Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഓട പുന:സ്ഥാപിക്കണമെന്ന കോടതി ഉത്തരവ് നടപ്പായില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2017, 08:32 pm IST
inIdukki

തൊടുപുഴ: റോഡ് നിര്‍മ്മിക്കാനായി സ്ഥലം കയ്യേറി ഓടയുടെ ഗതിമാറ്റിയ സംഭവത്തില്‍ പഴയസ്ഥിതി പുനസ്ഥാപിക്കണമെന്ന കോടതി ഉത്തരവിന് വില നല്‍കാതെ മുനിസിപ്പിലാറ്റി.

തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്റെ സ്വന്തം വാര്‍ഡായ മങ്ങാട്ടുകവല വടക്കുംമുറി എപ്ലോയീസ് ഗാര്‍ഡനിലാണ് സംഭവം.

ഇതിനെതിരെ സമീപവാസിയായ വീട്ടമ്മ വണ്ടനാനിക്കല്‍ കണ്ടത്തില്‍ ജമീല നിയമ പോരാട്ടത്തിന് ഇറങ്ങി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നടപടികള്‍ എങ്ങുമെത്തുന്നില്ല. വഴി വെട്ടുന്നതിനാണ് ഇത്തരത്തില്‍ ഓടയുടെ ദിശമാറ്റി മതില്‍ കെട്ടിയത്. 2011-ലാണ് ഇവരുടെ വീടിന് സമീപത്ത് കൂടി മഴവെള്ളം പോകുന്നതിനായി നിര്‍മ്മിച്ച ഓട കെട്ടിയടച്ച്  മതില്‍ നിര്‍മ്മിക്കുന്നത്. ഇവരുടെ വീടിന് മുന്നില്‍ നിന്നും എതിര്‍വശത്തേക്ക് മാറി ഒഴുകിയിരുന്ന ഓടയാണ് മാറ്റി നേരെ മുന്നിലൂടെ ആക്കിയത്.

വഴിയുടെ നിരപ്പില്‍ നിന്നും അല്‍പം ഉയര്‍ന്ന് കിടക്കുന്ന ഇവിടെ കരിങ്കല്ലിന് കെട്ടിയ ശേഷം മതില്‍ കെട്ടി പിന്നീട് ഓടയും മണ്ണിട്ട് മൂടി എതിര്‍ വശത്തുകൂടി ഘട്ടം ഘട്ടമായി ആക്കുകയായിരുന്നു.

ഇതിന് ശേഷം മഴക്കാലത്ത് ഇവിടെ വെള്ളം ഒഴുകാതെ കെട്ടി നില്‍ക്കാന്‍ തുടങ്ങി. ഇതോടെ ഇവരുടെ വീടിന്റെ മുറ്റത്തും പഴയകാലത്ത് ഉപയോഗിച്ചിരുന്ന രണ്ടടി വീതിയുള്ള തൊണ്ടിലും വെള്ളം നിറഞ്ഞു. സമീപവാസിയുടെ കിണറിലെ വെള്ളം ചെളി നിറഞ്ഞത് മൂലം ഇതിന് ശേഷം ഉപയോഗിക്കാനായിട്ടില്ല. ഇവരുടെ മതിലിനും സുരക്ഷാ ഭീഷണിയുണ്ട്.

അനധികൃത നിര്‍മ്മാണം നടക്കുന്നതിനിടെ കോടതിയെ സമീപിക്കുകയും നേരിട്ട് ഉദ്യോഗസ്ഥരെത്തി സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഈ സമയത്ത് ഇവിടെ ഓടയുണ്ടായിരുന്നെന്നും കോടതിയുടെ രേഖകളില്‍ ഉണ്ട്. പിന്നീട് ഇത് നികത്തിയത് ചൂണ്ടി കാട്ടിയപ്പോള്‍ പഴയ സ്ഥിതി പുനസ്ഥാപിക്കണമെന്ന് ജില്ലാ അഡീഷണല്‍ ജഡ്ജ് 2015 നവംബറില്‍ ഉത്തരവിട്ടിരുന്നു.

15 മാസം പിന്നിട്ടിട്ടും മുനിസിപ്പല്‍ ചെയര്‍മാനും സെക്രട്ടറിയും ഇക്കാര്യത്തില്‍ അലംഭാവം കാട്ടുകയാണെന്നും എതിര്‍കക്ഷിക്കാര്‍ക്ക് ഒത്താശ ചെയ്യുകയുമാണെന്ന് ജമീല പറയുന്നു. അതേ സമയം ഇവിടെ മതില്‍ നിര്‍മ്മിക്കുന്നതിന് പോലും അനുമതിയില്ലായിരുന്നെന്നും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. മൂന്ന് പേര്‍ ചേര്‍ന്നാണ് ഇവിടെ 50 സെന്‍ോളം വരുന്ന സ്ഥലം വാങ്ങിയിരിക്കുന്നത്.

ആദ്യകാലത്ത് അഞ്ച് അടിയിലധികം വീതിയുണ്ടായിരുന്ന ഓട കൈയേറ്റം മൂലം ഒന്നരയടി ആയി കുറഞ്ഞിരിക്കുകയാണ്. വരുന്ന മഴക്കാലത്തിന് മുമ്പെങ്കിലും ഓട പഴപടിയാക്കി നഗരസഭ നിര്‍മ്മിച്ച് തരുമെന്ന പ്രതീക്ഷയിലാണ് വീട്ടമ്മ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

Kerala

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

Astrology

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

പുതിയ വാര്‍ത്തകള്‍

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.