Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ണൂരില്‍ സിപിഎം സെല്‍ഭരണം: സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2017, 06:49 pm IST
inKannur

കണ്ണൂര്‍: കണ്ണൂരില്‍ സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ സിപിഎം നിരന്തരമായി അക്രമം നടത്തുമ്പോഴും പ്രതികളെ അറസ്റ്റ് ചെയ്യാനോ കര്‍ശന നടപടിയെടുക്കാനോ തയ്യാറാകാതെ പോലീസ്. സിപിഎം സെല്‍ഭരണത്തില്‍ പാര്‍ട്ടി ഓഫീസില്‍ നിന്നുള്ള തിട്ടൂരത്തിനനുസരിച്ചാണ് പോലീസ് പ്രവര്‍ത്തിക്കുന്നതെന്നാണ് അക്രമക്കേസുകളിലെ തുടര്‍ നടപടികള്‍ വ്യക്തമാക്കുന്നത്. സിപിഎമ്മിന്റെ ബിനാമിയായി പി.സദാനന്ദന്‍ കണ്ണൂര്‍ ഡിവൈഎസ്പിയായി ചുമതലയേറ്റെടുത്തതിന് ശേഷം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരായി നടന്ന ഒരു അക്രമക്കേസിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അറസ്റ്റുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതാക്കളോ അക്രമത്തില്‍ പരിക്കേറ്റവരുടെ ബന്ധുക്കളോ പോലീസുമായി ബന്ധപ്പെട്ടാല്‍ ധിക്കാരപരമായ മറുപടിയാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുകയെന്ന് പറയുന്നു.

2015 ഫെബ്രുവരി ഇരുപത്തിമൂന്നിനാണ് എടച്ചൊവ്വയില്‍ ബിജെപി പ്രവര്‍ത്തകന്‍ ജിഷാലിന്റെ വീടിന് നേരെ സിപിഎം സംഘം അക്രമമഴിച്ച് വിട്ടത്. വീട് പൂര്‍ണ്ണമായും തകര്‍ത്ത ക്രിമിനല്‍ സംഘം കാറും ബൈക്കും കത്തിക്കുകയും ചെയ്തു. 2016 നവംബര്‍ 21 ന് പുതിയതെരുവില്‍ ആര്‍എസ്എസ് ശാഖാകാര്യവാഹ് ബിനോയിയുടെ ഇരുകാലുകളും തല്ലിത്തകര്‍ക്കുകയും വെട്ടിപ്പരിക്കേല്‍പിക്കുകയും ചെയ്തു. ഇരുകാലുകളും തകര്‍ന്ന ബിനോയ് ഇപ്പോഴും ചികിത്സയിലാണ്. 2017 പുതുവത്സര ദിനത്തിലാണ് ഐടിസി ക്യാമ്പ് നടന്ന വളപട്ടണത്തെ നിത്യാനന്ദ സ്‌കൂള്‍ സിപിഎം സംഘം അടിച്ച് തകര്‍ത്തത്. സ്‌കൂളിലെ നൂറുകണക്കിന് ജനല്‍ ഗ്ലാസുകളും കസേരകളും കുടിവെള്ള പൈപ്പുകളും പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടു. തുടര്‍ന്ന് 2017 ജനുവരി 24 ന് താണയില്‍ ബിജെപി പ്രവര്‍ത്തകന്‍ വിജിത്തിനെ സിപിഎം സംഘം മൃഗീയമായി വെട്ടിപ്പരിക്കേല്‍പിച്ചു. വിജിത്ത് ഇപ്പോഴും ചികിത്സയില്‍ കഴിയുയാണ്. ഫെബ്രുവരി 24 ന് കൊറ്റാളിയില്‍ ബിജെപി പ്രവര്‍ത്തകന്‍ അഭിഷേകിനെ കൊറ്റാളിക്കാവില്‍ വെച്ചും പിന്നീട് വീട്ടില്‍ കയറിയും സിപിഎം സംഘം അക്രമിച്ചു. കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ തളാപ്പില്‍ ബിജെപി മണ്ഡലം പ്രസിഡണ്ട് സുശീല്‍ കുമാറിനെയും പ്രവര്‍ത്തകനായ ശിവനെയും സിപിഎം സംഘം വെട്ടിപ്പരിക്കേല്‍പിച്ചത്. സുശീല്‍കുമാര്‍ ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അക്രമവുമായി ബന്ധപ്പെട്ട് പോലീസ് കേസുകള്‍ ചാര്‍ജ്ജ് ചെയ്തിട്ടുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പോലീസിന്റെ നിഷ്‌ക്രിയതയാണ് സിപിഎം ക്രിമിനല്‍ സംഘങ്ങള്‍ക്ക് അക്രമം ആവര്‍ത്തിക്കുന്നതിന് പ്രചോദനമാകുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

Kerala

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

Kerala

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

Kerala

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

പുതിയ വാര്‍ത്തകള്‍

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.