Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കോടതി വിധി വന്നിട്ടും കൈയ്യേറ്റക്കാര്‍ ആദിവാസി വൃദ്ധന് ഭൂമി വിട്ട് നല്‍കിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2017, 09:09 pm IST
in Wayanad
മാനന്തവാടി: കൈയ്യേറിയ ഭൂമി ഉടമയായ ആദിവാസി വൃദ്ധന് തിരിച്ച് നല്‍കണമെന്ന് കോടതി വിധിച്ചിട്ടും അനീതി തുടരുന്നു.പാല്‍ വെളിച്ചം കവിക്കല്‍ ബൊമ്മന്‍ എന്ന എന്‍പതുകാരനാണ് നീതിക്കായ കാത്തിരിക്കുന്നത്. 1968ല്‍ മാനന്തവാടി താലൂക്കില്‍ നിന്ന് 480/68 നമ്പര്‍ പ്രകാരം പട്ടയം ലഭിച്ച ഒരേക്കര്‍ ഭൂമിയില്‍ പകുതിയോളം പരിസരവാസികളില്‍ ചിലര്‍ കൈയ്യേറി .ഇപ്പോഴും ബൊമ്മനും കുടുംബവും നികുതി അടച്ചു വരുന്ന ഭുമി 2005ല്‍ ബൊമ്മന്‍ രോഗം ബാധിച്ച് കിടപ്പിലായപ്പോഴാണ് പാമ്പാലയം തമ്പാന്‍, കക്കാട്ട് കുടി ബിനു, പവിത്രന്‍, ഭാര്യ രജനി, സജിത, ഭര്‍ത്താവ് സുകുമാരന്‍ എന്നിവര്‍ ചേര്‍ന്ന് കൈയ്യേറിയത്.മിച്ചഭൂമിയാണന്ന് പ്രചരിപ്പിച്ചാണത്രെ കൈയ്യേറ്റം നടത്തിയത്. കൈയ്യേറ്റക്കാരില്‍ തമ്പാന്‍ എന്നയാള്‍ സി.പി.എം. പുതിയൂര്‍ ബ്രാഞ്ച് സെക്രട്ടറിയാണ്. ബാക്കിയെല്ലാവരും ഇതേ പാര്‍ട്ടിക്കാര്‍ തന്നെയാണ്. ബൊമ്മനും പാര്‍ട്ടി അനുഭാവിയായിരുന്നു. പ്രശ്‌നം തീര്‍ക്കണമെന്നാവശ്യപ്പെട്ട് പലതവണ പാര്‍ട്ടി ഓഫീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. മാനന്തവാടി സബ് കലക്ടര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല.2009. ല്‍ കേസ് കോടതിയിലെത്തി. ബൊമ്മന് രോഗിയായ ഭാര്യയും രണ്ട് പെണ്‍മക്കളുമാണുള്ളത്. മാനുഷിക പരിഗണന കണക്കിലെടുത്ത് മാനന്തവാടിയിലെ അഭിഭാഷകരായ സിന്ധു സെബാസ്റ്റ്യനും അബ്ദുള്‍ സത്താര്‍ മായനും കോടതിയില്‍ ബൊമ്മനു വേണ്ടി കേസ് വാദിച്ചു.2017 ജനുവരി 3ന് ഭൂമി കൈയേറ്റക്കാര്‍ ബൊമ്മന് വിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് മാനന്തവാടി മുന്‍സിഫ് കോടതി വിധി പുറപ്പെടുവിച്ചു. റവന്യു വകുപ്പും സര്‍വ്വേ വകുപ്പും ചേര്‍ന്ന് രണ്ട് തവണ നടത്തിയ സര്‍വ്വേയില്‍ ബൊമ്മന് പട്ടയം കിട്ടി കൈവശമിരിക്കുന്ന ഭൂമി തന്നെയാണ് കൈയ്യേറിയ തെന്ന് കോടതി കണ്ടെത്തിയിരുന്നു. വിധി വന്ന് രണ്ട് മാസം കഴിഞിട്ടും ഭൂമി വിട്ടു നല്‍കിയിട്ടില്ല. എന്നാല്‍ കൈയ്യേറ്റം ഒഴിപ്പിക്കല്‍ സ്‌റ്റേ ചെയ്യണ മെന്നാവശ്യപ്പെട്ട് എതിര്‍കക്ഷികള്‍ ബത്തേരി സബ്ബ് കോടതി യില്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്. കേസ് 16ന് കോടതി പരിഗണിക്കും. അനുകൂല നടപടിക്കായി കാത്തിരിക്കുകയാണ് ബൊമ്മനും കുടുംബവും.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധവളപത്രം പുറത്തിറക്കി: കേരളത്തിന് കടം 5.07 ലക്ഷം കോടി; വിയോജനക്കുറിപ്പുമായി പ്രതിപക്ഷം

1994 ലോകകപ്പ് കിരീടവുമായി അന്നത്തെ ബ്രസീല്‍ ക്യാപ്റ്റന്‍ ദുംഗയും സഹതാരങ്ങളും
Football

ഫിഫ വേള്‍ഡ് കപ്പ് 2026: കാനറികളുടെ ഗ്രൂപ്പ് സി; ചരിത്രം ഓര്‍മിപ്പിക്കുന്ന 24 വര്‍ഷത്തെ ഇടവേള

ഡക്കന്‍സ് നേസന്‍, തഹ്‌സിന്‍ മുഹമ്മദ്, സര്‍പ്രീത് സിങ്, നിഷാന്‍ വേലുപിള്ള, സാമുവല്‍ മുത്തുസ്വാമി
Football

ലോകകപ്പില്‍ ബ്ലാസ്റ്റേഴ്‌സ് മുന്‍താരവും നാല് ഭാരത വംശജമരും

Kerala

മഞ്ചേശ്വരം താലൂക്കിൽ കെഎസ്ആർടിസി ഇല്ല!! സർവീസ് തുടങ്ങുമെന്ന് മന്ത്രി ജോൺ

Main Article

മാധവ്ജി നൂറാണ്ടു പിന്നിടുമ്പോള്‍

പുതിയ വാര്‍ത്തകള്‍

നേതാക്കളെ രക്ഷിക്കുന്ന ഇടതു-വലത് അന്തര്‍ധാര

ഉത്തിഷ്ഠത, ജാഗ്രത!

നിലയ്‌ക്കാതെ നോവല്‍ മോഷണ വിവാദം; പങ്കു ചേര്‍ന്ന് ജോഷി ജോസഫും, എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്

കുവൈത്തിന് നേരെ ഇറാന്റെ ആക്രണം: പരുക്കേറ്റവരിൽ മൂന്ന് മലയാളികളുമെന്ന് റിപ്പോർട്ട്

നവീൻ ബാബുവിന്റെ മരണം: സി.ബി.ഐ അന്വേഷണത്തിന് മന്ത്രിസഭ അനുമതി, മകൾക്ക് ആശ്രിതനിയമനം

കാലവർഷം ഇന്ന് കേരളത്തിലെത്തും; വരും ദിവസങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യത

ദല്‍ഹി ഹോട്ടല്‍ അഗ്നിബാധ; വെന്തുമരിച്ചത് ഒരു കുടുംബത്തിലെ എട്ടുപേര്‍, ഹോ​ട്ട​ൽ ഉ​ട​മ അ​റ​സ്റ്റി​ൽ

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

ബിഹാറിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തം; 10 മരണം, നിരവധി പേര്‍ക്ക് പരിക്ക്‌

ഇനി ഇവര്‍ സമുദ്രാധിപര്‍; നാവികസേനക്ക് കരുത്തായി അഞ്ച് യുദ്ധക്കപ്പലുകള്‍ എത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.