Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ക്‌നാനായ മലബാര്‍ കുടിയേറ്റ സിമ്പോസിയം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2017, 10:03 pm IST
in Kannur

പയ്യാവൂര്‍: കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ 1943ല്‍ മലബാറിലേക്ക് നടത്തിയ ഐതിഹാസികവും, ചരിത്രപ്രസിദ്ധവുമായ ക്‌നാനായ കുടിയേറ്റത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ 9.30 മുതല്‍ വൈകിട്ട് നാല് വരെ ക്‌നാനായ മലബാര്‍ കുടിയേറ്റ സിമ്പോസിയം നടക്കും. രാവിലെ 9.30ന് മോണ്‍.സിറിയക്ക് മറ്റത്തില്‍ മെമ്മോറിയല്‍ ഹാളില്‍ നടക്കുന്ന സിമ്പോസിയം സെന്റ് തോമസ് ക്രിസ്റ്റ്യന്‍ എന്‍സൈക്ലോപ്പീഡിയ ഓഫ് ഇന്ത്യ ചീഫ് എഡിറ്റര്‍ പ്രൊഫ. ജോര്‍ജ് മോനാച്ചേരി ഉത്ഘാടനം നിര്‍വ്വഹിച്ച് മുഖ്യ പ്രഭാഷണം നടത്തും. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍: മാത്യു മൂലേക്കാട്ട് അദ്ധ്യക്ഷത വഹിക്കും മാര്‍: ജോസഫ് പണ്ടാരശ്ശേരില്‍ സ്വാഗതവും ഫാ: ഷാജി മുകളേല്‍ നന്ദിയും പറയും. ക്‌നാനായ കുടിയേറ്റം: വിശുദ്ധ ഗ്രന്ഥ പശ്ചാത്തലവും ദൈവശാസ്ത്ര സാംഗത്യവും എന്ന വിഷയത്തില്‍ റവ: ഡോ: ജോയി കറുകപ്പറമ്പിലും, കൊടുങ്ങല്ലൂര്‍ ക്‌നാനായ കുടിയേറ്റം: ചരിത്ര സന്ധികള്‍ എന്ന വിഷയത്തിന്‍ ഫാ: ബൈജു മുകളേലും, മുന്‍ ബ്രിട്ടീഷ് മലബാര്‍ കുടിയേറ്റവും സുറിയാനി കത്തോലിക്കാ സമൂഹ രൂപീകരണവും എന്ന വിഷയത്തില്‍ റവ.ഡോ: കെ.എസ്.മാത്യൂവും, മലബാറിലേക്കുള്ള ക്‌നാനായ കുടിയേറ്റം എന്ന വിഷയത്തില്‍ ഫാ: ജോര്‍ജ് കപ്പുകാലായിലും ക്ലാസെടുക്കും.ഉച്ചകഴിഞ്ഞ് വിവിധ വിഷയങ്ങളില്‍ നടക്കുന്ന ചര്‍ച്ചയില്‍ റവ.ഡോ: ജേക്കബ് മുല്ലൂര്‍, സിസ്റ്റര്‍ ജെസി, ഡോ: സി.കെ.ലൂക്കോസ്. ഡോ: ടി.എ.സ്റ്റീഫന്‍ എന്നിവര്‍ പങ്കെടുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്ന് ‘മൂന്നുകള്‍’; മൂന്നും രാഷ്‌ട്രീയ പാഠങ്ങള്‍

Kerala

കേരള രാഷ്‌ട്രീയത്തില്‍ പുതിയൊരു വഴിത്തിരിവ്… ചിട്ടയായ പ്രവര്‍ത്തനം; ദിവസങ്ങള്‍ എണ്ണിയുള്ള ആസൂത്രണം

Kerala

കനത്ത തോൽവിക്ക് പിന്നാലെ സിപിഐയിൽ പൊട്ടിത്തെറി; ബിനോയ് വിശ്വം ഒഴിയണമെന്ന ആവശ്യം ഉയരുന്നു

Entertainment

ഇനിയെങ്കിലും അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്: നടി ലക്ഷ്മിപ്രിയ

India

ബംഗാൾ ഉൾക്കടലിൽ ഭാരതത്തിന്റെ മിസൈൽ പരീക്ഷണം; ദീർഘദൂര മിസൈൽ പരീക്ഷണത്തിനായി നോട്ടാം പുറപ്പെടുവിച്ചു

പുതിയ വാര്‍ത്തകള്‍

ഇതാണ് ജനാധിപത്യത്തിന്റെ മനോഹാരിത: ഇന്നലെ വരെ വീട്ടു ജോലിക്കാരി, ഇന്ന് ബിജെപി എംഎൽഎ: ബംഗാളിൽ ദളിത് സീറ്റിൽ നിന്ന് വിജയിച്ച കലിത മാജി വൈറൽ താരം

യുഡിഎഫ് ഭരണത്തിൽ ആദ്യ തീരുമാനമായി വഴിമുട്ടിയ ശബരിമല സ്വർണക്കൊള്ള അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണം: എൻ. ഹരി

സർക്കാർ രൂപീകരണത്തിന് ഗവർണറുടെ അനുമതി തേടി വിജയിയുടെ ടിവികെ: യു ടേൺ അടിച്ച് വിജയെ പിന്തുണയ്‌ക്കാമെന്ന് കോൺഗ്രസ്, കൈ കൊടുക്കാതെ വിജയ്

ഹിമന്ത തന്നെ നായകന്‍

കൈനിറയെ സിനിമകള്‍, സഹോദരിമാർ ഡോക്ടർമാർ ആയപ്പോഴും സിനിമാ നടനാകാൻ ആഗ്രഹിച്ചു; സന്തോഷ് കെ നായര്‍ വിടവാങ്ങുമ്പോള്‍

മമതയില്ലാതെ ജനം…

ബംഗാളും ബിജെപിക്കൊപ്പം, ഇനി കേരളത്തിന്റെ ഊഴം

ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​നം: സു​പ്രീം​കോ​ട​തി ഇ​ന്ന് വീ​ണ്ടും വാ​ദം കേ​ൾ​ക്കും

കപ്പല്‍ മുക്കിയ ക്യാപ്റ്റന്‍

അവസാന തരി കനലും അണഞ്ഞു; ദേശീയ രാഷ്‌ട്രീയത്തില്‍ സിപിഎം അപ്രസക്തമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.