Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അടിയന്തരഘട്ടത്തില്‍ കുടിവെള്ളത്തിന് കുഴല്‍കിണര്‍ നിര്‍മിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2017, 09:14 pm IST
in Palakkad

പാലക്കാട്: അടിയന്തര സാഹചര്യത്തില്‍ കുടിവെള്ളത്തിനായി സ്വകാര്യ കുഴല്‍കിണര്‍ നിര്‍മിക്കുന്നതില്‍ തടസ്സമില്ല. കടുത്ത വരള്‍ച്ചയും കുടിവെള്ള ദൗര്‍ലഭ്യവും കണക്കിലെടുത്ത് ജില്ലയില്‍ സ്വകാര്യ ഏജന്‍സികള്‍ കുഴല്‍കിണര്‍ നിര്‍മിക്കുന്നതിന് ദുരന്തനിവാരണ വ്യവസ്ഥപ്രകാരം നിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഉത്തരവ്.

കുടിവെള്ള ആവശ്യത്തിനായി കുഴിക്കുന്ന കുഴല്‍കിണറുകളുടെ വ്യാസം 110 മില്ലീ മീറ്റര്‍ (നാലര ഇഞ്ച്) ആഴവും 150 മീറ്ററിലും കൂടുതലാകാന്‍ പാടില്ലായെന്ന് ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി അറിയിച്ചു.

നിശ്ചിത അളവുകള്‍ പാലിക്കാതെയുളള കുഴല്‍ കിണര്‍ നിര്‍മാണംസംബന്ധിച്ചുളള പരാതികളില്‍ പരിശോധന പ്രകാരം നടപടിയെടുക്കും.ചിറ്റൂര്‍ ബ്ലോക്കിലുളള കുഴല്‍ കിണര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂഗര്‍ഭജല വകുപ്പിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമുണ്ട്.

അടുത്ത വര്‍ഷത്തെ കൃഷി ആവശ്യങ്ങള്‍ക്ക് മാത്രമായി അഞ്ചേക്കറിന് മുകളില്‍കൃഷിയുള്ളവര്‍ക്ക് കുഴല്‍കിണര്‍ നിര്‍മിക്കാം.ഭൂഗര്‍ഭജല വകുപ്പിന്റേയും തഹസില്‍ദാര്‍മാരുടേയും കൃഷി വകുപ്പിന്റേയും ശുപാര്‍ശയോടെയും വെള്ളം ഈവര്‍ഷത്തെ ആവശ്യത്തിനല്ലെന്ന വ്യക്തിയുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലുമാവും കൃഷി ആവശ്യങ്ങള്‍ക്കുള്ള കുഴല്‍കിണര്‍ നിര്‍മിക്കാന്‍ അനുമതി നല്‍കുക.

ഗാര്‍ഹികാവശ്യത്തിനും കൃഷിക്കുമുള്ള വൈദ്യുതി കണക്ഷനുകള്‍ വെവ്വേറെയാണെന്ന് ഉറപ്പുവരുത്തണമെന്നും കൃഷി ആവശ്യത്തിനായുള്ള വൈദ്യുതി കണക്ഷന്‍ വഴിലഭ്യമാകുന്ന ജലംഗാര്‍ഹികആവശ്യത്തിന് ഉപയോഗിക്കുന്നപക്ഷം കണക്ഷന്‍വിഛേദിക്കും.

കുടിവെള്ള ക്ഷാമമുള്ള പ്രദേശങ്ങളില്‍ വാട്ടര്‍ അതോറിറ്റിയുടെ അംഗീകാരത്തോടെ മാത്രം ജലവിതരണം നടത്തണമെന്നും ജലവിതരണത്തിനുള്ള വാഹനങ്ങളുടെ കിലോമീറ്റര്‍ തുക ആര്‍ടിഒയുടെ നിശ്ചിതതുക പ്രകാരം തീരുമാനിച്ച് താലൂക്ക്തലത്തില്‍ ഉടന്‍ ക്വട്ടേഷന്‍ നടപടി സ്വീകരിക്കാനും ജില്ലാകലക്ടര്‍ തഹസില്‍ദാര്‍മാരെ അറിയിച്ചു.

ആദിവാസി-പട്ടികജാതി മേഖലകളില്‍ ആവശ്യമുണ്ടെങ്കില്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ജലകിയോസ്‌ക്കുകള്‍ സ്ഥാപിക്കാന്‍നടപടിയെടുക്കും.നിലവില്‍ ഒരു വാര്‍ഡിന് ഒന്ന് എന്നതരത്തിലാണ് വാട്ടര്‍ കിയോസ്‌ക്കുകള്‍ അനുവദിക്കപ്പെട്ടിരിക്കുന്നത്.

യോഗത്തില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതവഹിച്ചു.തഹസില്‍ദാര്‍മാര്‍,വാട്ടര്‍അതോറിറ്റി,ഭൂഗര്‍ഭജലവകുപ്പ്,കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

India

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)
India

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.
India

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

India

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

പുതിയ വാര്‍ത്തകള്‍

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

ശ്വേതാമേനോനെ ബിജെപിക്കാരിയാക്കി, അമ്മയുടെ അംഗത്വം ശ്വേതാമേനോന്‍ രാജിവെച്ചു; രമേഷ് പിഷാരടി നിഷ്പക്ഷനോ?

അയോദ്ധ്യയിലെ കാണിക്ക എണ്ണൽ: എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് നൽകി

അന്താരാഷ്‌ട്ര യോഗ ദിന പരിപാടിക്ക് ആതിഥേയത്വം: കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

കണ്ണൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു

നിക്കോബാർ ദ്വീപ് വികസനത്തിനെതിരെ എതിർപ്പ് സൃഷ്ടിക്കാൻ രാഹുലിന്റെ സ്കൂബാ ഡൈവിംഗ് ; ചിലവിട്ടത് 26 കോടി ; രാഹുലിന്റെ നീക്കത്തിന് പിന്നിലെന്ത് ?

സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു, ഒരു മരണം

മോദിയുടെ കയ്യിൽ വിദേശരാഷ്‌ട്രത്തലവന്മാർ തുപ്പുന്ന രീതിയിൽ എ ഐ വീഡിയോ ; മലയാളിയായ അൻസാരിയ്‌ക്കെതിരെ പി എം ഓഫീസിനും പരാതി

ശ്വേത മേനോന്‍ ഇറക്കിയ ‘വുമണ്‍ കാര്‍ഡ്’ പൊളിഞ്ഞു വീണുവെന്ന് നടന്‍ ബാബുരാജ്. കണക്കുകളില്‍ ഗുരുതര പിഴവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.