Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

രോഗവും ദാരിദ്ര്യവും തളര്‍ത്തിയ മനോഹരനും കുടുംബവും നൊമ്പരക്കാഴ്ചയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2017, 09:19 pm IST
in Alappuzha

അമ്പലപ്പുഴ: രോഗവും ദാരിദ്ര്യവും തളര്‍ത്തിയ മനോഹരനും കുടുംബവും നൊമ്പര കാഴ്ചയാക്കുന്നു. പുന്നപ്ര വടക്ക് പഞ്ചായത്ത് പത്താം വാര്‍ഡ് കപ്പക്കട ഹുണ്ടായി ജങ്ഷന് പടിഞ്ഞാറ് ലക്ഷം വീട്ടില്‍ മനോഹരന്‍ (59), മകന്‍ സൂരജ് (16), ഭാര്യാ മാതാവ് തങ്കമ്മ (80), ഭാര്യാ സഹോദരി ഗിരിജ (45) എന്നിവരാണ് നിത്യച്ചെലവിനും മരുന്നിനും വഴിയില്ലാതെ ദുരിതത്തിലായത്. ഹൃദ്രോഗിയായ മനോഹരനും ജന്മനാ കൈകാലുകള്‍ തളര്‍ന്നും ബുദ്ധി വൈകല്യം ബാധിച്ച സൂരജിനും കൈത്താങ്ങാവേണ്ട മനോഹരന്റെ ഭാര്യ രാധ രണ്ട് വര്‍ഷം മുമ്പ് മരിച്ചു.

തലയ്‌ക്കുണ്ടായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളത്തെ ചികിത്സക്കൊടുവിലാണ് രാധ ഇവരെ വിട്ടുപിരിഞ്ഞത്. മകള്‍ സരിതയുടെ വിവാഹത്തിനും രാധയുടെ ചികില്‍സയ്‌ക്കുമായി ആകെയുണ്ടായിരുന്ന കിടപ്പാടമായ രണ്ടര സെന്റ് സ്ഥലവും വീടും വിറ്റു. പിന്നീട് കടം വാങ്ങിയും പലിശക്കെടുത്തും സമീപത്തെ വാടക വീട്ടിലാണ് ഇപ്പോള്‍ താമസം. പറവൂര്‍ ജങ്ഷനില്‍ ലോഡിങ് തൊഴിലാളിയായിരുന്ന മനോഹരന് രോഗം കടുത്തതോടെ ജോലി ചെയ്യാനും കഴിയാതായി.

വാര്‍ദ്ധക്യസഹജമായ രോഗത്താല്‍ വലയുന്ന ഭാര്യാ മാതാവ് തങ്കമ്മക്കും സൂരജിനും ലഭിക്കുന്ന തുച്ചമായ പെന്‍ഷന്‍ തുക കൊണ്ടാണ് ഈ കുടുംബം കഴിഞ്ഞുകൂടുന്നത്. സൂരജിനെ സംരക്ഷിക്കുന്നതിന് സമൂഹ്യനീതി വകുപ്പില്‍ നിന്ന് പ്രതിമാസം 525 രൂപ ലഭിച്ചിരുന്നെങ്കിലും രാധയുടെ മരണത്തോടെ അതും നിലച്ചു. ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് മനോഹരന്‍.

കാരുണ്യവതികള്‍ തങ്ങളെ സഹായിക്കാനെത്തുമെന്ന പ്രതീക്ഷയാണ് ഇദ്ദേഹത്തിന്. ഇതിനായി എസ്ബിടി പുന്നപ്ര ശാഖയില്‍ 67222390568 നമ്പര്‍ അക്കാണ്ട് തുറന്നിട്ടുണ്ട്. ഐഎഫ്എസ്‌സി കോഡ് എസ്ബിടിആര്‍0000215 ഫോണ്‍: 9526 323750.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു
Article

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)
Main Article

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

Editorial

ബഹിരാകാശം തൊട്ട അഭിമാന യാത്ര

Kerala

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

Kerala

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

പുതിയ വാര്‍ത്തകള്‍

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

വാരാഹി നവരാത്രി വിശേഷം

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.