Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സിപിഎം-പോലീസ് ഒത്തുകളി : പ്രതികളെ പിടികൂടാത്ത പോലീസ് നടപടി തുടര്‍ക്കഥയാവുന്നു : തളാപ്പ് അക്രമത്തിലെ പ്രതികളെയും രക്ഷിക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2017, 10:04 pm IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലും തളാപ്പ്, പളളിക്കുന്ന്, വളപട്ടണം മേഖലയിലും സിപിഎം നടത്തുന്ന അക്രമങ്ങള്‍ക്ക് പോലീസ് കൂട്ടുനില്‍ക്കുന്നതായ ആക്ഷേപം വ്യാപകമാവുന്നു. സിപിഎം അധികാരത്തിലെത്തിയ ശേഷം ഈ മേഖലകളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ നിരവധി അക്രമണങ്ങളാണ് നടത്തിയത്. പളളിക്കുന്നില്‍ യുവമോര്‍ച്ച നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഇന്നുവരെ മുഴുവന്‍ പ്രതികളേയും പോലീസ് പിടികൂടിയിട്ടില്ല. പരിക്കേറ്റ യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി ഇപ്പോഴും എഴുന്നേറ്റ് നടക്കാന്‍ പോലുമാവാതെ ഇരു കാലുകളും തളര്‍ന്ന് കിടപ്പിലാണ്. വളപട്ടണത്ത് 2016 ഒക്‌ടോബറില്‍ വളപട്ടണത്ത് ആര്‍എസ്എസ് മുഖ്യശിക്ഷകായിരുന്ന ബിനോയ് ബെന്‍ട്രിക്കിനെ അക്രമിച്ച് ഇരു കാലുകളും തകര്‍ത്ത കേസിലും പോലീസ് ഒരൊറ്റ പ്രതിയേയും അറസ്റ്റ് ചെയ്തിട്ടില്ല. 2017 ജനുവരി 1 ന് ആര്‍എസ്എസ് ക്യാമ്പ് നടന്ന പുതിയതെരു നിത്യാനന്ദ സ്‌ക്കൂള്‍ അടിച്ചുതകര്‍ത്ത സിപിഎമ്മുകാരായ ഒരൊറ്റ പ്രതികളേയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. നഗരത്തില്‍ താണയില്‍ ദേശീയപാതയോട് ചേര്‍ന്ന് കഴിഞ്ഞ 21 ന് യുവാവിനെ ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലും പോലീസ് ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ല.

ജില്ലാ ആസ്ഥാനം ഉള്‍പ്പെടുന്ന നഗരത്തിലെ പോലീസിനെ നിയന്ത്രിക്കുന്ന ഡിവൈഎസ്പി റാങ്കിലുളള ഉദ്യോഗസ്ഥനും സിപിഎം ജില്ലാ നേതാക്കളും തമ്മിലുളള അവിഹിത ബന്ധമാണ് മേഖലയിലെ സിപിഎമ്മുകാര്‍ പ്രതിയായ കേസുകളിലെ പ്രതികളെ പിടികൂടാതിരിക്കാന്‍ കാരണമെന്ന വ്യാപക ആരോപണം ഉയര്‍ന്നിട്ടുണ്ട്. നഗരത്തില്‍ അക്രമം നടത്തുന്ന പ്രദേശങ്ങളിലെ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ബ്ലേഡ്-കഞ്ചാവ്-മയക്കു മരുന്ന് മാഫിയകളുമായി സിപിഎമ്മിനുളള ബന്ധമാണ് അക്രമികളെ പിടികൂടുന്നതിന് തടസ്സമാകുന്നത്. സിപിഎം ജില്ലാ നേതൃത്വം പ്രതികളെ പിടികൂടരുതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിനാലാണ് മിക്ക കേസുകളിലും പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാത്തത്. പ്രതികളൊന്നും പിടിക്കപ്പെടാത്തതു കൊണ്ടു തന്നെ നഗരത്തിലുള്‍പ്പെടെ അക്രമങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. തുടര്‍ച്ചയായി അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘം തന്നെയാണ് കഴിഞ്ഞ ദിവസം തളാപ്പില്‍ ബിജപി കണ്ണൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ടിനെ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിനു പിന്നിലുമെന്നാണ് സൂചന. അക്രമം നടന്ന് രണ്ട് ദിവസം പിന്നിടുമ്പോഴും അക്രമികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും കേസ് അട്ടിമറിക്കാനുളള സിപിഎമ്മിന്റെ ഗൂഢനീക്കത്തിന് പോലീസ് കൂട്ടുനില്‍ക്കുകയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. തളാപ്പിലെ അക്രമം സിപിഎമ്മിന്റെ ഉന്നത നേതൃത്വം പാര്‍ട്ടി സഹയാത്രികരായ ക്വട്ടേഷന്‍-മാഫിയ സംഘത്തെ കൂട്ടുപിടിച്ച് ഗൂഢാലോചന നടത്തി നടപ്പിലാക്കിയതാണെന്ന് വ്യക്തമായിട്ടും പോലീസ് പ്രതികളെ പിടികൂടാത്തത് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

Kerala

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

Kerala

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

India

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.