Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

നഗരസഭക്കുമുമ്പിലെ ടാര്‍വീപ്പകള്‍ക്ക് ശാപമോക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2017, 09:46 pm IST
in Thrissur

ഇരിങ്ങാലക്കുട : പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം ഉപയോഗയോഗ്യമല്ലാത്ത 140 ബാരല്‍ ടാര്‍ നഗരസഭയില്‍ പാഴായതില്‍ നിന്നും നഗരസഭ ആവശ്യപ്പെടാതെ നഗരസഭയില്‍ എത്തിച്ചിരുന്ന 60 ബാരല്‍ ടാര്‍ സിഡ്‌കോ തിരിച്ചെടുത്തു. പുതിയ എം.ഒ.ഡി മാനദണ്ഡങ്ങള്‍ പ്രകാരം വി.ജി 30 ഗുണനിലവാരമുള്ള ടാര്‍ മാത്രമേ നഗരസഭ പ്രദേശങ്ങളിലെ റോഡുകളിലെ പണികള്‍ക്ക് ഉപയോഗിക്കാവു. ഇത് പ്രകാരമുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതുമാണ്.

കരാറുകാര്‍ സ്വയം ടാര്‍ വാങ്ങുന്നതില്‍ നിന്ന് പിന്മാറുകയും നഗരസഭ ടാര്‍ വാങ്ങിതരണമെന്ന ആവശ്യത്തിന്മേല്‍, നഗരസഭ ടെണ്ടര്‍ ക്ഷണിച്ചതില്‍ കരാറുകാര്‍ ആരും തന്നെ ആദ്യഘട്ടത്തില്‍ ടെണ്ടര്‍ ഷെഡ്യൂള്‍ സമര്‍പ്പിക്കാതെ ഒന്നടങ്കം ബഹിഷ്‌കരിച്ചിരുന്നു. നഗരസഭക്ക് കരാറുകാര്‍ക്കായി ടാര്‍ വാങ്ങുന്നതിനായി തനത് ഫണ്ട് പര്യാപ്തമല്ലാത്തതിനാല്‍ ഓരോ പ്രൊജക്ടില്‍ നിന്നും ഫണ്ട് പിന്‍വലിച്ചാല്‍ മാത്രമേ ടാര്‍ വാങ്ങുവാന്‍ കഴിയുകയുള്ളു എന്നും പണം ലഭ്യമല്ലാത്ത ഹെഡ് ഓഫ് അക്കൗണ്ടില്‍ ഉള്ള പ്രവര്‍ത്തിക്ക് തുക പ്രത്യേകം കണ്ടെത്തേണ്ടതായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

നഗരസഭയുടെ പിടിപ്പുകേട് മൂലം കഴിഞ്ഞ വര്‍ഷം ചെയ്യേണ്ടിയിരുന്ന പ്രവര്‍ത്തികള്‍ പലതും മുടങ്ങുകയും ലാപ്‌സ് ആകുകയും ചെയ്തതിന്റെ ഫലമായിട്ടാണ് 140 ബാരല്‍ ടാര്‍ സ്റ്റോക്ക് ഉണ്ടായത്. ഇത് വി.ജി 10 ഗ്രെയ്ഡില്‍ ഉള്ളതിനാല്‍ ഇത് ഉപയോഗിക്കാന്‍ സാധ്യമല്ല. ഇതില്‍ മുന്‍കൂറായി കിട്ടിയ 60 ബാരല്‍ ടാര്‍ സിഡ്‌കോവിനോട് തിരികെ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടതുപ്രകാരം 60 ബാരല്‍ ടാര്‍ സിഡ്‌കോ തിരിച്ചെടുത്തു.

ബാക്കിയുള്ള 80 ബാരല്‍ ടാറിന്റെ കാര്യത്തില്‍ യുക്തമായ തീരുമാനം നഗരസഭ എടുക്കണമെന്നും നഗരസഭ എന്‍ജിനിയര്‍ പറഞ്ഞിരുന്നു.ഉപയോഗയോഗ്യമല്ലാത്ത 80 ബാരല്‍ ടാര്‍ ലേലം ചെയ്യുമെന്ന് നഗരസഭ എന്‍ജിനിയര്‍ മംഗളത്തോട് പറഞ്ഞു.പഴയ നിലവാരത്തിലുള്ള ടാര്‍ ഉപയോഗിച്ച് നഗരസഭയിലെ ഗ്രാമപ്രദേശങ്ങളിലെ റോഡുകള്‍ പ്രത്യേകാനുമതി വാങ്ങി ടാര്‍ ചെയ്യാമെന്ന നിര്‍ദേശം പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം തള്ളിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

India

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

World

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

Kerala

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

Kerala

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

സജീവ് പാഴൂർ -നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്.

നന്ദി ലാലേട്ടാ, സ്നേഹത്തിന്…ചേർത്ത് പിടിക്കലുകൾക്ക് “എന്താ മോനെ?” എന്ന സുഖാന്വേഷണത്തിന്… അപ്പാനി ശരത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.