Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

സര്‍ക്കാര്‍ കൂച്ചുവിലങ്ങ്: വെടിക്കെട്ട് ബഹിഷ്‌ക്കരിച്ച് അന്തിമഹാകാളന്‍കാവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2017, 10:02 pm IST
inThrissur

ചേലക്കര: അന്തിമഹാകാളന്‍ കാവ് വേലയ്‌ക്ക് ഇത്തവണ വെടിക്കെട്ട് ഉണ്ടാകില്ല. അനിശ്ചിതത്വത്തിന്റെ പേരില്‍ നീണ്ടുപോകുന്നതല്ലാതെ തീരുമാനമാകാത്ത സാഹചര്യത്തിലാണ് ഇത്തവണ വെടിക്കെട്ട് നടത്തേണ്ടതില്ലെന്ന തീരുമാനത്തില്‍ ദേശക്കാര്‍ എത്തിച്ചേര്‍ന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വേലയുടെ സുഗമമായ നടത്തിപ്പിനായി എക്കാലത്തേയും പോലെ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്ന ദേശകമ്മിറ്റി ഭാരവാഹികള്‍ക്ക് വളരെ മോശമായ അനുഭവമാണ് സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. വെടിക്കെട്ടിന് അനുമതി നല്‍കിയെന്ന് അവകാശപ്പെടുകയും അതേസമയം നടത്താതിരിക്കാനായി ശ്രമിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഉള്ളത്. അധികാരിവര്‍ഗ്ഗങ്ങളും,ജനപ്രതിനിധികളും വെടിക്കെട്ടിന്റെ പേര് പറഞ്ഞ് കബളിപ്പിക്കുന്നു.

നടത്തിത്തരാമെന്ന് പറയുന്നവര്‍ തന്നെ പരസ്പരം പഴിപറഞ്ഞ് ആഘോഷങ്ങളെ മൂലക്കിരുത്താനാണ് ശ്രമിക്കുന്നത്.ഉത്രാളിക്കാവ് പൂരം പ്രത്യക്ഷ ഉദാഹരണമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.കമ്മിറ്റിക്കാര്‍ക്കെതിരെ കേസ്സെടുക്കുമെന്ന ഭീഷണി നിലനില്‍ക്കുന്നു. ശിവകാശി,ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള മാര്‍ക്കറ്റായി കേരളത്തിലെ ഉത്സവങ്ങളെ കാണുകയും ആലോബികള്‍ക്ക് വേണ്ടി അച്ചാരപ്പണി നടത്തുകയുമാണ് അധികാരികള്‍. വേല നടത്തിപ്പുകാരായ അഞ്ച്ദേശവേല കമ്മിറ്റികള്‍(ചേലക്കര,കുറുമല,പങ്ങാരപ്പിള്ളി,തോന്നൂര്‍ക്കര,വെങ്ങാനെല്ലൂര്‍)ഇത്തവണ പകല്‍-രാത്രി വെടിക്കെട്ടുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുമെന്ന് ഭാരവാഹികളായ രാജേഷ് നമ്പ്യാത്ത് (ചെയര്‍മാന്‍,വേല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി)കെ.സന്താനഗോപാലന്‍,സജിത്ത് മേനോന്‍ (ചേലക്കര ദേശം)പി.കെ.സുനില്‍കുമാര്‍(പങ്ങാരപ്പിള്ളി ദേശം),വിജയന്‍ ചാത്തനാത്ത്(കുറുമല ദേശം),ടി.കാര്‍ത്തികേയന്‍(തോന്നൂര്‍ക്കര),ജിതേഷ്, സുബ്രഹ്മണ്യന്‍ വടക്കില്ലം (വെങ്ങാനെല്ലൂര്‍ ദേശം)എന്നിവര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു
Kerala

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

India

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

Kerala

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

Editorial

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

Main Article

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

പുതിയ വാര്‍ത്തകള്‍

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മൂന്ന് രാശിക്കാർ വിചാരിക്കുന്നതെല്ലാം സാധിക്കും; 2026 സെപ്റ്റംബർ 26, ശനിയാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.