Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവം പുനരന്വേഷണം നടത്താന്‍ കമ്മീഷന്‍ ഉത്തരവ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2017, 09:22 pm IST
in Palakkad

കോങ്ങാട്: ജില്ലാആശുപത്രിയിലെ ഡോക്ടറുടെ അനാസ്ഥമൂലം പ്രസവത്തിനിടെ ഇരട്ടകുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ പുനരന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.

2013ല്‍ കോങ്ങാട് സ്വദേശികളായ ഷീജ-സേതുമാധവന്‍ ദമ്പതികളുടെ ഇരട്ടകുട്ടികളാണ് പ്രസവത്തിനിടെ മരിച്ചത്. ഗര്‍ഭിണിയായിരുന്ന ഷീജ ആദ്യം കോങ്ങാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലുമാണ് ചികിത്സനടത്തിയത്. ഇതിനിടയില്‍ നിരവധിതവണ പരിശോധനകളും സ്‌കാനിങ്ങുകളും നടത്തി.എന്നാല്‍ റിസള്‍ട്ട് പരിശോധിച്ച ഡോക്ടറോ ബന്ധപ്പെട്ടാളുകളോ ഇരട്ടകുട്ടികളാണെന്ന് ദമ്പതികളോട് പറഞ്ഞിരുന്നില്ല.

ശാരീരിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ പറ്റില്ലെന്ന് പറഞ്ഞ് കയ്യൊഴിയുകയായിരുന്നു. മറ്റൊരു ആശുപത്രിയിലേക്ക് പോകുന്നതിനുള്ള റഫര്‍ ലെറ്റര്‍ നല്‍കുകയോ ആംബുലന്‍സ് അനുവദിക്കുകയോ ചെയ്തില്ല. ടാക്‌സി വിളിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ വച്ചാണ് ഇരട്ടകുട്ടികളാണെന്നും മരിച്ചതായും അറിയാന്‍ കഴിഞ്ഞത്.

സംഭവത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ ഡിഎംഒ,ജില്ലാകളക്ടര്‍,ആരോഗ്യവകുപ്പ്മന്ത്രി,എംഎല്‍എ ഷാഫിപറമ്പില്‍, എം.ബി.രാജേഷ് എംപി, മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതിനല്‍കിയെങ്കിലും നടപടിയുണ്ടായില്ല.

സംഭവം നടന്ന് മാസങ്ങള്‍ക്ക് ശേഷം ആരോഗ്യവകുപ്പ് ജില്ലാ ആശുപത്രിയില്‍ നടത്തിയ റെയ്ഡില്‍ ആശുപത്രിയില്‍ ശരിയായ രീതിയില്‍ രേഖകള്‍ സൂക്ഷിക്കുന്നില്ലെന്നും പ്രസവങ്ങള്‍ നടക്കുന്നതിന്റെ യാതൊരു കണക്കും ഇല്ലെന്ന് കണ്ടെത്തുകയും ചെയ്തു.

ജില്ലാമെഡിക്കല്‍ ഓഫീസര്‍ കമ്മീഷന് മുമ്പാകെസമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇരട്ടക്കുട്ടികളാണെന്ന് പരാതിക്കാരോട് ഡോക്ടര്‍മാര്‍പറഞ്ഞിരുന്നതായി അവകാശപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.എന്നാല്‍ ഇരട്ടക്കുട്ടികളാണെന്ന് പരാതിക്കാര്‍ എങ്ങനെ മനസ്സിലാക്കിയെന്ന് ഡിഎംഒ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നില്ല.

സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പരിശോധനാ റിപ്പോര്‍ട്ടുകള്‍മാതൃഭാഷയിലായിട്ടില്ലെന്നും, ലാബിലെ റിസല്‍ട്ട് വിവരവുംപരിശോധിച്ച ഡോക്ടറുടെ നിഗമനങ്ങളും മലയാളത്തിലായിരുന്നെങ്കില്‍ പരാതി ഒഴിവാക്കപ്പെടുമായിരുന്നുവെന്നും കമ്മീഷന്‍ പറഞ്ഞു.

ചികിത്സക്കെത്തുന്നവരോട് പ്രത്യേകിച്ച് ഗര്‍ഭിണികളോട് കാര്യങ്ങള്‍ പറഞ്ഞ്മനസ്സിലാക്കിക്കൊടുക്കേണ്ട ഉത്തരവാദിത്വം ഡോക്ടര്‍മാര്‍ക്കുണ്ട്. യഥാസമയത്തുള്ള ആശയവിനിമയത്തിന്റെ അപര്യാപ്തതയാണ് ഇതിനുകാരണമെന്നും കമ്മീഷന്‍ വ്യക്തമാക്കി.ആംബുലന്‍സ് സൗകര്യം നല്‍കിയില്ലെന്ന പരാതി പരിശോധിക്കുവാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഗുരുതരാവസ്ഥയിലുള്ള രോഗിക്കും മനോനില തെറ്റി നില്‍ക്കുന്ന ബന്ധുക്കള്‍ക്കുംകഴിയുന്നത്ര സഹായം ചെയ്തുകൊടുക്കേണ്ട ചുമതല ആശുപത്രി അധികൃതര്‍ക്കുണ്ട്. ഇത്മനുഷ്യാവകാശ ലംഘനമാണെന്നും കമ്മീഷന്‍ അംഗം.കെ.മോഹന്‍കുമാര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

Kerala

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

India

26/11 ഭീകരാക്രമണം കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ; ഹിന്ദു ഭീകരവാദം എന്ന പരാമർശമുള്ള ഒരു ഫയലും കണ്ടിട്ടില്ല ; ആർ.വി.എസ്. മണി

India

അമേരിക്കയടക്കമുള്ള സൈനിക ശക്തികളുടെ മാതൃകയിലേക്ക് ഇന്ത്യയും ; ‘തിയേറ്റർ കമാൻഡ്’ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം

India

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

പുതിയ വാര്‍ത്തകള്‍

എസ്-500 വ്യോമ പ്രതിരോധ സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ഇനി ഇന്ത്യയ്‌ക്ക് : സുദർശൻ ചക്ര പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

എട്ടുവര്‍ഷം മുന്‍പ് ദത്തെടുത്ത ഇരട്ടക്കുഞ്ഞുങ്ങളോടൊപ്പം അവിവാഹിതയായ ഡോ. കോമള്‍ യാദവ് (ഇടത്ത്) ഡോ. കോമള്‍ യാവദ് (നടുവില്‍) ദത്തെടുത്ത കുഞ്ഞുങ്ങള്‍ ഇന്ന് (വലത്ത്)

പ്രസവിച്ച ശേഷം കടന്നുകളഞ്ഞ സ്ത്രീയുടെ രണ്ടുമക്കളെയും ദത്തെടുത്ത അവിവാഹിതയായ 29കാരിയായ ഡോക്ടര്‍; മാതൃകയായ ഡോ. കോമള്‍ യാദവ് ഇവിടെയുണ്ട്

ഏതെങ്കിലും അഭിഭാഷകന്‍ തന്റെ വരുമാനം വെളിപ്പെടുത്താറുണ്ടോ? കോടതി മുറിയില്‍ ചിരി പടര്‍ത്തി ജസ്റ്റിസ് ബി.വി. നാഗരത്‌ന

പഴനി ക്ഷേത്രത്തിന്റെ 100 കോടി വിലമതിക്കുന്ന 1.4 ഏക്കർ ഭൂമി 2 കോടി രൂപയ്‌ക്ക് മറിച്ച് വിറ്റു : വെളിപ്പെട്ടത് പുതിയ ഉദ്യോഗസ്ഥൻ ചുമതയേറ്റതോടെ

യുപിയിൽ കുറ്റവാളികൾക്ക് സ്ഥാനമില്ല, കർശന നടപടി സ്വീകരിക്കുക : കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കൊല്ലത്ത് ഐസ്‌ക്രീമിനെ ചൊല്ലി വിവാഹ വിരുന്നില്‍ കൂട്ടത്തല്ല്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.