Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മലമ്പുഴയിലെ ജില്ലാ ജയില്‍ നിര്‍മ്മാണം അനിശ്ചിത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2017, 09:37 pm IST
in Palakkad

മലമ്പുഴ:ഫണ്ട് ലഭിക്കാത്തതിനെ തുടര്‍ന്ന്മലമ്പുഴയിലെ ജില്ലാ ജയില്‍ നിര്‍മാണം അനിശ്ചിതത്വത്തില്‍. നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ട സമയവും കഴിഞ്ഞു.

ജയില്‍ എപ്പോള്‍ മാറ്റുമെന്ന് പറയാന്‍ പോലുമാവാത്ത അവസ്ഥയിലാണ് ചുമതലക്കാര്‍.നിലവില്‍ പാലക്കാട് കോട്ടയ്‌ക്കകത്താണ് സബ് ജയില്‍ പ്രവര്‍ത്തിക്കുന്നത്. മറ്റ് സര്‍ക്കാര്‍ഓഫീസുകളും കോട്ടയ്‌ക്കുള്ളിലുള്ളതിനാല്‍ സ്ഥലപരിമിതിയും സുരക്ഷാപ്രശ്‌നവുമുണ്ട്.

ആകെയുള്ള 24 സെല്ലുകളില്‍ എപ്പോഴും 140ഓളം തടവുകാരുണ്ടാവും. നാല് സ്ത്രീകള്‍ക്കും 32പുരുഷന്മാര്‍ക്കും താമസസൗകര്യമുള്ളിടത്താണ് ഇത്രയും പേര്‍ ഞെരുങ്ങിക്കഴിയുന്നത്.അടുക്കളപോലും ജയിലിനുപുറത്താണ്. ഇത്തടവുകാരെ നിരീക്ഷിക്കുന്നതിനുള്ള ജയില്‍ ജീവനക്കാരുടെ ഉത്തരവാദിത്തവും കൂട്ടുന്നു.

ഈ സാഹചര്യങ്ങള്‍ കാരണമാണ് കൂടുതല്‍ വിസ്തൃതമായ സ്ഥലത്ത് ജില്ലാ ജയില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. മലമ്പുഴ മന്തക്കാട് ജലസേചനവകുപ്പിന്റെ പത്തേക്കര്‍ സ്ഥലത്താണ് പുതിയ ജയില്‍സമുച്ചയംപണിയുന്നത്.

2015 മാര്‍ച്ചില്‍ നിര്‍മാണം തുടങ്ങി.എട്ടേക്കറില്‍ ജയിലും രണ്ടേക്കറില്‍ ജീവനക്കാര്‍ക്കുള്ള താമസവുമാണ് വിഭാവനം ചെയ്തത്.

11.52 കോടി രൂപ എസ്റ്റിമേറ്റില്‍ ആദ്യഘട്ടപണികള്‍ പൂര്‍ത്തിയായി.അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്,ചുറ്റുമതില്‍,റിങ്‌റോഡ്,തടവുകാരെ പാര്‍പ്പിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നില എന്നിവയൊക്കെ ഏതാണ്ട് പൂര്‍ത്തിയായി.കവാടമടക്കമുള്ള പണികള്‍ ഇപ്പോഴും നടക്കുന്നുമുണ്ട്.

രണ്ടാംഘട്ടനിര്‍മാണം ജനുവരിക്കകംപൂര്‍ത്തിയാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിച്ചിരുന്നത്.എന്നാല്‍ പ്രതീക്ഷിച്ച രണ്ടാംഗഡു ഫണ്ട് ഇനിയും ലഭിച്ചിട്ടില്ല.3.7 കോടി രൂപയുടെ ഫണ്ട് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായാലേ ജയിലിന്റെ പണിസമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളൂ എന്ന് ചുമതലയുള്ളവര്‍ പറയുന്നു.

എത്ര മാസം കാത്തിരിക്കേണ്ടുവരുമെന്ന് അധികൃതര്‍ക്കും ഉറപ്പില്ല.ഫണ്ട് കൃത്യമായി ലഭിച്ചിരുന്നുവെങ്കില്‍ ഇതിനോടകം ജയില്‍ പുതിയ സ്ഥലത്ത് പ്രവര്‍ത്തനം തുടങ്ങുമായിരുന്നു.സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥയാണ് ഇതിനു കാരണം.

ജയില്‍ സ്ഥാപിക്കാന്‍ മറ്റുപലയിടത്തും സ്ഥലംപരിഗണിച്ചിരുന്നെങ്കിലും പരിസരവാസികളുടെ എതിര്‍പ്പുമൂലം ഒന്നുംനടപ്പായില്ല.ഒടുവിലാണ് മലമ്പുഴയില്‍ സ്ഥലം കണ്ടെത്തിയത്. ഇവിടെയും പ്രതിഷേധവുമായി ചിലര്‍ വന്നെങ്കിലും പിന്നീട് പിന്മാറിയതായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബഹിരാകാശത്ത് പോകുന്ന മലയാളിയായ അനില്‍ മേനോന്‍ നടത്താന്‍ പോകുന്ന അഞ്ച് വിപ്ലവകരമായ പരീക്ഷണങ്ങള്‍ ഇവയാണ്….

Kerala

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

Entertainment

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

Kerala

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

Kerala

സുഗതന്‍ ജയില്‍ മോചിതനാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല, ശക്തമായി തിരിച്ചുവരും:: കരമന ജയന്‍

പുതിയ വാര്‍ത്തകള്‍

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ രാമായണ പ്രഭാഷണത്തിനായി ഡോ അനിൽ മുഹമ്മദ് ; ഹിന്ദുക്കളെ രാമായണം പഠിപ്പിക്കാനും ഞങ്ങളേ ഉള്ളൂവെന്ന് ഇസ്ലാമിസ്റ്റുകൾ

ഗായകന്‍ ഹനാന്‍ഷായുടെ സുഹൃത്തിന്റെ ഭാര്യയെ അപമാനിച്ച തൊപ്പി ഗാങ്ങിലെ മമ്മു അറസ്റ്റില്‍

സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഇന്നും തുടരും

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

രക്ഷിതാക്കള്‍ പണം നല്‍കിയില്ല: സ്വന്തം വീടിന് തീയിട്ട് യുവാവ്, സംഭവം കണ്ണൂരില്‍

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.