Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം കടലാസിലൊതുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2017, 10:05 pm IST
inPalakkad

വാളയാര്‍: ജില്ലയില്‍ കാട്ടാന നശിപ്പിച്ച കാര്‍ഷിക വിളകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായംലഭിക്കാന്‍ കടമ്പകളേറെ. മലയോര മേഖലയിലെ കര്‍ഷകര്‍ക്കാണ് ഒന്നിനുപിറകേഒന്നായി തിരിച്ചടി നേരിടേണ്ട അവസ്ഥ.

കുടിവെള്ളവും തീറ്റയും തേടി നാട്ടിലിറങ്ങുന്ന കാട്ടാനകള്‍ വന്‍തോതില്‍ കൃഷി നശിപ്പിച്ചാണ് പലപ്പോഴും വനത്തിലേക്കു മടങ്ങുന്നത്. ബാങ്ക് വായ്‌പയെടുത്താണ് പലരും കൃഷിആരംഭിച്ചത്.എന്നാല്‍ നഷ്ടപരിഹാരം ലഭിക്കുന്നതിന് അധികൃതരുടെ പുറകെ നേട്ടോട്ടമോടേണ്ട അവസ്ഥയാണ്.

ഇതിനായി ആദ്യം ഫോറസ്റ്റ് ഓഫീസില്‍ വിവരം അറിയിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ നല്‍കണം. ഇവിടെ നിന്നുള്ള ശുപാര്‍ശയോടെ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസില്‍ സമര്‍പ്പിക്കണം. തുടര്‍ന്നു ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിളകളുടെ നഷ്ടപരിഹാരം കണക്കാക്കും.ഓരോ കൃഷിയുടെയും നഷ്ടപരിഹാര തുക വ്യത്യസ്തമായിരിക്കും.

കായ്ഫലമുള്ള തെങ്ങിന് 200 ഉം,കവുങ്ങിന് 165ഉം, കുലച്ച വാഴക്ക് 110രൂപയുമാണ് നഷ്ടപരിഹാരം. പരിശോധനയ്‌ക്കെത്തുന്ന ഉദ്യോഗസ്ഥന്റെ മനോഗതി അനുസരിച്ചാവും കര്‍ഷകന് ലഭിക്കുന്ന നഷ്ട പരിഹാരം.

സര്‍ക്കാരില്‍ നിന്നു കിട്ടുന്ന ആശ്വാസമാണല്ലോ എന്നു കരുതി കടലാസുകളെല്ലാം കൃത്യമായി നല്‍കിയാലും ധനസഹായംലഭിക്കാന്‍ പിന്നേയും മാസങ്ങള്‍ കാത്തിരിക്കണം. സര്‍ക്കാര്‍ അലോട്ട്‌മെന്റ് ലഭ്യമാവുന്നമുറക്കേ പണം ലഭിക്കൂ.അടുത്ത സീസണാകുമ്പോഴായിരിക്കും ആദ്യ വര്‍ഷത്തെ നഷ്ടപരിഹാരം ലഭിക്കുക.

മലയോര മേഖലയില്‍ കാട്ടാനകള്‍ കഴിഞ്ഞ ദിവസവും വ്യാപകമായി കൃഷിനശിപ്പിച്ചിരുന്നു. കഞ്ചിക്കോട്, വാളയാര്‍, പൂഞ്ചോല,കൊട്ടേക്കാട്, മാന്തോണി,തെങ്കരയിലെ എടത്തനാട്ടുകര, താണിക്കുന്ന്, പൊന്‍പാറ കോട്ടോപ്പാടം മേക്ലപ്പാറ, അമ്പലപ്പാറ മേഖലകളിലാണ് കാട്ടാനശല്യംരൂക്ഷമായിരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

പുതിയ വാര്‍ത്തകള്‍

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.