Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ശ്രീജിത്തിന് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2017, 08:51 pm IST
inPalakkad

പാലക്കാട്: യൗവനം രാജ്യത്തിനുവേണ്ടി സമര്‍പ്പിച്ച ധീരയോദ്ധാവായിരുന്നു ശ്രീജിത്ത്.അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബത്തെ അച്ഛന്‍ ഉപേക്ഷിച്ചപ്പോഴും അവന്‍ തളര്‍ന്നില്ല. ജീവിതത്തോട് പൊരുതി, നന്നായി പഠിച്ചു, സൈന്യത്തില്‍ ജോലിനേടി.

ഉത്തരവാദിത്ത്വങ്ങള്‍ ഓരോന്നായി നിര്‍വഹിച്ചുവരുന്നതിനിടെയായിരുന്നു വിധിയുടെ വിളയാട്ടം. സഹോദരിയുടെ വിവാഹം നടത്തി. പുതിയ വീടു പണിത് അമ്മയെ അവിടെ താമസിപ്പിക്കണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് ശ്രീജിത്ത് വിടപറഞ്ഞത്.

മാര്‍ച്ച് എട്ടിന് നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നു.ഇതിനുള്ള ഒരുക്കങ്ങളും ചെയ്തിരുന്നു.ഗൃഹപ്രവേശത്തിനുശേഷം തിരിച്ചുപോവാനായിരുന്നു പ്ലാന്‍. ശ്രീജി ഷോപ്പിയാന്‍ ക്യാമ്പില്‍ 44 ബറ്റാലിയന്‍ ജവാനായ ശ്രീജിത്ത, കഴിഞ്ഞ സെപ്തംബറിലാണ് നാട്ടില്‍ വന്നത്.

സൈനിക വാഹനവ്യൂഹത്തിന് നേരെ ഹിസ്ബുള്‍ മുജാഹിദിന്‍ ഭീകരര്‍ നടത്തിയ വെടിവയ്‌പ്പില്‍ പൊരുതി മരിക്കുകയായിരുന്നു. അവധിക്കുവരുന്ന മകനെ കാത്തിരുന്ന അമ്മക്ക്മുന്നില്‍ ചേതനയറ്റശരീരമാണ് എത്തിയത്. ഇതുകാണാന്‍ കാണാന്‍ കഴിയാതെ ആ അമ്മ തളര്‍ന്നു വീണു.

കളത്തില്‍ തറവാടിന്റെ മുന്നില്‍ കോട്ടായി ഗ്രാമംമുഴുവന്‍എത്തി.

ഇന്ന് വൈകിട്ട് ഏഴിന് പരുത്തിപ്പുള്ളി എഎല്‍പി സ്‌കൂളില്‍ നടക്കുന്ന അനുസ്മരണ യോഗത്തില്‍ മന്ത്രി എ.കെ.ബാലന്‍ പങ്കെടുക്കും.

വ്യാപാരികള്‍ സംസ്‌ക്കാരംചടങ്ങുകള്‍ കഴിയുന്നത് വരെ കടകളടച്ചു. ബസ് ഡ്രൈവര്‍മാരും ഓട്ടോറിക്ഷ തൊഴിലാളികളും സംസ്‌ക്കാരം കഴിയുന്നത് വരെ ട്രിപ്പുകള്‍ നിര്‍ത്തി.

എന്‍സിസി കേഡറ്റുകള്‍ ധീരജവാനു അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തി. അധ്യാപകര്‍ നിറകണ്ണുകളോടെയാണ് സ്‌കൂളില്‍ എത്തിയത്.

കൂട്ടുകാര്‍ അവസാനം വരെ തങ്ങളുടെ പ്രിയസുഹൃത്തിന്റെ ചേതനയറ്റ ഭൗതിക ശരീരത്തിനൊപ്പം ഉണ്ടായിരുന്നു. വഴിനീളെ പ്രിയ സുഹൃത്തിന്റെ ഓര്‍മക്കായി ഫ്‌ളക്‌സുകളും കാര്‍ഡുകളും അവര്‍ ഒരുക്കി.നിറകണ്ണ്കളോടേയാണ് ജവാന്‍മാര്‍ തങ്ങളുടെ സഹപ്രവര്‍ത്തകന് ഗാര്‍ഡ് ഓഫ്ഓണര്‍ നല്‍കിയത്.

കളത്തില്‍ വീട്ടില്‍ എത്തിയ സ്ത്രീകള്‍ക്ക്, അമ്മ ഉഷാകുമാരിയുടെയും അനിയത്തി ശ്രീജയുടേയും കരച്ചില്‍ താങ്ങാവുന്നതിനും അപ്പുറമായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

Kerala

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

Hockey

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

Cricket

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പുതിയ വാര്‍ത്തകള്‍

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.