Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ശരണമായത് ശരണ്യാ ബസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2017, 10:30 pm IST
in Kottayam

മരങ്ങാട്ടുപിള്ളി: ബൈക്ക് അപകടത്തില്‍ തെറിച്ചുവീണ മൂന്ന് വിദ്യാര്‍ത്ഥികള്‍ റോഡില്‍ കിടന്ന് ജീവനുവേണ്ടി പിടയുമ്പോള്‍ കരുണകാട്ടാതെ വാഹന ഉടമകള്‍. നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനം കിട്ടാതെ വലഞ്ഞു. അപകടം നടന്ന് ഏകദേശം 20 മിനിട്ടോളം വിദ്യാര്‍ത്ഥികള്‍ റോഡില്‍ കിടന്നു. കുറവിലങ്ങാട് പാലാ റോഡില്‍കൂടി വന്ന നിരവധി വാഹനങ്ങള്‍ക്ക് നാട്ടുകാര്‍ കൈനീട്ടി. ആര്‍ക്കും പരിക്കേറ്റവരോട് കരണ തോന്നിയില്ല. തുടര്‍ന്ന് അതുവഴിവന്ന ഒരുകാറില്‍ ഗുരുതരമായി പരിക്കേറ്റ വിനു മാത്യുവിനെ കയറ്റി. പുനലൂര്‍ക്ക് പോവുക യായിരുന്ന ശരണ്യാബസ് നാട്ടുകാരുടെ കൂട്ടംകണ്ട് നിര്‍ത്തി. വിദ്യാര്‍ത്ഥികളെ ഡ്രൈവറും കണ്ടക്ടറും നാട്ടുകാരായ തൈക്കൂട്ടത്തില്‍ നിഖില്‍ ലാല്‍, സഹോദരന്‍ സബിന്‍ലാല്‍, മാന്‍വെട്ടം സ്വദേശി സജിത്ത് വിജയ എന്നിവരുടെ സഹായത്തോടെ ബസില്‍ കയറ്റി പാലാ താലൂക്ക് ആശുപത്രിയിലേക്ക് കുതിച്ചു.

പാലാ നഗരത്തിലൂടെ ലൈറ്റുമിട്ട് ബസ് പാഞ്ഞുവരുന്നത് കണ്ട പാലാ ടൗണിലെ ഡ്രൈവര്‍മാരും പോലീസും ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയുടെ മുന്‍പില്‍ പാഞ്ഞെത്തി. ബസില്‍നിന്നും ഇടയ്‌ക്കുള്ള സ്റ്റോപ്പുകളില്‍ ഇറങ്ങേണ്ടവര്‍ പോലും ആശുപത്രിയില്‍ ഇറങ്ങാന്‍ മനസ്സ് കാണിച്ചു. നാടുനീളെ ട്രാഫിക് ബോധവത്ക്കരണവും ക്ലാസുകളും ഡ്രൈവര്‍മാര്‍ക്കായി നടക്കുമ്പോഴാണ് അപകടത്തില്‍പെട്ട് ചേരയില്‍ കുളിച്ച് നടുറോഡില്‍ കിടന്ന് മൂന്ന് വിദ്യാര്‍ത്ഥികള്‍ പിടയാന്‍ ഇടയായത്. രക്ഷാപ്രവര്‍ത്തകര്‍ അഭ്യാര്‍ത്ഥിച്ചിട്ടും വാഹനം നിര്‍ത്താതെ നിരവധി വാഹനങ്ങളാണ് ഈ വഴി കടന്നു പോയത്. സംഭവം അറിഞ്ഞ് ആശുപത്രിയില്‍ എത്തിയ മരങ്ങാട്ടുപള്ളി എസ്‌ഐ മോഹനന്റെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ച് ഉടന്‍തന്നെ പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും പുലര്‍ച്ചേ ഇരുവരും മരണത്തിന് കീഴടങ്ങി. യഥാസമയം അപകടത്തില്‍പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ മൂവരുടെയും ജീവന്‍ രക്ഷിക്കാമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

New Release

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.