Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അറയ്‌ക്കല്‍ എ.എം. രവീന്ദ്രന്‍ നായരെ ആദരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2017, 10:07 pm IST
in Idukki

തൊടുപുഴ: ആരവല്ലിക്കാവ് ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് അറയ്‌ക്കല്‍ എ.എം. രവീന്ദ്രന്‍ നായര്‍ക്ക് ഉത്സവത്തോട് അനുബന്ധിച്ച് ആഘോഷ കമ്മിറ്റിയുടെ സ്‌നേഹാദരം. ആറു പതിറ്റാണ്ടിലേറെക്കാലമായി വെങ്ങല്ലൂര്‍ ആരവല്ലിക്കാവിന്റെ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വപരമായ പങ്ക് വഹിക്കുകയും നാട്ടിലെ സാമൂഹിക സാംസ്‌കാരിക, രാഷ്‌ട്രീയ, കലാ, വ്യാപാര, വ്യവസായ രംഗങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്‌ക്കുകയും ചെയ്തയാളാണ് എ.എം. രവീന്ദ്രന്‍. ഉത്സവാഘോഷ കമ്മിറ്റി കണ്‍വീനര്‍ ഡി. അനില്‍കുമാര്‍ ആലഞ്ചേരിയാണ് എ.എം. രവീന്ദ്രനെ പൊന്നാട അണിയിച്ചും മൊമെന്റൊ നല്‍കിയും നാട്ടുകാരുടെ സ്‌നേഹം പങ്ക് വെച്ചത്.

ഇപ്പോള്‍ വെങ്ങല്ലൂര്‍ വ

ടക്കുംഭാഗം ദേവിവിലാസം എന്‍.എസ്.എസ്. കരയോഗം പ്രസിഡന്റായും, ആരവല്ലിക്കാവ് ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്ര ഭരണ സമിതി പ്രസിഡന്റായും പ്രവര്‍ത്തിച്ചു വരുന്നു. വെങ്ങല്ലൂര്‍ വടക്കുംഭാഗം ദേവിവിലാസം എന്‍.എസ്.എസ് കരയോഗത്തിന്റെ സ്ഥാപക സെക്രട്ടറിയാണ്. നാലു പതിറ്റാണ്ടിലേറെക്കാലം ഈ കരയോഗത്തിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അര നൂറ്റാണ്ടിലേറെക്കാലമായി ആരവല്ലിക്കാവ് ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്ര ഭരണ സമിതിയില്‍ സെക്രട്ടറി, പ്രസിഡന്റ് തുടങ്ങിയ ചുമതലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

വെങ്ങല്ലൂരിലെ പഴയകാല യു ഡി എഫ് നേതാക്കളില്‍ പ്രമുഖനായിരുന്നു. എന്‍ ഡി പി പ്രവര്‍ത്തനം അവസാനിച്ചതോടെ സജീവ രാഷ്‌ട്രീയ രംഗം ഉപേക്ഷിക്കുകയായിരുന്നു. അറുപതുകളുടെ അവസാനവും എഴുപതുകളുടെ ആദ്യവും ബസ്സ് വ്യവസായ രംഗത്ത് സജ്ജീവമായി പ്രവര്‍ത്തിച്ചിരുന്നു. മൂവാറ്റുപുഴയിലുള്ള സുഹൃത്തുമായി ചേര്‍ന്ന് മൂവാറ്റുുപുഴ ആസ്ഥാനമായി ഫ്രണ്ട്‌സ് എന്നപേരില്‍ ബസ്സ് , കോണ്‍ട്രാക്ട് വാന്‍ സര്‍വ്വീസുകള്‍ നടത്തിയിരുു

ന്നു.

എഴുപതുകളുടെ അവസാനം അറയ്‌ക്കല്‍ ഇന്‍ഡസ്ട്രീസ് എന്ന പേരില്‍ ചെറുകിട മേഖലയില്‍ വെങ്ങല്ലൂരില്‍ കോട്ടണ്‍ ടെക്‌സ്റ്റയില്‍ വ്യവസായം നടത്തിയിരുന്നു. ഹാന്റ് ലൂമുകള്‍ വ്യാപകമായിട്ടുണ്ടായിരുന്നുവെങ്കിലും കേരളത്തില്‍ പവ്വര്‍ ലൂമുകള്‍ കാര്യമായി ഇല്ലാതിരുന്ന കാലത്താണ് എന്‍ എസ് എസ് പ്രേരണയോടെ ചെറുകിട വ്യവസായം ആരംഭിച്ചത്.

ഇവക്കു പുറമെ വെങ്ങല്ലൂരില്‍ പലചരക്ക് വ്യാപാരവും ,തൊടുപുഴയില്‍ ദീര്‍ഘ കാലം പ്രസ്സ് ക്ലബിന് എതിര്‍വശത്ത് കാവേരി എന്ന പേരില്‍ ഒരു ഹോട്ടല്‍ നടത്തിയിരുന്നു.എണ്‍പതുകളിലും അതിനുമുമ്പുമായി കലാ രംഗത്തും കലാ സംഘാടക രംഗത്തും സജീവമായി പ്രവര്‍ത്തിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.
Football

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)
Kerala

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

India

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

Kerala

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

World

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

പുതിയ വാര്‍ത്തകള്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.