Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അര്‍ഹരായ നിരവധി പട്ടിക വിഭാഗക്കാര്‍ റേഷന്‍ അര്‍ഹതാ ലിസ്റ്റിന് പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2017, 06:51 pm IST
in Kannur

കണ്ണൂര്‍: ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി പൊതുവിതരണവിഭാഗം തയ്യാറാക്കിയ റേഷന്‍ അര്‍ഹതാ ലിസ്റ്റില്‍ ജില്ലയിലെ അര്‍ഹരായ നിരവധി പട്ടിക വിഭാഗക്കാര്‍ പുറത്ത്. ഇവരെ കൂടാതെ നിരവധി ദരിദ്ര ജനവിഭാഗങ്ങളും പട്ടികക്ക് പുറത്താണ്. എന്നാല്‍ അര്‍ഹതയില്ലാത്ത ഒട്ടേറെ പേര്‍ ലിസ്റ്റില്‍ കയറിപ്പറ്റിയിട്ടുമുണ്ട്. മറ്റുള്ളവര്‍ക്ക് തൊഴിലിന് മാര്‍ക്ക് ലഭിച്ചപ്പോള്‍ പട്ടികജാതിക്കാര്‍ക്ക് ജാതിക്കും തൊഴിലിനും വേറെ വേറെ മാര്‍ക്ക് ലഭിക്കാതിരുന്നതിനാലാണ് ഭൂരിഭാഗം പട്ടിക വിഭാഗക്കാരും റേഷന്‍ മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും പുറത്താകാന്‍ കാരണമായത്. ഇതര വിഭാഗങ്ങളുടെ വീടുകളില്‍ നാലും അഞ്ചുംപേര്‍ തൊഴില്‍ രഹിതരാണെന്ന് കാണിച്ച് തൊഴില്‍ രഹിതന്‍ ഒന്നിന് അഞ്ച്മാര്‍ക്ക് വീതം ഇരുപതും ഇരുപത്തിയഞ്ചും മാര്‍ക്കുകള്‍ നേടിയാണ് മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. നാലും അഞ്ചുംപേര്‍ ഒരുവീട്ടില്‍ തൊഴില്‍ രഹിതരായി ജീവിക്കണമെങ്കില്‍ ആ വീട്ടിലെ സാമ്പത്തിക സ്ഥിതി ഉയര്‍ന്നതാണെന്ന കാര്യത്തില്‍ സംശമില്ല. എന്നാല്‍ പട്ടികവിഭാഗത്തില്‍പെട്ടവര്‍ മൂന്ന് സെന്റിലും നാല് സെന്റിലും താമസിക്കുന്നവരും കൂട്ടുകുടുംബമായി ജീവിക്കുന്നവരുമാണ്. ഇത്തരത്തില്‍പെട്ടവര്‍ ലിസ്റ്റില്‍ നിന്നും പുറത്തായത് ഇവര്‍ക്കെ കടുത്ത തിരിച്ചടിയായിട്ടുണ്ട്. ദരിദ്ര വിഭാഗത്തില്‍പ്പെട്ട ഇവര്‍ റേഷന്‍ അരി വിലകൊടുത്തുവാങ്ങേണ്ട അവസ്ഥയിലാണുള്ളത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ലിസ്റ്റ് പുനഃപരിശോധിക്കണമെന്നും അര്‍ഹതയുള്ള മുഴുവന്‍ ആളുകളെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും റേഷന്‍ അര്‍ഹതാ സംരക്ഷണസമിതി അധികൃതരോട് ആവശ്യമുന്നയിച്ചു. ഈ ആവശ്യമുന്നയിച്ച് ശക്തമായ പ്രക്ഷോഭം നടത്താനും യോഗം തീരുമാനിച്ചു. കട്ടക്കുളം രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ദേവദാസ് എളയാവൂര്‍, കൊങ്ങാടന്‍ ഭാസ്‌കരന്‍, കെ.മുഹമ്മദ് റാഫി, കെ.പി.രഞ്ചിനി, ഇടച്ചേരിയില്‍ ബാപ്പൂട്ടി തുടങ്ങിയവര്‍സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്ന് ‘മൂന്നുകള്‍’; മൂന്നും രാഷ്‌ട്രീയ പാഠങ്ങള്‍

Kerala

കേരള രാഷ്‌ട്രീയത്തില്‍ പുതിയൊരു വഴിത്തിരിവ്… ചിട്ടയായ പ്രവര്‍ത്തനം; ദിവസങ്ങള്‍ എണ്ണിയുള്ള ആസൂത്രണം

Kerala

കനത്ത തോൽവിക്ക് പിന്നാലെ സിപിഐയിൽ പൊട്ടിത്തെറി; ബിനോയ് വിശ്വം ഒഴിയണമെന്ന ആവശ്യം ഉയരുന്നു

Entertainment

ഇനിയെങ്കിലും അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്: നടി ലക്ഷ്മിപ്രിയ

India

ബംഗാൾ ഉൾക്കടലിൽ ഭാരതത്തിന്റെ മിസൈൽ പരീക്ഷണം; ദീർഘദൂര മിസൈൽ പരീക്ഷണത്തിനായി നോട്ടാം പുറപ്പെടുവിച്ചു

പുതിയ വാര്‍ത്തകള്‍

ഇതാണ് ജനാധിപത്യത്തിന്റെ മനോഹാരിത: ഇന്നലെ വരെ വീട്ടു ജോലിക്കാരി, ഇന്ന് ബിജെപി എംഎൽഎ: ബംഗാളിൽ ദളിത് സീറ്റിൽ നിന്ന് വിജയിച്ച കലിത മാജി വൈറൽ താരം

യുഡിഎഫ് ഭരണത്തിൽ ആദ്യ തീരുമാനമായി വഴിമുട്ടിയ ശബരിമല സ്വർണക്കൊള്ള അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണം: എൻ. ഹരി

സർക്കാർ രൂപീകരണത്തിന് ഗവർണറുടെ അനുമതി തേടി വിജയിയുടെ ടിവികെ: യു ടേൺ അടിച്ച് വിജയെ പിന്തുണയ്‌ക്കാമെന്ന് കോൺഗ്രസ്, കൈ കൊടുക്കാതെ വിജയ്

ഹിമന്ത തന്നെ നായകന്‍

കൈനിറയെ സിനിമകള്‍, സഹോദരിമാർ ഡോക്ടർമാർ ആയപ്പോഴും സിനിമാ നടനാകാൻ ആഗ്രഹിച്ചു; സന്തോഷ് കെ നായര്‍ വിടവാങ്ങുമ്പോള്‍

മമതയില്ലാതെ ജനം…

ബംഗാളും ബിജെപിക്കൊപ്പം, ഇനി കേരളത്തിന്റെ ഊഴം

ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​നം: സു​പ്രീം​കോ​ട​തി ഇ​ന്ന് വീ​ണ്ടും വാ​ദം കേ​ൾ​ക്കും

കപ്പല്‍ മുക്കിയ ക്യാപ്റ്റന്‍

അവസാന തരി കനലും അണഞ്ഞു; ദേശീയ രാഷ്‌ട്രീയത്തില്‍ സിപിഎം അപ്രസക്തമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.