Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ക്ഷേത്രഭൂമിയിലെ കയ്യേറ്റമൊഴിപ്പിക്കാതെ അധികൃതരുടെ ഒളിച്ചുകളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2017, 04:04 pm IST
in Kollam

കുന്നത്തൂര്‍: ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ചക്കുവള്ളി പരബ്രഹ്മക്ഷേത്രഭൂമിയിലെ കയ്യേറ്റമൊഴിപ്പിക്കാതെ അധികൃതരുടെ ഒളിച്ചുകളി.

ഭക്തജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് 13ന് എല്ലാ കയ്യേറ്റങ്ങളും അന്തിമമായി ഒഴിപ്പിച്ചിരിക്കുമെന്നാണ് അധികൃതരുടെ ഉറപ്പ്. അധികൃതരുടെ ഒളിച്ചുകളിയില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദിയും പരബ്രഹ്മക്ഷേത്രസംരക്ഷണസമിതിയും ഇന്ന് മൂന്ന് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ ആചരിക്കും. കയ്യേറ്റം ഒഴിപ്പിക്കുന്നതുവരെ സമരം തുടരാനാണ് ഹിന്ദുസംഘടനകളുടെ തീരുമാനം.

ഹൈക്കോടതി നിശ്ചയിച്ച 48 മണിക്കൂര്‍ സമയപരിധി അവസാനിച്ചിട്ടും ഇന്നലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നടക്കാതിരുന്നതാണ് വലിയ പ്രതിഷേധത്തിന് കാരണമായത്. സിപിഎം നേതൃത്വത്തിന്റെ ഉന്നത ഇടപെടലാണ് കയ്യേറ്റക്കാരെ തുണച്ചതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

കയ്യേറ്റമൊഴിപ്പിക്കാന്‍ റവന്യൂ അധികൃതര്‍ ക്രമീകരണങ്ങള്‍ ഒരുക്കിയെങ്കിലും കളക്ടറുടെ നേതൃത്വത്തില്‍ ഇന്നലെ പൊടുന്നനെ അനുരഞ്ജനചര്‍ച്ച വിളിച്ചുചേര്‍ക്കുകയായിരുന്നു. കയ്യേറ്റമൊഴിപ്പിക്കല്‍ നടപടി ഇതോടെ നിര്‍ത്തിവച്ചു. ദേവസ്വം ഉപദേശകസമിതി ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നു. കടകള്‍ ഒഴിഞ്ഞുകൊടുക്കാന്‍ ഒരുമാസത്തെ സമയം വ്യാപാരികള്‍ ആവശ്യപ്പെട്ടെങ്കിലും 14ന് അന്തിമറിപ്പോര്‍ട്ട് ഹൈക്കോടതിക്ക് സമര്‍പ്പിക്കാനുള്ളതിനാല്‍ ഞായറാഴ്ച വരെ സമയം നല്‍കിയിട്ടുണ്ട്. സമയം പോരെന്ന് പറഞ്ഞ് വ്യാപാരിവ്യവസായി ഏകോപനസമിതി ഭാരവാഹികള്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി. പുതിയ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാനാണ് ഇവരുടെ നീക്കം. എന്തായാലും 13ന് കയ്യേറ്റങ്ങള്‍ പൂര്‍ണമായും ഒഴിപ്പിക്കാനാണ് അന്തിമതീരുമാനം.

ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ ഭക്തര്‍ ചക്കുവള്ളി ദേവസ്വം ഓഫീസ് ഉപരോധിച്ചു. ജീവനക്കാരെ പൂട്ടിയിട്ടായിരുന്നു പ്രതിഷേധം. കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച തീരുംവരെയായിരുന്നു ഉപരോധം. 13ന് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന തീരുമാനം റവന്യൂ അധികൃതര്‍ അറിയിച്ചതിനെതുടര്‍ന്നാണ് ഉപരോധം അവസാനിച്ചത്. ഹിന്ദുഐക്യവേദി സംസ്ഥാനസെക്രട്ടറിമാരായ തെക്കടം സുദര്‍ശനന്‍, പുത്തൂര്‍ തുളസി. ഹിന്ദുസംഘടനാ നേതാക്കളായ ആര്‍.സുജിത്, ആര്‍. ബാബുക്കുട്ടന്‍. എം.എസ്.ജയച്ചന്ദ്രന്‍, ബിജെപി മണ്ഡലം പ്രസിഡന്റ് ആര്‍.രാജേന്ദ്രന്‍പിള്ള, പി.എന്‍.മുരളീധരന്‍പിള്ള, ബിജു, പ്രദീപ്കുമാര്‍. ഡി.സുരേഷ്. സനല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ക്ഷേത്രഭൂമി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പോരുവഴി, ശൂരനാട് വടക്ക്, ശൂരനാട് തെക്ക് പഞ്ചായത്തുകളില്‍ ഇന്ന് രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെയും പരീക്ഷ നടക്കുന്ന സ്‌കൂളുകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിവിധ ഹൈന്ദവസംഘടനകളെ അണിനിരത്തി പ്രതിഷേധപ്രകടനവും യോഗവും ചക്കുവള്ളിയില്‍ നടക്കും. കയ്യേറ്റമൊഴിപ്പിക്കുന്നതുവരെ സമരം തുടരാനാണ് ഹൈന്ദവസംഘടനകളുടെ തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

Kerala

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

Kerala

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)
World

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

India

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

പുതിയ വാര്‍ത്തകള്‍

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.