Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബ്രവേ പരീക്ഷയ്‌ക്കൊരുങ്ങി ഫ്രഞ്ച് ഹൈസ്‌കൂള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2017, 09:57 pm IST
in Kannur

മാഹി: മയ്യഴിക്കകത്തും പുറത്തും പത്തംക്ലാസുകാര്‍ പരീക്ഷാചൂടില്‍ വേവുമ്പോള്‍ സ്വസ്ഥതയോടെ 15ന് ആരംഭിക്കുന്ന ബ്രവേ പരീക്ഷക്കുള്ള അവസാനഘട്ട ഒരുക്കത്തിലാണ് മയ്യഴിയിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍.

മയ്യഴിയിലെ ഏക ഗവ.ഫ്രഞ്ച് ഹൈസ്‌കൂളായ എക്കോള്‍ സെന്‍ത്‌റാള്‍ എ കൂര്‍ കോപ്ലമാന്തേറില ത്രാസ്യേം എന്ന വിളിക്കപ്പെടുന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥികളാണ് സിലബസ് കൊണ്ടും പഠനമാധ്യമംകൊണ്ടും വ്യത്യസ്തമായ ബ്രവേ എലൈമാന്തേര്‍ എന്ന എസ്എസ്എല്‍എസി പരീക്ഷക്കൊരുങ്ങുന്നത്.

പുതുച്ചേരി വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ നടക്കുന്ന പരീക്ഷയുടെ മാഹിയിലെ ചുമതല വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷന്റെ നേതൃത്വത്തിലുളള പ്രത്യേക കമ്മറ്റിക്കാണ്. സംസ്ഥാനത്ത് പുതുച്ചേരി സര്‍ക്കാരിന്റെ മുദ്രയുള്ള യോഗ്യത സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ഏക എസ്എസ്എല്‍സി പരീക്ഷയും ബ്രവേ ആണ്.

ഫ്രഞ്ച്, ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, മാത്‌സ്, സയന്‍സ് എന്നീ വിഷയങ്ങളിലും മലയാളത്തിലും എഴുത്തുപരീക്ഷയും വാചാ പരീക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊണ്ടിച്ചേരിയില്‍ നടക്കുന്ന കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പിന് ശേഷം അമ്പതു ശതമാനത്തില്‍ കുറയാത്ത മാര്‍ക്കുനേടുന്നവര്‍ക്കുമാത്രമേ വാചാ പരീക്ഷയില്‍ മികവു തെളിയിക്കാന്‍ അവസരം ലഭിക്കൂ. അവര്‍ക്കുമാത്രമേ തുടര്‍ പഠനത്തിനുള്ള അവസരം ലഭിക്കുകയുള്ളൂ. ചിത്രകലയിലും കായിക വിഷയത്തിലും വാചാപരീക്ഷ നടക്കുന്ന ഏക പൊതുപരീക്ഷകൂടിയാണ് ബ്രവേ. പോണ്ടിച്ചേരി സംസ്ഥാനത്തില്‍ നാല് ഗവ.ഫ്രഞ്ച് ഹൈസ്‌കൂളാണ് നിലവിലുള്ളത്.

മയ്യഴിയിലെ ഗവ.ഫ്രഞ്ച് വിദ്യാലയത്തില്‍ മികവ് പദ്ധതിയുടെ ഭാഗമായി അധ്യാപക രക്ഷാകര്‍തൃ സമിതിയുടെയും സ്‌കൂള്‍ മാനേജമെന്റ് കമ്മറ്റിയുടെയും നേതൃത്വത്തില്‍ വിപുലമായ പരിശീലന പരിപാടികളും കൗണ്‍സിലിംഗ് ക്ലാസുകളും പത്താം ക്ലാസുകാര്‍ക്കായി സംഘടിപ്പിച്ചിട്ടുണ്ട്. വാചാപരീക്ഷയുടെ മുന്നൊരുക്കമായി ഫ്രഞ്ച് പ്രയോഗ പരിശീലന ക്ലാസും ഓരോ വിഷയത്തിലും പ്രത്യേക മോഡല്‍ ചോദ്യ മാതൃക പരിചയ പരിശീലനവും പരീക്ഷാ പേടിയകറ്റാനുള്ള ബോധവല്‍ക്കരണ ക്ലാസുകളും നടന്നുവരുന്നുണ്ട്. ഫ്രഞ്ച് വിഷയത്തിന്റെ ഭാഗമായി ഡിറ്റക്ഷന്‍ ക്ലാസുനയിച്ചുകൊണ്ട് ഫ്രഞ്ച് ഭാഷാ വിദഗ്ധനും റിട്ടയറീസ് അധ്യാപകനുമായ പി.വിശ്വനാഥന്‍ മാസ്റ്റര്‍ പരിശീലന പരിപാടികള്‍ ഉദ്ഘാടം ചെയ്തു.

പ്രധാനാധ്യാപകന്‍ എം.മുസ്തഫയുടെയും എസ്എംസി ചെയര്‍മാന്‍ ഫ്രാന്‍സിസ് മെന്റോസയുടെയും നേതൃത്വത്തില്‍ നടക്കുന്ന പരീക്ഷകള്‍ക്ക് അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂര്‍വ്വ അധ്യാപകരുടെയും അഭ്യുദയകാംക്ഷികളുടെയും പൂര്‍ണ്ണ പിന്തുണയുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

Kerala

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

Kerala

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

India

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

Entertainment

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

കോളേജില്‍ എന്റെ ജൂനിയർ, ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു സന്തോഷ് എനിക്ക്

മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച; ഉദുമയിലും തൃക്കരിപ്പൂരിലും വട്ടപൂജ്യം

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

അകമ്പടി വാഹനവ്യൂഹമില്ല, ഔദ്യോഗിക വാഹനവും ഒഴിവാക്കി; തലസ്ഥാനത്തെത്തിയ പിണറായിക്കായി എത്തിയത് പാർട്ടി വാഹനം

പുത്തരിയിലും കല്ലുകടി; കോണ്‍ഗ്രസിന് മുഖ്യമന്ത്രി തര്‍ക്കവും ഘടകകക്ഷി സമ്മര്‍ദവും തലവേദന

മമത ബാനർജിയുടെ മാനം രക്ഷിച്ചത് മുസ്ലീം സ്ഥാനാർത്ഥികളെന്ന് ജമാഅത്ത് ; തൃണമൂലിന് ആകെയുള്ള 80 -ൽ 31 പേരും മുസ്ലീം എംഎൽഎമാർ

രാഷ്‌ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്നോട്ട് പോകും; ട്വന്റി -ട്വന്റിയും ബിജെപിയും ഒരു കുടുംബം പോലെ:അഞ്ജലി നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.