Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ചുവപ്പുനാടയില്‍ കുരുങ്ങി പഴം പച്ചക്കറി ഹബ്ബ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2017, 09:15 pm IST
in Palakkad

ചിറ്റൂര്‍: പച്ചക്കറി കര്‍ഷകര്‍ക്ക് ന്യായവിലലഭിക്കുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പഴംപച്ചക്കറിഹബ്ബ് ചുവപ്പുനാടയില്‍ കുരുങ്ങി.

വിഎഫ്പിസികെ മുഖാന്തരം വിപണി ഉറപ്പാക്കാനായി പെരുമാട്ടി പഞ്ചായത്തിലെ കന്നിമാരിയിലാണ് ആറുമാസമുമ്പ് കൃഷിമന്ത്രി ഹബ്ബിന് തറക്കല്ലിട്ടത്. കടുത്ത വരള്‍ച്ചയും ജലവിതരണത്തിലെ പോരായ്‌മയും മറികടന്ന് കൃഷിയിറക്കുന്ന പച്ചക്കറി കര്‍ഷകരാണ് കൂടുതല്‍ ദുരിതത്തിലായത്.

പഴംപച്ചക്കറികള്‍ക്ക് ന്യായവില പ്രഖ്യാപിക്കാനോ കൃത്യമായി സംഭരിക്കാനോ തുടങ്ങിയിട്ടില്ല. സര്‍ക്കാര്‍ സഹായത്തോടെ പാലക്കാടിലെ പഴംപച്ചക്കറി കര്‍ഷകരെ സംരക്ഷിക്കാന്‍ വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ട് മാസങ്ങളായിട്ടും ഇതുവരെ ഒരു നടപടിയും തുടങ്ങിയിട്ടില്ല. വിപണിയില്‍ വിലയുണ്ടെങ്കിലും വരള്‍ച്ചയില്‍ നശിച്ച പച്ചക്കറി കൃഷിക്ക് സാമ്പത്തിക സഹായമില്ല.

ചിറ്റൂര്‍,കൊല്ലങ്കോട് ബ്ലോക്കുകളില്‍ ഇപ്പോള്‍ 2500 ഏക്കറോളം പഴം,പച്ചക്കറി കൃഷിനിലവിലുണ്ട്. അതില്‍ 1500 ഏക്കറോളം ഉണങ്ങി കഴിഞ്ഞു.ബാക്കിയുള്ളവയും ഉണക്കുഭീഷണിയിലാണ്. നൂതന സാങ്കേതിക ശൈലികള്‍ അവലംബിച്ച് നടപ്പിലാക്കുന്ന കൃഷിയുടെയും നാശം തുടങ്ങിയിട്ടുണ്ട്.

മുതലമടയില്‍ പഴം,പച്ചക്കറി സംഭരണ തുടങ്ങുമെന്ന് സര്‍ക്കാര്‍പറഞ്ഞെങ്കിലും അതും കടലാസിലൊതുങ്ങി.

എരുത്തിയാമ്പതി,വടകരപ്പതി,കൊഴിഞ്ഞാമ്പാറ,മുതലമട,മീനാക്ഷിപുരംതുടങ്ങിയ അതിര്‍ത്തി ഗ്രാമങ്ങളിലെ കര്‍ഷകരാണ് ഇപ്പോള്‍ ഏറിയപങ്കും ദുരിതത്തിലായത്.

കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം വരള്‍ച്ചമൂലംകൃഷിനാശം സംഭവിച്ചകര്‍ഷകര്‍ക്ക് യാതൊരുസഹായും ലഭിച്ചിട്ടില്ല.മികച്ച കര്‍ഷകര്‍ക്കുള്ള സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ നേടിയ പ്രദേശമായിട്ടുപോലുംഹബ്ബ് ആരംഭിക്കാത്തതിനുപിന്നില്‍ ദുരൂഹതയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്വേതാമേനോനെ ബിജെപിക്കാരിയാക്കി, അമ്മയുടെ അംഗത്വം ശ്വേതാമേനോന്‍ രാജിവെച്ചു; രമേഷ് പിഷാരടി നിഷ്പക്ഷനോ?

News

അയോദ്ധ്യയിലെ കാണക്ക എണ്ണൽ: എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് നൽകി

India

അന്താരാഷ്‌ട്ര യോഗ ദിന പരിപാടിക്ക് ആതിഥേയത്വം: കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

Kerala

കണ്ണൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു

India

നിക്കോബാർ ദ്വീപ് വികസനത്തിനെതിരെ എതിർപ്പ് സൃഷ്ടിക്കാൻ രാഹുലിന്റെ സ്കൂബാ ഡൈവിംഗ് ; ചിലവിട്ടത് 26 കോടി ; രാഹുലിന്റെ നീക്കത്തിന് പിന്നിലെന്ത് ?

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു, ഒരു മരണം

മോദിയുടെ കയ്യിൽ വിദേശരാഷ്‌ട്രത്തലവന്മാർ തുപ്പുന്ന രീതിയിൽ എ ഐ വീഡിയോ ; മലയാളിയായ അൻസാരിയ്‌ക്കെതിരെ പി എം ഓഫീസിനും പരാതി

ശ്വേത മേനോന്‍ ഇറക്കിയ ‘വുമണ്‍ കാര്‍ഡ്’ പൊളിഞ്ഞു വീണുവെന്ന് നടന്‍ ബാബുരാജ്. കണക്കുകളില്‍ ഗുരുതര പിഴവ്

പത്തനംതിട്ടയില്‍ കേഴമാനെ വെടിവച്ചു കൊന്നു ഇറച്ചിയാക്കിയ നായാട്ട് സംഘം പിടിയില്‍

മുലപ്പാല്‍ സ്വന്തം കുഞ്ഞിന് മാത്രമാകരുത്…സര്‍ക്കാര്‍ ആശുപത്രികളില്‍ കുഞ്ഞുങ്ങള്‍ക്കായി 60 ലിറ്റര്‍ മുലപ്പാല്‍ നല്‍കി ഷട്ടില്‍ താരം ജ്വാല ഗുട്ട

‘അമ്മ’യില്‍ സര്‍ക്കാര്‍ ഇടപെടാന്‍ മാത്രം ഒന്നുമില്ലെന്ന് സാംസ്‌കാരിക മന്ത്രി , പ്രശ്‌നങ്ങള്‍ സംഘടനയ്‌ക്കുള്ളില്‍ പരിഹരിക്കപ്പെടണം

സുധീരന്‍ തന്നെ നിരന്തരം വേട്ടയാടുന്നു, ആലപ്പുഴയുടെ രാഷ്‌ട്രീയ മണ്ഡലത്തില്‍ നിന്നും കെട്ടുകെട്ടിച്ചതില്‍ തനിക്കും പങ്ക്- വെളളാപ്പളളി നടേശന്‍

നീറ്റ് യുജി പുനഃപരീക്ഷ സുഗമമായി അവസാനിച്ചു, എഴുതിയത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

കുറച്ചെങ്കിലും നീതി കിട്ടി,കാര്യങ്ങള്‍ കൃത്യമായി ഉന്നയിക്കാന്‍ സാധിച്ചതില്‍ ഏറെ സമാധാനം- അന്‍സിബ ഹസന്‍

മേയറുടെ യോഗ കുട്ടിക്ക് ഇഷ്ടമായി, 18 വയസ്സായാല്‍ ഞാന്‍ അങ്കിളിന് വോട്ട് ചെയ്യുമെന്ന് മേയര്‍ രാജേഷിനോട് മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നും വന്ന റിഷാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.