Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

എസ്എസ്എ ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട വേതനം ലഭിക്കുന്നില്ലെന്ന് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2017, 08:48 pm IST
inPalakkad

പാലക്കാട്: മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള എസ് എസ് എ യില്‍ കരാറടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന ഓഫീസ് ജീവനക്കാര്‍ക്ക് നിയമാനുസൃതമുള്ള ശമ്പളവും ഉദ്യോഗകയറ്റവും ലഭിക്കുന്നില്ലെന്ന് പരാതി.

ബിടെക്, എംസിഎ, ബി-കോം വിത്ത് ടാലി തുടങ്ങിയ തസ്തികകളില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് ആളുകളാണ് സര്‍ക്കാറിന്റെ കനിവും കാത്തിരിക്കുന്നത്. ഇക്കഴിഞ്ഞ വര്‍ഷം ഇവര്‍ക്ക് ശമ്പളവര്‍ദ്ധനവ് ലഭിക്കേണ്ടതായിരുന്നുവെങ്കിലും അതു ഉണ്ടായില്ല.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നിയമിതരായ കരാര്‍ ജീവനക്കാരായതിനാല്‍ ഈ മാര്‍ച്ച് 30ഓടെ അവരെ പിരിച്ചുവിടുകയും പുതിയ ആളുകളെ നിയമിക്കുമ്പോള്‍ പുതുക്കിയ ശമ്പളം നല്‍കാനുമാണ് സര്‍ക്കാറിന്റെ നീക്കം. ഇവര്‍ക്ക് യഥാക്രമം 20,000,16,000 എന്നിങ്ങനെയാണ് ലഭിക്കുന്ന തുക. പക്ഷേ 2016 ഏപ്രില്‍ മുതല്‍ ഇവര്‍ക്ക് അത് 30,000,23,000 എന്നിങ്ങനെയുള്ള തുകകള്‍ ലഭിക്കേണ്ടതായിരുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നിവേദനം നല്‍കിയെങ്കിലും യാതൊരുഫലവുമുണ്ടായില്ല.

കരാര്‍ ജീവനക്കാര്‍ക്ക് ശമ്പളവര്‍ധനവ് ഇല്ലെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ മനസിലാക്കാം. എന്നാല്‍ എസ്എസ്എ ക്ക് കീഴില്‍ ജോലിചെയ്യുന്ന ഭിന്നശേഷിയുള്ള കുട്ടികളെ പഠിപ്പിക്കുന്ന റിസോഴ്‌സ് അധ്യാപകര്‍ക്ക് മുന്‍കാല്യ പ്രാബല്യത്തോടെ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമായി.

അതോടൊപ്പം പുതുതായി നിയമിതരാവുന്ന സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ക്ക് ഇത് ലഭിക്കുകയും ചെയ്യും.ഭരണാനുകൂല അധ്യാപക സംഘടനയുടെ പിന്‍ബലമാണ് ഇതിനു കാരണം. ഇതിലെ വൈരുധ്യം ചൂണ്ടിക്കാട്ടി ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. മാര്‍ച്ച് 31 നകം ഇവര്‍ക്ക് അര്‍ഹതപ്പെട്ട വേതനം മുന്‍കാല പ്രബാല്യത്തോടെ നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

Kerala

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

Hockey

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

Cricket

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പുതിയ വാര്‍ത്തകള്‍

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.