Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

റേഷനരിമുട്ടിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപിയുടെ പട്ടിണി സമരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2017, 09:41 pm IST
in Palakkad

പാലക്കാട്: കേന്ദ്രസര്‍ക്കാര്‍ യഥാസമയം നല്‍കിയഅരി വിതരണം ചെയ്യാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ബിജെപിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പഞ്ചായത്ത്,മുനിസിപ്പല്‍ തലങ്ങളില്‍ 24 മണിക്കൂര്‍ പട്ടിണി സമരം ആരംഭിച്ചു.

കേന്ദ്രത്തെ കുറ്റപ്പെടുത്തി രക്ഷപ്പെടാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് നേതാക്കള്‍കുറ്റപ്പെടുത്തി.ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്‍,സെക്രട്ടറി സി.കൃഷ്ണകുമാര്‍,മധ്യമേഖലാ ജന.സെക്രട്ടറി പി.വേണുഗോപാല്‍,ജില്ലാഅധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ് ,ജില്ലാ നേതാക്കളായ കെ.വി.ജയന്‍,കെ.ജി.പ്രദീപ്കുമാര്‍,പി.ഭാസി,എം.ലക്ഷ്മണന്‍, എ.സുകുമാരന്‍,എം.കെ.ലോകനാഥന്‍,എ.കെ.ഓമനക്കുട്ടന്‍,വി.ബി.മുരളീധരന്‍ എന്നിവര്‍ വിവിധസ്ഥലങ്ങളില്‍ ഉദ്ഘാടനം ചെയ്തു.

പാലക്കാട് ടൗണ്‍ കമ്മിറ്റി സംഘടിപ്പിച്ച പട്ടിണി സമരം ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.ടൗണ്‍ പ്രസിഡണ്ട് കെ.പ്രസാദ്അധ്യക്ഷത വഹിച്ചു.എം.സുനില്‍, കര്‍ഷകമോര്‍ച്ച ജില്ല പ്രസിഡന്റ് കെ.ശിവദാസ്,ടി.ബേബി, പ്രഭാകരന്‍,സംസ്ഥാന കൗണ്‍സില്‍ അംഗംചെന്താമര,സുരേഷ്,ബാബു,ഗോപി,കോമളം,സൗദാമിനിസി.മേനോന്‍ എന്നിവര്‍ സംസാരിച്ചു.

ഒറ്റപ്പാലത്ത് മധ്യമേഖലാ ജന.സെക്രട്ടറി പി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.രാജേന്ദ്രന്‍ അധ്യക്ഷതവഹിച്ചു.സുമേഷ്,എ.പ്രകാശന്‍,കെ.പി.കൃഷ്ണകുമാര്‍,സജിന്‍രാജ്,സരൂപ്,രതീഷ്,ബാലു,ശങ്കരന്‍കുട്ടി,ദുര്‍ഗ്ഗാദാസ്,എരുത്തേമ്പതിയില്‍ സംസ്ഥാന സമിതി അംഗം എം.ബാലകൃഷണന്‍ ഉദ്ഘാടനം ചെയ്തു.ലോകനാഥന്‍ അധ്യക്ഷത വഹിച്ചു, എ.കെ.മോഹന്‍ദാസ്,കെ.ശ്രീകുമാര്‍, എ.കലൈവാണി, എസ്.ജ്ഞാനകുമാര്‍,ജയലക്ഷ്മി,മധു,ജയകുമാര്‍,സി.ബാബു,കൊഴിഞ്ഞാമ്പാറയില്‍ എ.കെ.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു.കെ.പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു.കെ.ശ്രീകുമാര്‍,പി.വിജിത്രന്‍,സി.സുനില്‍,പി.പ്രേമദാസ്,ശെല്‍വരാജ്,പ്രഭു,എം.മനീഷ്,പി.ഷിജു,സതീഷ്,രാജേഷ്.വടകരപ്പതിയില്‍ കെ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ജയപ്രകാശ് അധ്യക്ഷത വഹിച്ചു, എ.കെ.മോഹന്‍ദാസ്, കെ.വി.കണ്ണന്‍, ധര്‍മ്മരാജ് സംസാരിച്ചു.

പട്ടാമ്പിയില്‍ മണ്ഡലം പ്രസിഡന്റ് കെ.എം.ഹരിദാസ് ഉദ്ഘാടനം ചെയ്തു.മുനിസിപ്പല്‍ പ്രസിഡന്റ് കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം വി.രാമന്‍കുട്ടി,ബാബുപൂക്കാട്ടിരി,പി.ടി.വേണുഗോപാല്‍, ഇ.കൃഷ്ണദാസ്,ഓങ്ങല്ലരില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം എം.പി.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.ശങ്കര്‍ അധ്യക്ഷത വഹിച്ചു.ഗോപി പൂവ്വക്കോട്,മണികണ്ഠന്‍, ശ്രീധരന്‍,എം.പി.മുരളീധരന്‍,സോമന്‍,വിനു,ഷിജു,രജിന്‍ കൃഷ്ണന്‍ സംസാരിച്ചു.

മുതുതലയില്‍ സംസ്ഥാന കൗണ്‍സില്‍അംഗം എം.പി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ടി.കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു.എം.മണികണ്ഠന്‍,സി.പി.സുജാത,മോഹനന്‍,സുധാകരന്‍,കുഞ്ഞന്‍,സജീഷ്,ഗോപാലകൃഷ്ണന്‍,പ്രേംകുമാര്‍, കരിമ്പയില്‍ ജില്ലാ കമ്മറ്റി അംഗം അജിത്ത് പ്രസാദ് ഉദ്ഘാടനം ചെയ്തു. ബി.കെ.ചന്ദ്രകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ദാമോദരന്‍, കെ.വി.ഉണ്ണികൃഷ്ണന്‍,മുരളീധരന്‍,ഹരികുമാര്‍,പ്രമോദ്,എസ്ഇ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് പി.എം.ശിവദാസ്, കെ.ബി.ബാലചന്ദ്രന്‍,കൊല്ലങ്കോട് നെന്മാറ മണ്ഡലം പ്രസിഡന്റ് കെ.വേണു ഉദ്ഘാടനം ചെയ്തു. എന്‍.ദിവാകരന്‍ അധ്യക്ഷത വഹിച്ചു.ടി.എന്‍.രമേഷ്,ആര്‍.മനോഹരന്‍, കെ.ജി.പ്രമോദ്, എന്‍.ബാബു, കെ.രാമദാസന്‍,സി.പ്രഭാകരന്‍,വി.പ്രകാശന്‍, ഓമനക്കുട്ടന്‍,ജ്യോതിസുരേഷ്,ശ്രീദേവി, സുജിതാവിജയന്‍,ബി.ശിവദാസന്‍, ടി.സി.കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.

മണ്ണാര്‍ക്കാട് ജില്ലാ വൈസ് പ്രസി.എ.സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ.പി.ജയകുമാര്‍ അധ്യക്ഷത വഹിച്ചു. എ.ശ്രീനിവാസന്‍,സി.ഹരിദാസ്,പി.വേണുഗോപാല്‍, എ.ബാലഗോപാലന്‍,എന്‍.ബിജു,സുധ,സൗമിനി.തെങ്കര പഞ്ചായത്തില്‍ ജില്ലാ സെക്രട്ടറി ബി.മനോജ് ഉദ്ഘാടനം ചെയ്തു.

വടവന്നൂരില്‍ ജില്ലാ സെക്രട്ടറി ലോകനാഥന്‍ ഉദ്ഘാടനം ചെയ്തു. പി.ജെ.ദീപക് അധ്യക്ഷതവഹിച്ചു.കെ.വേണു,ആര്‍.പ്രശാന്ത്,എസ്.രാജേഷ്, കെ.സി.ബാലകൃഷ്ണന്‍, പാര്‍വതിചെന്താമരാക്ഷന്‍,പ്രമീളസതീഷ്,വിനിത. പുതുപ്പരിയാരത്ത് സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. എ.ഉദയകുമാര്‍ അധ്യക്ഷത വഹിച്ചു. എം.ദിനേഷ്ബാബു, എന്‍.ഷണ്‍മുഖന്‍,കെ.സി.സുരേഷ്, ചെല്ലമ്മ,പി.ഭാസി,വാസുദേവന്‍,സുരേഷ്,പ്രദീഷ്,പി.കെ.അപ്പു, രജിത, ലളിതാംബിക എന്നിവര്‍ പങ്കെടുത്തു. കുഴല്‍മന്ദത്ത് യുവമോര്‍ച്ച ജില്ലാ ജന.സെക്ര.എസ്.അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മനുഷ്യർക്കും ഭീഷണി ; കടലിനടിയിൽ 80 വർഷങ്ങൾ പഴക്കമുള്ള വെടിമരുന്നും , മിസൈലുകളും ; വിഷാംശങ്ങൾ ശരീരത്തിനുള്ളിൽ കയറി നക്ഷത്രമത്സ്യങ്ങളും , ഞണ്ടുകളും

Kerala

ആലപ്പുഴയ്‌ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വച്ച് വിഷു പോസ്റ്റർ; അറേബ്യൻ മജ്‌ലിസ്, റയ്ദാൻ ഹോട്ടലുടമകൾക്കെതിരെ കേസെടുത്തു

India

ഇനി കളി മാറും , വരുന്നത് നൂതന സ്കോർപീൻ-ക്ലാസ് അന്തർവാഹിനികൾ ; ഒപ്പം ബ്രഹ്മോസ്-എൻജി സൂപ്പർസോണിക് ക്രൂയിസ് മിസൈലും

Kerala

ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

India

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

പുതിയ വാര്‍ത്തകള്‍

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.