Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വേദികളുണര്‍ന്നു; താളപ്പിഴകളും…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2017, 10:16 pm IST
in Pathanamthitta

കോഴഞ്ചേരി: എം.ജി യൂണിവേഴ്‌സിറ്റി കലോത്സവ വേദികളുണര്‍ന്നു, ഒപ്പം താളപ്പിഴകളും. സംഘാടനത്തിലെ പിഴവുകള്‍ വെളിവാക്കുന്നതായിരുന്നു കലോത്സവത്തിന്റെ രണ്ടാം ദിവസവും. ആദ്യദിവസം ഉദ്ഘാടന സമ്മേളനത്തിന് ശേഷം മത്സരങ്ങള്‍ ആരംഭിക്കുവാന്‍ ഏറെ വൈകിയിരുന്നു. ഇതിന്റെ ആവര്‍ത്തനമാണ് ഇന്നലേയും കാണാന്‍ കഴിഞ്ഞത്. നിശ്ചിത സമയത്തിനും മൂന്നുമണിക്കൂറോളം വൈകിയാണ് പലവേദികളിലും മത്സരങ്ങള്‍ ആരംഭിച്ചത്. പ്രധാനവേദിയായ കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഇല്ലാത്തത് മത്സരാര്‍ത്ഥികളേയും കൂടെയെത്തിയവരേയും വലച്ചു. പെണ്‍കുട്ടികളടക്കമുള്ളവര്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കായി വേദിക്ക് സമീപമുള്ള പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിനെയാണ് ആശ്രയിച്ചത്.

പ്രധാനവേദിക്ക് പിന്നിലായാണ് നഗരത്തിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. ഇവിടെ നിന്നുമുള്ള ദുര്‍ഗന്ധവും മത്സരാര്‍ത്ഥികളേയും കാണികളേയും വലയ്‌ക്കുന്നു. പെണ്‍കുട്ടികളടക്കമുള്ളവര്‍ക്ക് ഒരുങ്ങുന്നതിനുള്ള സൗകര്യം തേടി ഒപ്പമുള്ള അദ്ധ്യാപകരും അലയുകയായിരുന്നു. അത്യാവശ്യ സേവനത്തിനായി മെഡിക്കല്‍ സംഘങ്ങളെ തയ്യാറാക്കുന്നതിനും സംഘാടകര്‍ക്ക് കഴിഞ്ഞില്ല.പല വേദികളിലും വിധികര്‍ത്താക്കള്‍ക്ക് ആഹാരം ലഭിച്ചില്ലെന്ന പരാതിയും ഉയര്‍ന്നു. വേദി രണ്ടില്‍ ഇതേച്ചൊല്ലി വിധികര്‍ത്താക്കള്‍ പരാതി ഉന്നയിച്ചതായും പറയുന്നു. നൃത്ത ഇനങ്ങളില്‍ മത്സരാര്‍ത്ഥികള്‍ക്ക് മേക്കപ്പ് ചെയ്യുന്നതിനുള്ള മുറികള്‍ ഒരുക്കുന്നതിന് കോളേജ് അധികൃതര്‍ ഏറെ ബുദ്ധിമുട്ടി. കഴിഞ്ഞ ദിവസം രാത്രിയാണ് കലോത്സവത്തിന്റെ സംഘാടകര്‍ 140 ഓളം മുറികള്‍ വേണമെന്ന് കോളേജ് അധികൃതരെ അറിയിച്ചത്. പെണ്‍കുട്ടികളടക്കമുള്ള മത്സരാര്‍ത്ഥികള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും സംഘാടകസമിതി യാതൊരു മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നില്ല. മത്സര ഫലങ്ങള്‍ യഥാസമയം ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങളും കാര്യക്ഷമമായില്ല.

യൂണിവേഴ്‌സിറ്റി കലോത്സവത്തിന് നേതൃത്വം നല്‍കുന്ന എസ്എഫ്‌ഐയിലെ ചേരിപ്പോരും സംഘാടനപ്പിഴവിന് പ്രധാനകാരണമായി.

ഒരു വിഭാഗം കലോത്സവം പത്തനംതിട്ടയിലേക്ക് മാറ്റുന്നതിന് ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇതിനെകടത്തിവെട്ടി മറുവിഭാഗം കോഴഞ്ചേരിയില്‍തന്നെ വേദിയൊരുക്കുകയായിരുന്നു.ഇതിനെതിരേയുള്ള നീക്കങ്ങളും കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനെ ദോഷമായി ബാധിച്ചിട്ടുണ്ട്. ഇതിന്റെ ദുരിതഫലങ്ങള്‍ മത്സരാര്‍ത്ഥികളാണ് അനുഭവിക്കേണ്ടിവരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

Kerala

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

India

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

India

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

പുതിയ വാര്‍ത്തകള്‍

‘വള്ളം തുഴയുന്ന വേഴാമ്പല്‍’ നെഹ്‌റുട്രോഫി ഭാഗ്യചിഹ്നം, വിജയി ‘റാം c/o ആനന്ദി’യുടെ കവര്‍ ചെയ്ത ഹരിണ്‍

‘ അബു സലീം കൊണ്ടുവന്ന ആയുധങ്ങളിൽ ചിലത് സഞ്ജയ് ദത്ത് സൂക്ഷിച്ചിരുന്നു , അദ്ദേഹം വിചാരിച്ചിരുന്നെങ്കിൽ മുംബൈ ബോംബാക്രമണം തടയാമായിരുന്നു ‘

പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒരേനിറം, പരാതികളില്‍ ഓഡിറ്റിംഗ്… പല പല പരിഷ്‌കാരങ്ങളുമായി ആഭ്യന്തരമന്ത്രി

57 തവണ ലിസ്റ്റ് ചെയ്തു, 40 തവണ മാറ്റി, അതിനിടെ കാന്‍സര്‍ബാധിത മരിച്ചു, കോടതിയുടെ കണ്ണുതുറപ്പിച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചു

10000 ബംഗ്ലാദേശികളെ നാടുകടത്തിയെന്ന് സുവേന്ദു അധികാരി, മറ്റൊരു 1800 പേരെ ഉടന്‍ നാടുകടത്തും:: സുവേന്ദു അധികാരി

പ്രസവാവധി സ്ത്രീകളുടെ അന്തസ്സില്‍ അധിഷ്ഠിതമായ അവകാശം, ദാനമല്ലെന്ന് കോടതി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ തിരക്ക്, ഞായറാഴ്ച ക്ഷേത്രസന്നിധിയില്‍ 185 വിവാഹം

ആര്‍ക്കെങ്കിലും എന്തെങ്കിലും വാഗ്ദാനം ചെയ്തിട്ടുണ്ടോ?, ഗൗതം അദാനി സത്യവാങ്മൂലം നല്‍കണമെന്ന് യു. എസ്. കോടതി

ആറന്മുള വിമാനത്താവളത്തിനായി ഡ്രോണ്‍ സര്‍വേ : കളക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

പെരുന്ന ശുദ്ധീകരിക്കപ്പെടും: ദല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപ ഉദ്ഘാടനച്ചടങ്ങില്‍ സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.