Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സഞ്ചാരികള്‍ക്കായി തേക്കടിയില്‍ പുതിയ പാര്‍ക്കിങ് ഗ്രൗണ്ട് ഒഒ രുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2017, 10:34 pm IST
in Idukki

കുമളി: തേക്കടിയില്‍ എത്തുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി പുതിയ ക്രമീകരണങ്ങള്‍ അധികൃതര്‍ സജ്ജമാക്കി.

തേക്കടി റോഡില്‍ വലത് വശത്തായി അനവച്ചാലില്‍ ഇന്ന് മുതല്‍ പുതിയ പാര്‍ക്കിങ് സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങും. ചെന്നൈ ഗ്രീന്‍ ട്രിബ്യൂണല്‍ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് കേരളത്തിന് അനുകൂലമായ സാഹചര്യത്തിലാണ് മുന്‍പ് വന്യജീവി സങ്കേതത്തിനുള്ളില്‍ പാര്‍ക്ക് ചെയ്തിരുന്ന സഞ്ചാരികളുടെ വാഹനങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമായ അനവച്ചാലിലേക്കു മാറ്റുവാന്‍ അവസരമുണ്ടായത്.

അതേസമയം പാര്‍ക്കിങ് ഫീസ് തുകയില്‍ മാറ്റമുണ്ടാകില്ല. ഇവിടെ നിന്ന് ബോട്ട് ലാന്‍ഡിങ് വരെയുള്ള നാല് കിലോമീറ്റര്‍ ദൂരം വനം വകുപ്പിന്റെ വാഹനത്തിലാകും ഇനി മുതല്‍ വിനോദ സഞ്ചാരികളെ വന്യജീവി സങ്കേതത്തിലേക്കു കൊണ്ടുപോകുക. ഇതിനായി ബന്ധപ്പെട്ട വകുപ്പിന്റെ ആറ് വണ്ടികള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി ഇരുപത് രൂപ ഈടാക്കും. രാവിലെ 6 മണി മുതല്‍ വൈകിട്ട് 5 വരെ

ര വാഹനം ലഭ്യമാണ്. പുതിയ തീരുമാനത്തെ തുടര്‍ന്ന് സ്വകാര്യ വാഹനങ്ങള്‍ക്കും ടാക്‌സികള്‍ക്കും ഇനി മുതല്‍ അകത്തേയ്‌ക്കു പ്രവേശനം ഉണ്ടായിരിക്കില്ല. ദേശീയ കടുവ സംരക്ഷണ അതോറിറ്റി  മുന്‍പാകെ അഞ്ച് വര്‍ഷം മുന്‍പ് പെരിയാര്‍ വന്യജീവി സങ്കേതം സമര്‍പ്പിച്ച ടൂറിസം പ്രോജക്ടിന് ലഭിച്ച അനുമതിയുടെ ഭാഗമായാണ് പാരിസ്ഥിക പ്രശ്‌നം സൃഷ്ടിക്കാത്ത രീതിയില്‍ പുറത്തേയ്‌ക്ക് വാഹന പാര്‍ക്കിങ് മാറ്റുവാന്‍ തീരുമാനിച്ചത്. എന്നാല്‍ നിര്‍ദ്ദിഷ്ട സ്ഥലം തങ്ങളുടെ പാട്ട ഭൂമിയാണെന്ന അവകാശ വാദവുമായി തമിഴ്‌നാട് ചെന്നൈ ഗ്രീന്‍ ട്രിബ്യൂണലിനെ  സമീപിച്ചതോടെ തുടര്‍ നടപടികള്‍ തടസ്സപ്പെട്ടു. ഇക്കഴിഞ്ഞ പതിനേഴിന് ഇത് സംബന്ധിച്ച് കേരളത്തിന് അനുകൂലമായ ഇടക്കാല ഉത്തരവ് വന്നതോടെയാണ് അതിവേഗം നടപടിയായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദൃശ്യം3 …ലാലേട്ടന്റെ പിറന്നാള്‍ സമ്മാനം കിടിലോല്‍ക്കിടുക്കിയെന്ന് ഹരീഷ് പേരടി, 24 മണിക്കൂറില്‍ 5.87 ലക്ഷം ബുക്കിങ്ങ് നേടി റെക്കോഡ്…

Kerala

പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാക്കളുടെ സ്ഥലം മാറ്റത്തിന് സ്റ്റേ

Kerala

പി കെ ശ്യാമളയ്‌ക്കെതിരെ സിപിഎം തളിപ്പറമ്പ് ഏരിയ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം

Kerala

എസ്ഡിപിഐ നേതാവുമൊത്തുള്ള പി ബി അംഗം എ വിജയരാഘവന്റെ വിഡിയോ: വ്യക്തിഹത്യ നടത്താനുളള നീക്കമെന്ന് സി പി എം

India

രാഷ്‌ട്രസേവികാ സമിതി മുന്‍ അഖില ഭാരതീയ സഹകാര്യവാഹിക രുഗ്മിണി അക്ക അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

എബോള വൈറസ് വ്യാപനം; കൊച്ചിയിൽ സുരക്ഷാ നടപടികൾ ഊർജിതമാക്കി, നെടുമ്പാശേരിയിൽ പ്രത്യേക നിരീക്ഷണ സംവിധാനം

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍: കളക്ടറേറ്റില്‍ രാത്രി ചര്‍ച്ച, മുതലെടുക്കാന്‍ സി പി എം

ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ എല്ലാവരെയും അനുവദിക്കണം; സ്പീക്കറെ അനുമോദിച്ച് രാജീവ് ചന്ദ്രശേഖർ

ക്ഷേത്രങ്ങളില്‍ നിയമവിരുദ്ധമായി യൂണിയന്‍ പ്രവര്‍ത്തനം; സിഐടിയു നേതാവ് ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതായി പരാതി

കടമ്പാട്ടുകോണം-ചെങ്കോട്ട ദേശീയപാത സമഗ്രവികസനത്തിലേക്ക്; മൂന്ന് റീച്ചുകള്‍ക്കായി 21,000 കോടി രൂപയുടെ പദ്ധതി

ജയറാം ഉര്‍വശിയുടെ കാല്‍ തൊട്ട് തൊഴുതു.;’ഷൂട്ടിങ്ങിനിടെയാണ് ഉർവശിയുടെ അനിയൻ മരിച്ചത്, സംസ്കാരം കഴിഞ്ഞ് നേരെ വന്ന് അഭിനയിച്ചത് കോമഡി സീനിൽ

ഹരിതകര്‍മ്മസേനാംഗങ്ങള്‍ ദുരിതത്തില്‍; ഉദ്യോഗസ്ഥരും ഒരുവിഭാഗം ജനപ്രതിനിധികളും അടിമകളെ പോലെ കാണുന്നു

പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിൽ ‘സ്മാർട്ട് ബോർഡർ’ പദ്ധതി; നുഴഞ്ഞുകയറ്റം വേരോടെ ഇല്ലാതാക്കുമെന്ന് അമിത് ഷാ

200 കോടിയും കടന്ന് സൂര്യയുടെ കറുപ്പ്‌ ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് രണ്ടാം വാരത്തിലേക്ക്

ജിയോഹോട്സ്റ്റാറിന്റെ സെൽഫ്-സർവ് പരസ്യ പ്ലാറ്റ്ഫോം ഐപിഎൽ പരസ്യ അവസരങ്ങൾ ഇന്ത്യയിലുടനീളമുള്ള പ്രാദേശിക ബിസിനസുകൾക്കായി തുറന്നുകൊടുക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.