Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

എതിര്‍പ്പ് കനത്തു; പെപ്‌സി കമ്പനി പ്രവര്‍ത്തനം നിര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2017, 10:04 pm IST
inThrissur

സ്വന്തം ലേഖകന്‍

പാലക്കാട്: ജലനിയന്ത്രണത്തെത്തുര്‍ടന്ന് കഞ്ചിക്കോട്ടെ പെപ്‌സി കമ്പനിയുടെ പ്രവര്‍ത്തനം നിറുത്തി വച്ചു. ഇവരുടെ അമിതമായ ജലചൂഷണത്തിനെതിരെ ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നത്. ജില്ല കടുത്ത വരള്‍ച്ചമൂലം ജലക്ഷാമം നേരിടുമ്പോള്‍ പ്രതിദിനം ആറുലക്ഷം ലിറ്റര്‍ വെള്ളമാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്.

നിയന്ത്രണത്തോടൊപ്പം തൊഴില്‍ പ്രശ്‌നവും പ്രവര്‍ത്തനം നിറുത്താന്‍ കാരണമാണ്. ഫെബ്രുവരി രണ്ട് മുതല്‍ ആറ് വരെ കമ്പനി ഭാഗികമായി പ്രവര്‍ത്തിച്ചിരുന്നു. ഇത് പകുതിയിലേറെ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടത്തിനിടയാക്കി. ഇതിനെതിരെ അവര്‍ രംഗത്തുവന്നതോടെയാണ് ഫെബ്രുവരി എട്ട് മുതല്‍ കമ്പനിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിറുത്തിയത്.

248 കരാര്‍ തൊഴിലാളികളും 120 സ്ഥിരം തൊഴിലാളികളുമാണുള്ളത്.ആറു ലക്ഷത്തോളം ലിറ്റര്‍ ഭൂഗര്‍ഭജലം പ്രതിദിനം ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിനെതിരെ പരാതി ഉയര്‍ന്നപ്പോള്‍ കമ്പനിക്കകത്തെ ആറ് ഭൂഗര്‍ഭ കിണറുകളില്‍ മൂന്നെണ്ണത്തില്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളുവെന്ന നിര്‍ദ്ദേശം ഉണ്ടായി.

ഇത് കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്. പുതുശേരി പഞ്ചായത്തും മെയ് മാസം വരെ ജലം വിനിയോഗിക്കുന്നതിനെതിരെ നോട്ടീസ് നല്‍കിയിരുന്നു. പെപ്‌സി കമ്പനികാരണം കുടിവെള്ളപ്രശ്‌നം ഉണ്ടായതോടെ സമീപപ്രദേശങ്ങളില്‍ പഞ്ചായത്ത് നാലി ടാങ്കര്‍ ലോറികളില്‍ പതിനായിരം ലിറ്റര്‍ വെള്ളം വിതരണം ചെയ്ത് വരുകയാണ്. ഇതിനിടെ തമിഴ്‌നാട്ടില്‍ കോള വില്‍പ്പന പൂര്‍ണമായും നിരോധിച്ചത് തിരിച്ചടിയായി. കഴിഞ്ഞദിവസം കേരളത്തിലും കോള ബഹിഷ്‌ക്കരിക്കാന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാരികളോടാവശ്യപ്പെട്ടിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

Kerala

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.