Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വേദനയുടെ നടുവിലും പരീക്ഷയെഴുതി അഭിരാമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2017, 11:17 am IST
in Kollam

കൊട്ടാരക്കര: ഒന്നിച്ച് പിറന്ന് ജീവിച്ച് കൊതിതീരും മുന്‍പേ പറന്നുപോയ സഹോദരന്റെ ചിതയടങ്ങും മുമ്പെ പത്താംക്ലാസ് പരീക്ഷയെഴുതാന്‍ എത്തിയ അഭിരാമിയുടെ സങ്കടം മറ്റ് കുട്ടികളെയും അധ്യാപകറെയും കണ്ണീരിലാഴ്‌ത്തി.

നെടുവത്തൂര്‍ ആനക്കോട്ടൂര്‍ അഭിജിത്ത് ഭവനത്തില്‍ സുരേഷ്-രാധാമണി ദമ്പതികളുടെ ഇരട്ടക്കുട്ടികളില്‍ ഒരാളായ അഭിജിത്ത് കഴിഞ്ഞ ദിവസം കുന്നത്തൂരില്‍ വച്ച് കല്ലടയാറ്റില്‍ കുളിക്കാനിറങ്ങവെ മുങ്ങിമരിച്ചിരുന്നു. അപ്പോള്‍ മുതല്‍ നിലവിളി തുടങ്ങിയ അഭിരാമിയെ അഭിജിത്തിന്റെ ചിത കത്തിയെരിയാന്‍ തുടങ്ങിയപ്പോള്‍ അച്ഛന്റെ ജ്യേഷ്ഠന്‍ സുദേവന്‍ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. സുദേവന്റെ മകന്‍ സായികൃഷ്ണയും അഭിരാമിയുടെ ക്ലാസിലാണ് പഠിക്കുന്നത്. ഇന്നലെ ഉച്ചക്ക് 12ന് സുദേവനും ഭാര്യ ഹൃദയകുമാരിയും കൂടി അഭിരാമിയെയും സായികൃഷ്ണയെയും കൂട്ടി സ്‌കൂളിലെത്തി. കൂട്ടുകാര്‍ അടുത്ത് കൂടിയാല്‍ വിഷമിക്കുമെന്നുകരുതി ഓഫീസ് മുറിയില്‍ ഇരുത്തിയ ശേഷം പരീക്ഷ തുടങ്ങാന്‍ നേരത്താണ് അഭിരാമിയെ പരീക്ഷാ ഹാളില്‍ എത്തിയത്. ഹാളില്‍ കയറിയതും സഹോദരന്റെ ഓര്‍മ്മയില്‍ അഭിരാമി വിങ്ങിപൊട്ടി. പവിത്രേശ്വരം കെ.എന്‍.എന്‍.എം.വി.എച്ച്.എസ്.എസിലാണ് അഭിരാമി പരീക്ഷയെഴുതിയത്. സഹോദരന്‍ എഴുകോണ്‍ ടെക്‌നിക്കല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭിജിത്ത് പരീക്ഷാത്തലേന്ന് കുടുംബ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പോയതായിരുന്നു. അഭിരാമിയും അമ്മയും ഒന്നിച്ച് പോകാനിരുന്നതാണ്. അമ്മക്ക് തൊഴിലുറപ്പ് ജോലിക്ക് പോകേണ്ടതുള്ളതിനാല്‍ പോകാന്‍ കഴിഞ്ഞില്ല. അമ്മ പോകാത്തതിനാല്‍ അഭിരാമിയും മടിച്ചു. പിതാവ് സുരേഷ് നാട്ടില്‍ തട്ടുകട നടത്തുകയാണ്. അമ്മയുടെ കുടുംബവീട്ടിലെത്തിയ ശേഷം അമ്മാവന്റെ മകനുമൊന്നിച്ച് കല്ലടയാറ്റില്‍ ആലുംകടവില്‍ കുളിക്കാനിറങ്ങിയതാണ് അഭിജിത്ത്. ആഴക്കയത്തില്‍ മുങ്ങിത്താണ് മരിക്കുകയായിരുന്നു. വനിതാകമ്മീഷന്‍ തെളിവെടുത്തുകുണ്ടറ: പുതുച്ചിറ ഉപാസന നേഴിസിംഗ് കോളേജ് സമരത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥി പീഡന പരാതിയില്‍ തെളിവെടുപ്പിനായി വനിതാ കമ്മിഷന്‍ നേഴ്‌സിങ് കോളേജില്‍ എത്തി. സംസ്ഥാന വനിതാ കമ്മീഷന്‍ അംഗങ്ങളായ നൂര്‍ദ്ദിന റഷീദും ഷിജി ശിവജിയുമാണ് തെളിവെടുപ്പിനായി സമരപ്പന്തലില്‍ എത്തിയത്. തെളിവെടുപ്പിന്റെ ഭാഗമായി വിദ്യാര്‍ത്ഥിനികളുടെ പ്രശ്‌നങ്ങള്‍ കമ്മീഷന്‍ അംഗങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്നു മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രിന്‍സിപ്പാളില്‍ നിന്നും മാനേജുമെന്റില്‍ നിന്നും മാനസിക പീഡനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും മാനേജുമെന്റ് ഹോസ്റ്റല്‍ഫീസും മെസ്ഫീസും ഈടാക്കിയിട്ട് അവര്‍ക്ക് താമസവും ഭക്ഷണവും നിഷേധിക്കുന്നത് മനുഷ്യാവകാശലംഘനമാണെന്നും വിദ്യാര്‍ത്ഥികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും ബോധ്യപ്പെട്ടതിനാല്‍ മാനേജ്‌മെന്റിനേയും പ്രിന്‍സിപ്പാലിനെയും വിളിച്ചുവരുത്തി വിശദീകരണം തേടുമെന്നും കോളേജില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്നും കമ്മീഷന്‍അംഗങ്ങള്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അടുത്ത മുപ്പത് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ആയുധ കയറ്റുമതി രാജ്യമാകുമെന്ന് രാജ്നാഥ് സിങ്

Kerala

മണലൂരിലെ തോല്‍വിയോടെ ടി.എന്‍. പ്രതാപന്‍ തീര്‍ന്നോ? ഇനി ബിജെപിയിലേക്ക് മാറുകയേ രക്ഷയുള്ളൂവെന്ന് ട്രോളുകള്‍

ടാറ്റയുടെ നാസിക് പ്ലാന്‍റില്‍ സി-295 എന്ന ചരക്ക് നീക്ക വിമാനത്തിന്‍റെ നിര്‍മ്മാണം പുരോഗമിക്കുന്നു (വലത്ത്)
India

ആദ്യ മെയ്ഡ് ഇന്‍ ഇന്ത്യ സൈനിക ചരക്ക് നീക്ക വിമാനം നിര്‍മ്മിച്ച് ടാറ്റ; പ്രതിരോധ മേഖലയെ മാറ്റിമറിക്കുന്ന ഈ തന്ത്രപരമായ നീക്കം ചെറിയ കളിയല്ല

Kerala

വിനാശകരമായ രാഷ്‌ട്രീയശക്തിയാണിവർ ; രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയായ കോക്രോച്ച് പാർട്ടിയെ ന്യായീകരിച്ച് സയ്യിദ് മുനവർ അലി ശിഹാബ് തങ്ങൾ

Kerala

മേയർ ആള് വേറെയാണ് ;  നേരിട്ടിറങ്ങി വി വി രാജേഷ് ; പാളയം മാർക്കറ്റിലെ അനധികൃത പണപ്പിരിവ് അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

‘മമതയുടെ അവലക്ഷണപ്രതിമ’ തകർത്ത് ദൂരെയെറിഞ്ഞു, ബംഗാളിലെ ഒരു വിവാദംകൂടി അവസാനിപ്പിച്ച് സുവേന്ദു

രത്തൻ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പുതിയ സെക്രട്ടറി, രാഹുല്‍ജീ…ഇത് കൊള്ളയ്‌ക്കുള്ള പ്രതിഫലമോ?: ബിജെപി നേതാവ് കെ സുരേന്ദ്രൻ

ബംഗ്ലാദേശികളെ പ്രീണിപ്പിച്ച മമതയ്‌ക്ക് പണി നൽകിയത് മുസ്ലീങ്ങൾ തന്നെ ; ബംഗാളിലെ മുസ്ലീം ഭൂരിപക്ഷ ബൂത്തിൽ ബിജെപി ജയിച്ചത് 97 ശതമാനം വോട്ട് നേടി 

ഇഷ മറിയം ഹാരിസ് (ഇടത്ത്)

കോക് റോച്ച് ജനതാ പാര്‍ട്ടിക്ക് വേണ്ടി കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ച് വീഡിയോ ചെയ്ത മലയാളി പെണ്‍കുട്ടി ഇഷ മറിയം ഹാരിസിനെ തിരഞ്ഞ് ഐബി

ബംഗാളിൽ റേഷൻ വിതരണത്തിലെ വൻ വെട്ടിപ്പ് പിടികൂടുന്നു; ജൂൺ ഒന്നുമുതൽ സുവേന്ദുവിന്റെ അന്നപൂർണ്ണ പദ്ധതി

ഓപ്പറേഷൻ സിന്ദൂരിൽ ചൈനീസ് ആയുധങ്ങൾ കാരണം മാനം പോയി ; ഇനി തുർക്കിയുടെ ആയുധങ്ങൾ മതിയെന്ന് പാകിസ്ഥാൻ : വാങ്ങുന്നത് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ

കോക് റോച്ച് ജനതാ പാര്‍ട്ടിയുടെ ലോഗോ (ഇടത്ത്) ബെംഗളൂരുവിലെ എന്‍ജിഒ അനുകൂല, മോദി വിരുദ്ധ മാധ്യമമായ ദ ന്യൂസ് മിനിറ്റ്, അരവിന്ദ് കെജ്രിവാള്‍, ഇന്ത്യയിലെ പതിനായിരക്കണക്കിന് എന്‍ജിഒ സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്ന, മോദിയെ അട്ടിമറിക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ച ജോര്‍ജ്ജ് സോറോസ്, പാറ്റ ജനതാ പാര്‍ട്ടി ഉണ്ടാക്കിയ അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

കോക് റോച്ച് ജനതാ പാര്‍ട്ടി ബെംഗളൂരുവില്‍ മനുഷ്യച്ചങ്ങല സൃഷ്ടിക്കുന്നു; മോദിവിരുദ്ധ എൻജിഒകളുടെ കേന്ദ്രമായ ബെംഗളൂരുവിലെ പരിപാടിയില്‍ ആശങ്ക

പ്രേംനസീർ സുഹൃത് സമിതി -ഉദയസമുദ്ര ഗ്രൂപ്പ് പ്രേം സ്‌മൃതി 2026 രാഷ്‌ട്രീയ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

‘ പുറത്തുനിന്നുള്ള ചില പണികൾ എനിക്ക് വന്നിട്ടുണ്ട്. അൻസിബയുടെ പിന്നിൽ വേറെ ആരെങ്കിലുമുണ്ടോയെന്നറിയില്ല ‘ ; ടിനി ടോം

കാട്ടാളന് A സർട്ടിഫിക്കറ്റ് ,മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.