കറുകച്ചാല്‍: കാരക്കാട്ടുക്കുന്ന് 3236-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ പൊതുയോഗം 12ന് 2.30ന് ശാഖായോഗ പ്രസിഡന്റ് ഇ.കെ. ഷാജിയുടെ അദ്ധ്യക്ഷതയില്‍ ശാഖാഹാളില്‍ നടക്കുമെന്ന് സെക്രട്ടറി റ്റി.ജി അറിയിച്ചു.
കറുകച്ചാല്‍: തോട്ടയ്‌ക്കാട് തെക്ക് നെടുമുറ്റം 2987-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗം വിശേഷാല്‍ പൊതുയോഗം 12ന് 3ന് ശാഖായോഗം ഹാളില്‍ പ്രസിഡന്റ് പി.കെ ഗോപാലന്റെ അദ്ധ്യക്ഷതയില്‍ നടക്കുമെന്ന് സെക്രട്ടറി കെ.കെ.സുകുമാരന്‍ അറിയിച്ചു.
















