വെള്ളാട് ശ്രീ മഹാദേവ ക്ഷേത്രത്തിന് സമീപം ഉള്ള സ്വകാര്യ
വ്യക്തിയായ ഇളം പുരയിടത്തില്‍ ബിജുവിന്റെ ഉടമസ്ഥതയിലുള്ള വളപ്പില്‍ വിരിഞ്ഞ വിസ്മയകരമായ കൈത.
മഞ്ഞയും ചുവപ്പും നിറമുള്ള ഇലകളാണ് ഇതിന്റെ പ്രത്യേക
ആകര്‍ഷണം. നിരവധി ആളുകളാണ് അപൂര്‍വ്വ
കൈത കാണാനെത്തിക്കൊണ്ടിരിക്കുന്നത്
















