പയ്യാവൂര്‍: പ്രശസ്ത സംഗീതജ്ഞന് ഡോ.ഉണ്ണികൃഷ്ണന് പയ്യാവൂര്‍ രചിച്ച് സംഗീതം ചെയത് ആലപിച്ച കല്ലാക്കോട്ടം പുതിയ ഭഗവതി എന്ന ഓഡിയോ സിഡി ക്ഷേത്രനടയില്‍ നടന്ന ചടങ്ങില്‍ ക്ഷേത്രം പ്രസിഡന്റ് മേലേടത്ത് നാരായണന് കൈമാറി പ്രകാശനം ചെയ്തു. ഡോ :ഉണ്ണികൃഷ്ണന് പയ്യാവൂര്‍ വഴിപാടായാണ് ഗാനം കല്ലാക്കോട്ടം അമ്മയക്ക് വേണ്ടി ചെയ്തത്. കോമരം സനില്‍ നാറാത്ത് സെക്രട്ടറി ഷൈലേഷ് കുമാര്‍ മന്ദിയോടത്ത്, എം.തമ്പാന്, കടാങ്കോട്ട് ബാലകൃഷ്ണന്, എ.ബാലകൃഷ്ണന്, സന്തോഷ് തളിയില്‍, മേലേടത്ത് ഫല്ഗുനന്, ഹരികൃഷ്ണന് പയ്യാവൂര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: