Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ബിജെപി നിരാഹാരസമരത്തിന് പതിനൊന്നാം നാളില്‍ വിജയകരമായ പരിസമാപ്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2017, 01:21 pm IST
inKollam

കൊട്ടാരക്കര: മൈലം പഞ്ചായാത്ത് ഓഫീസിന് മുന്നില്‍ ബിജെപി നടത്തിവരുന്ന നിരാഹാരസമരം പതിനൊന്നാം ദിവസം ഒത്തുതീര്‍ന്നു. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ സ്ഥലത്തെത്തി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. സേവിങ്‌സ് ഫണ്ടില്‍ നിന്ന് ഈ സാമ്പത്തികവര്‍ഷത്തെ പദ്ധതി വിഹിതമായി ഏഴ്‌ലക്ഷം രൂപ നല്‍കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ടെന്‍ഡര്‍ വര്‍ക്കിലെ സേവിങ് ബാലന്‍സില്‍ നിന്നാണ് തുക നല്‍കുന്നത്. മാര്‍ച്ച് 10നകം തന്നെ പദ്ധതി തയ്യാറാക്കി തുക വിനിയോഗിക്കും.

ഇന്നലെ ഉച്ചക്ക് ഒന്നിന് തുടങ്ങി ചര്‍ച്ച 2.30 വരെ നീണ്ടു. ഡപ്യൂട്ടി ഡയറക്ടര്‍ പ്രകാശിന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. പഞ്ചായത്ത്‌സെക്രട്ടറി, പ്രസിഡന്റ്, ഡിഡിപി ഉദ്യോഗസ്ഥര്‍, പോലീസ് അധികാരികള്‍, ബിജെപി വാര്‍ഡംഗങ്ങളായ കൃഷ്ണന്‍കുട്ടി, ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഡിഡിപിയുടെ നിര്‍ദ്ദേശം എല്ലാവരും അംഗീകരിച്ചതോടെ സമരം അവസാനിപ്പിക്കുന്നതായി മണ്ഡലം പ്രസിഡന്റ് പ്രഖ്യാപിച്ചു. തുടര്‍ന്ന് ഡിഡിപി സമരപന്തലിലെത്തി ഹസ്തദാനം നല്‍കി മടങ്ങി.

സമരനായകന്‍ പള്ളിക്കല്‍ വാര്‍ഡംഗവും ബിജെപി മണ്ഡലം സെക്രട്ടറിയുമായ കെ.വി.സന്തോഷ്ബാബുവിന് നാരങ്ങ നീര് നല്‍കി മണ്ഡലം പ്രസിഡന്റ് കരീപ്ര വിജയകുമാര്‍ സമരം അവസാനിപ്പിച്ചു. പ്രവര്‍ത്തകര്‍ ആഹ്ലാദം പ്രകടിപ്പിച്ച് മൈലത്ത് പ്രകടനവും നടത്തി.

മൈലം പഞ്ചായത്തില്‍ ഈ വര്‍ഷത്തേക്ക് 82,43,910 രൂപയുടെ പദ്ധതി വിഹിതം തയ്യാറാക്കിയതില്‍ ഒരുരൂപ പോലും ബിജെപി അംഗങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന മൂന്ന് വാര്‍ഡുകള്‍ക്കും വേണ്ടി നീക്കിവച്ചിരുന്നില്ല. പരാതി പറഞ്ഞ് പരിഹാരം ഇല്ലാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് സെക്രട്ടറിയെ മണിക്കൂറുകളോളം ഉപരോധിച്ചിരുന്നു. തുടര്‍ന്നും വിഷയം പരിഹരിക്കാത്തതിനാലാണ് 24 മണിക്കൂര്‍ പ്രഖ്യാപിച്ച ഉപവാസമരം അനിശ്ചിതകാലത്തേക്ക് മാറ്റിയത്. മുട്ടമ്പലം വാര്‍ഡംഗമായ ഗോപാലകൃഷ്ണനാണ് ആദ്യം സമരം തുടങ്ങിയത്.

ഏഴാംദിവസം ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് സന്തോഷ്ബാബു സമരം തുടങ്ങിയത്.

സമരത്തിന് പഞ്ചായത്ത് ഇന്‍ചാര്‍ജ് ഷാലു കുളക്കട, പ്രസിഡന്റ് കൃഷ്ണന്‍കുട്ടി, ജനറല്‍സെക്രട്ടറി അന്തമണ്‍ രാജേഷ്, സെക്രട്ടറിമാരായ സുനില്‍ പള്ളിക്കല്‍, അനില്‍ കൈപ്പള്ളി, രാജീവ് മുട്ടമ്പലം, മഹിളാനേതാക്കളായ രാധാമണി, ഇന്ദിര, താരാസതീഷ് ബിജെപി ജില്ല നേതാക്കളായ അഡ്വ.ചന്ദ്രമോഹനന്‍, മൈലംകുളംഹരി, പുലമണ്‍ ശ്രീരാജ്, അണ്ടൂര്‍ രാധാകൃഷ്ണന്‍, യുവമോര്‍ച്ച മണ്ഡലം ജനറല്‍സെക്രട്ടറി അഖില്‍ കോട്ടാത്തല, കര്‍ഷകമോര്‍ച്ച പ്രസിഡന്റ് ചാലൂക്കോണം അജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.