Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ നികുതിവെട്ടിപ്പ് വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2017, 09:42 pm IST
in Palakkad

ചിറ്റൂര്‍: ജില്ലയുടെ കിഴക്കന്‍ മേഖലയിലെ നികുതി വെട്ടിപ്പ് തടയുന്നതിനായി എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമുണ്ടാക്കിയപ്പോള്‍ നിത്യേന ശരാശരി 16 കേസുകളില്‍ എട്ടുലക്ഷത്തിലധികം രൂപയാണ് നികുതിയായി പിരിച്ചെടുത്തിരുന്നതെങ്കില്‍ ഇന്നത് രണ്ടു ലക്ഷത്തില്‍ താഴെയായി ചുരുങ്ങി.

മീനാക്ഷിപുരം മുതല്‍ കന്നിമാരിവരെ എക്‌സൈസ,് സെയില്‍സ്ടാക്‌സ്, വനംവകുപ്പ് എന്നിവയുടെ ചെക്‌പോസ്റ്റ് സ്പര്‍ശിക്കാതെ തമിഴ്‌നാട്ടില്‍ നിന്നും സാധനങ്ങള്‍ കടത്താന്‍ നിരവധി സമാന്തര റോഡുകളുണ്ട്.

പരിശോധനക്ക് ഉദ്യോഗസ്ഥരെത്തിയാല്‍ ആ വിവരമറിയിക്കാന്‍ പലരും പല വേഷത്തിലുമുണ്ട്. മുഴുവന്‍ ചെക്‌പോസ്റ്റ് അടച്ചാലും ഊട് വഴിയിലൂടെ ചരക്കുവാഹനങ്ങള്‍ക്ക് വണ്ടിത്താവളത്തെത്താം. ഇവിടങ്ങളില്‍ സ്ഥിരമായി ബാരിക്കേടുണ്ടെങ്കിലും അവ തുറന്നുവെക്കുകയാണ് പതിവ്. ഊടുവഴികളിലൂടെ അനധികൃതമായെത്തുന്ന വാഹനങ്ങള്‍ പരിശോധിക്കാന്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണമെന്നാവശ്യത്തിന് പഴക്കമേറെയാണ്.

സംസ്ഥാന ധന മന്ത്രിമാര്‍ ഇക്കാര്യം ആവര്‍ത്തിച്ച് പറയാറുണ്ടെങ്കിലും നടക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. നികുതിപിരിവ് ശക്തിപെടുത്തുന്നതിന് ചെക്‌പോസ്റ്റുകളില്‍ നിലവില്‍ യാതൊരു സംവിധാനവുമില്ല. മുപ്പത് ജീവനക്കാരാണ് ഇവിടെ ആകെയുള്ളത്. പലയിടത്തും ജീവനക്കാര്‍ക്ക് പ്രാദമിക സൗകര്യങ്ങള്‍ക്കുള്ള സംവിധാനം പോലുമില്ല.

തമിഴ്‌നാട്ടില്‍ നിന്നും നികുതി നല്‍കാതെ വാഹനങ്ങള്‍ ഏറ്റവും കൂടുതല്‍ കടന്നുവരുന്നത് ഈ വഴികളിലൂടെയാണ്. നികുതി വെട്ടിച്ച് വാഹനങ്ങള്‍ കടത്തിവിടുന്നതിന് ചെക്‌പോസ്റ്റുകളില്‍ കൃത്രിമ തിരക്കും ഉണ്ടാക്കാറുണ്ട്. ഗതാഗതക്കുരുക്ക് വരുമ്പോള്‍ ഇത്തരം വാഹനങ്ങള്‍ കടന്നുപോകും.

ജില്ലാ ഭരണകൂടവും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

Entertainment

ഈ വീട്ടില്‍ നിന്നാണ് അമ്മ ഒളിച്ചോടിയത്;ആനിയുടെ മക്കൾ

Entertainment

ബിജു കുട്ടനെ കാത്തിരിക്കുന്ന ദുരന്തം, ഇതുകൂടി ബിജു കുട്ടൻ ഓർക്കട്ടെ

India

പട്ടികയിൽ നിന്ന് പേരുകൾ നഷ്ടപ്പെടുമെന്ന് ഭയം; ബംഗാളി തൊഴിലാളികൾ തിരികെ മടങ്ങുന്നു, റെയിൽവേ സ്റ്റേഷനുകളിൽ വൻ തിരക്ക്

India

ഇന്ത്യയും ദക്ഷിണ കൊറിയയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി നിലകൊള്ളുന്നു: ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി മോദി

പുതിയ വാര്‍ത്തകള്‍

ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ

“സുര സുര താരാദീപം”; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്, ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

പോർതൊഴിലിനു ശേഷം “വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കരയുടെ ട്രയ്ലർ റിലീസായി” : ചിത്രം ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക്

സഹോദരിയുടെ മകളായ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പ്രതി ജാസിമിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

മിസ്റ്ററി തില്ലറുമായി യുവനിര

രാമലക്ഷ്മണന്മാരുടെ ചിത്രം മാംസപ്ലേറ്റിന് മുൻപിൽ വച്ചാൽ അതിനെ ഹിന്ദുക്കൾ സഹിക്കണമെന്നാണോ പറയുന്നത് ? ഇനി അത് നടപ്പില്ല ; സ്വാമി ചിദാനന്ദപുരി

മനുഷ്യർക്കും ഭീഷണി ; കടലിനടിയിൽ 80 വർഷങ്ങൾ പഴക്കമുള്ള വെടിമരുന്നും , മിസൈലുകളും ; വിഷാംശങ്ങൾ ശരീരത്തിനുള്ളിൽ കയറി നക്ഷത്രമത്സ്യങ്ങളും , ഞണ്ടുകളും

ആലപ്പുഴയ്‌ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വച്ച് വിഷു പോസ്റ്റർ; അറേബ്യൻ മജ്‌ലിസ്, റയ്ദാൻ ഹോട്ടലുടമകൾക്കെതിരെ കേസെടുത്തു

ഇനി കളി മാറും , വരുന്നത് നൂതന സ്കോർപീൻ-ക്ലാസ് അന്തർവാഹിനികൾ ; ഒപ്പം ബ്രഹ്മോസ്-എൻജി സൂപ്പർസോണിക് ക്രൂയിസ് മിസൈലും

ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.