റവരിൽ മൂന്ന് മലയാളികളുമെന്ന് റിപ്പോർട്ട്

നവീൻ ബാബുവിന്റെ മരണം: സി.ബി.ഐ അന്വേഷണത്തിന് മന്ത്രിസഭ അനുമതി, മകൾക്ക് ആശ്രിതനിയമനം

കാലവർഷം ഇന്ന് കേരളത്തിലെത്തും; വരും ദിവസങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യത

ദല്‍ഹി ഹോട്ടല്‍ അഗ്നിബാധ; വെന്തുമരിച്ചത് ഒരു കുടുംബത്തിലെ എട്ടുപേര്‍, ഹോ​ട്ട​ൽ ഉ​ട​മ അ​റ​സ്റ്റി​ൽ

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

ബിഹാറിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തം; 10 മരണം, നിരവധി പേര്‍ക്ക് പരിക്ക്‌

ഇനി ഇവര്‍ സമുദ്രാധിപര്‍; നാവികസേനക്ക് കരുത്തായി അഞ്ച് യുദ്ധക്കപ്പലുകള്‍ എത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.