Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അശ്വിനികുമാര്‍ മത-രാഷ്‌ട്രീയ മൗലികവാദങ്ങളുടെ ഇര : ഡോ. എന്‍. ആര്‍. മധു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2017, 09:57 pm IST
in Kannur

ഇരിട്ടി: മത മൗലിക വാദത്തിന്റെയും രാഷ്‌ട്രീയ മൗലിക വാദത്തിന്റെയും ഇരയാണ് അശ്വിനി കുമാര്‍ എന്ന് കേസരി പത്രാധിപരും പ്രഭാഷകനുമായ ഡോ.എന്‍.ആര്‍.മധു പറഞ്ഞു. 2005 മാര്‍ച്ച് പത്തിന് എന്‍ഡിഎഫ് തീവ്രവാദികള്‍ ബസ്സില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ ആശ്വിനികുമാറിന്റെ പതിനെട്ടാമത് ബലിദാന ദിനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മത മൗലിക വാദത്തിനും രാഷ്‌ട്രീയ മൗലിക വാദത്തിനും എന്നും ഒരു മുഖമേ ഉള്ളൂ. തങ്ങളുടേത് മാത്രമാണ് ശരി എന്ന് വിളിച്ച് പറയുകയും മറ്റുള്ള തിനെയെല്ലാം നിരാകരിക്കുകയും ഇല്ലാതാക്കുകയും ചെയ്യാന്‍ പരിശ്രമിക്കുന്ന മത തീവ്രവാദികളും കമ്മ്യൂണിസ്റ്റ് രാഷ്‌ട്രീയ മൗലികവാദികളും ഇന്ന് ഭാരതത്തില്‍ ദേശീയ നവോഥാന പ്രസ്ഥാനങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇത് രണ്ടും കൈകൊര്‍ത്തപ്പോഴാണ് കണ്ണൂരിന്റെ മണ്ണില്‍ ആശ്വിനിയെ പോലുള്ള ദേശസ്‌നേഹികളായ നൂറുകണക്കിന് ബലിദാനികള്‍ സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ ചെങ്കോട്ട എന്ന് വിശേഷിപ്പിക്കപ്പെട്ട കണ്ണൂരിന്റെ മണ്ണില്‍ എങ്ങും ഇന്ന് ദേശീയതയുടെ കാവിക്കൊടി പാറാന്‍ തുടങ്ങിയിരിക്കുന്നു. അദ്ദേഹം പറഞ്ഞു.

പുന്നാട് ടൗണില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ ബിജെപി പേരാവൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് ഇ.കെ.കരുണാകരന്‍ അദ്ധ്യക്ഷത വഹിച്ചു. പേരാവൂര്‍ മണ്ഡലം ഒബിസി മോര്‍ച്ച സിക്രട്ടറി വിജയന്‍ പുന്നാട്, കൗണ്‍സിലര്‍ സത്യന്‍ കൊമ്മേരി, ആര്‍എസ്എസ് ഇരിട്ടി താലൂക്ക് കാര്യവാഹ് എം.രതീഷ് എന്നിവര്‍ പ്രസംഗിച്ചു.

രാവിലെ മീത്തലെപുന്നാട് അശ്വിനി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും പ്രവര്‍ത്തകരുടെ സാഘിക്കും നടന്നു. പുഷ്പാര്‍ച്ചനയില്‍ ആര്‍എസ്എസ് പ്രാന്തീയ കര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി, പ്രാന്തീയ സമ്പര്‍ക്ക പ്രമുഖ് പി.പി.സുരേഷ് ബാബു, ജില്ലാ കാര്യവാഹ് വി.ശശിധരന്‍, കെ.സജീവന്‍, ഒ.രാഗേഷ്, എ.ദാമോദരന്‍ മാസ്റ്റര്‍, ബാലഗോപാലന്‍ മാസ്റ്റര്‍, ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ പി.സത്യപ്രകാശന്‍, മറ്റു നേതാക്കളായ വി.വി.ചന്ദ്രന്‍, ബിജു എളക്കുഴി, രാജന്‍ പുതുക്കുടി, എന്‍.രതി, സീമാ രാജഗോപാല്‍, പി.വി.ദീപ,

തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന സാഘിക്കില്‍ താലൂക്ക് സംഘചാലക് എ.ദാമോദരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. സഹപ്രാന്ത പ്രചാരക് കെ.സുദര്‍ശന്‍ അശ്വിനി അനുസ്മരണ ഭാഷണം നടത്തി. താലൂക്ക് കാര്യവാഹ് എം.രതീഷ് സ്വാഗതം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

Kerala

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

പുതിയ വാര്‍ത്തകള്‍

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.