Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ഗതാഗത ക്രമീകരണസമിതി നിശ്ചലം: നഗരം കുരുക്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2017, 08:54 pm IST
inPalakkad

വടക്കഞ്ചേരി: ടൗണിലെ ഗതാഗത കുരുക്ക് മൂലം കാല്‍നടയാത്രക്കാര്‍ വലയുമ്പോഴും പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കുന്നില്ല. സുഗമമായ യാത്രാ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് നിയോഗിക്കപ്പെട്ട ഗതാഗത ക്രമീകരണ സമിതിയുടെ പ്രവര്‍ത്തനം നിശ്ചലമായതാണ് ഇതിനുകാരണം.

പഞ്ചായത്ത് പ്രസിഡണ്ട് ചെയര്‍മാനും ജോയന്റ് ആര്‍ടിഒ കണ്‍വീനറുമായ സമിതിയില്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, തഹസില്‍ദാര്‍, പൊതുമരാമത്ത് വകുപ്പ് പ്രതിനിധി എന്നിവരും അംഗങ്ങളാണ്. 2006ല്‍ സ്റ്റേഷനില്‍ ചാര്‍ജെടുത്ത സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ കാലയളവില്‍ പേരിനു മാത്രം സമിതിയോഗം ചേര്‍ന്ന് ചില തീരുമാനങ്ങളെടുത്തെങ്കിലും ഒന്നും നടപ്പാക്കിയില്ല. ടൗണിലെ അനധികൃതകൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്നും സുനിത ജംഗ്ഷന്‍, ചെറുപുഷ്പം സ്‌കൂള്‍ എന്നിവടങ്ങളില്‍ ഡിവൈഡറുകള്‍ സ്ഥാപിച്ച് ഗതാഗതം സുഗമമാക്കുമെന്നാണ് കമ്മിറ്റി തീരുമാനിച്ചിരുന്നത്. ടൗണിലെ ഗതാഗത തടസം ഇല്ലാതാക്കാന്‍ നാറ്റ്പാക് ഉദ്യോഗസ്ഥെരെക്കൊണ്ട് ശാസ്ത്രീയമായ പരിശോധന നടത്താനും തീരുമാനമെടുത്തു. എന്നാല്‍ തുടര്‍നടപടികള്‍ ഇല്ലാതായതോടെ തീരുമാനങ്ങള്‍ ഫയലില്‍ മാത്രം ഒതുങ്ങി.

നഗരത്തില്‍ അനധികൃത പാര്‍ക്കിങ്ങ് പെരുകിയിട്ടും നടപടികള്‍ സ്വീകരിക്കാന്‍ പോലീസും തയ്യാറാകാതിരുന്നതോടെ ഗതാഗത സ്തംഭനം പതിവായി മാറി. ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്ന ഭാഗങ്ങളില്‍ ബസ് സ്റ്റോപ്പ് അനുവദിക്കപ്പെട്ടത് പ്രശ്‌നം ഗുരുതരമായി മാറാന്‍ കാരണമായി. യാത്രക്കാരെ കയറ്റുന്നതിനായി ബസുകള്‍ റോഡിന് നടുവില്‍ ദീര്‍ഘനേരം നിര്‍ത്തിയിടുന്നതിനെതിരെയും നടപടിയുണ്ടാകുന്നില്ല. പെര്‍മിറ്റില്ലാത്ത ഓട്ടോറിക്ഷകള്‍ പെരുകുന്നു എന്ന പരാതിയെ തുടര്‍ന്ന് ടൗണിലെ ഓട്ടോറിക്ഷകളുടെയും ഡ്രൈവര്‍മാരുടെയും വിവരശേഖരണം പോലീസ് നടത്തിയെങ്കിലും തുടര്‍നടപടികള്‍ നിശ്ചലമായി.

ഇരുനൂറ്റമ്പതിലേറെ ബസുകളും, നാന്നൂറോളം ഓട്ടോറിക്ഷകളും. ആയിരത്തിലേറെ സ്വകാര്യ വാഹനങ്ങളും സഞ്ചരിക്കുന്ന വടക്കഞ്ചേരി പട്ടണത്തിലെ ഗതാഗതപ്രശ്‌നം വലിയ കാര്യമായി എടുക്കാന്‍ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തയ്യാറാകുന്നില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.