Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

തൊടുപുഴ ശ്രീകൃഷ്ണ ക്ഷേത്ര മേല്‍ശാന്തിമാരുടെ വീട് കത്തി നശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2017, 10:32 pm IST
inIdukki

തൊടുപുഴ: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം മേല്‍ശാന്തിമാരുടെ വീട് കത്തി നശിച്ചു. ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. അടിയമന പടിഞ്ഞാറെ മഠം നന്ദന്‍പോറ്റി, മധുപോറ്റി എന്നിവരുടെ ഉടമസ്ഥതിയിലുള്ള മനയാണ് കത്തി നശിച്ചത്. ഇന്നലെ വൈകിട്ട് 7.30യോടെയായിരുന്നു തീ പിടിത്തം. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് പിന്നിലായി ക്ഷേത്രക്കടവിലേക്ക് പോകുന്ന വഴിയിലാണ് മന സ്ഥിതി ചെയ്യുന്നത്.

ഇ

തേ സമയം നന്ദന്‍പോറ്റിയുടെ രണ്ട് കുട്ടികള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നന്ദന്‍പോറ്റിയും, മധുപോറ്റിയും ഇതേ സമയം ക്ഷേത്രത്തില്‍ പൂജാ കര്‍മ്മങ്ങള്‍ക്കായി പോയിരിക്കുകായിരുന്നു. തീപിടിച്ച ഉടനെ ഇവര്‍ ക്ഷേത്രത്തിലെത്തി വിവരം പറയുകയായിരുന്നു. ഉടന്‍ തന്നെ സംഭവം ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. ഇവരെത്തി 2 മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മൂന്ന് യൂണിറ്റ് വണ്ടിയാണ് സ്ഥലത്തെത്തിയത്. വെള്ളം തികയാതെ വന്നതോടെ കിഴക്കെയറ്റത്തെത്തി നിറച്ചാണ് തീ അണച്ചത്.

വീടിന്റെ തേവാര പുരയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് കരുതുന്നത്. 700 വര്‍ഷത്തിലധികം പഴക്കമുള്ള 8 കെട്ട് മോഡലില്‍ പണിത വീടാണിത്. ഏകദേശം 4000 സ്‌ക്വയര്‍ഫീറ്റ് വലുപ്പമുള്ള വീട് പൂര്‍ണ്ണമായും നിര്‍മ്മിച്ചിരുന്നത് തടിയാലായിരുന്നു. ഇതാണ് തീ ആളിപടരാന്‍ കാരണമായത്. മനയുടെ ഏകദേശം 75 ശതമാനവും കത്തി നശിച്ചു. നൂറ്റാണ്ടുകളായി തൊടു

പുഴ കൃഷ്ണനെ മാത്രം ഭജിച്ച് ജീവിക്കുന്നവരാണ് അന്തേ വാസികള്‍. വീടിന്റെ സമീപത്തേക്ക് ഫയര്‍ഫോഴ്‌സിന്റെ വണ്ടിയെത്താതും തീപടരുന്നത് ആഴം കൂട്ടി. കൃഷ്ണതീര്‍ത്ഥത്തിന്റെ സമീപത്ത് വണ്ടി എത്തിച്ച് അവിടെ നിന്നും ഹോസ് വലിച്ചാണ് വെള്ളം അടിച്ചത്. കനത്ത ചൂട് ഇങ്ങോട്ട് അടുക്കുന്നിതിനും തടസ്സാമായി. നൂറ് കണക്കിന് പേരാണ് തീ പിടുത്തം അറിഞ്ഞ് ഇങ്ങോട്ടെത്തിയത്. അമ്പലം വാര്‍ഡ് കൗണ്‍സില്‍ കെ. ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ തൊടുപുഴ ഫയര്‍ഫോഴ്‌സ് യൂണിറ്റിലെ സംഘാങ്ങളാണ് തീ അണച്ചത്. തൊടുപുഴ പോലീസും സ്ഥലത്തെത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

India

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

Editorial

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

Vicharam

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

Kerala

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.