Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ബിജെപിയുടെ ദിനരാത്ര സമരം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2017, 09:32 pm IST
inIdukki

തൊടുപുഴ: ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന ദിനരാത്ര സമരം ജില്ലയില്‍ പുരോഗമിക്കുന്നു. കേരള ജനതയെ പട്ടിണിക്കിടുന്ന സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നിലപാടുകള്‍ക്കെതിരെയാണ് 24 മണിക്കൂര്‍ നീണ്ട സമരവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്. ജില്ലയില്‍ തൊടുപുഴയിലും മറയൂരിലുമാണ് സമരം പുരോഗമിക്കുന്നത്.

ഇന്നലെ രാവിലെ 10ന് ആരംഭിച്ച സമരപരിപാടി വിവിധ സ്ഥലങ്ങളില്‍ വമ്പിച്ച ജനപിന്തുണയോടെയാണ് മുന്നേറുന്നത്. തൊടുപുഴയിലെ 8 പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും മറയൂര്‍ പഞ്ചായത്തിലുമാണ് സമരം നടക്കുന്നത്. തൊടുപുഴ മുനിസിപ്പാലിറ്റിയില്‍  ബിജെപി സംസ്ഥാന സമിതിയംഗം പി പി സാനു സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിയംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ നടന്ന സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വൈകിട്ട് 6 മണിയോടെ ദേശീയ

നിര്‍വ്വാഹക സമിതിയംഗം വി മുരളീധരന്‍ ധര്‍ണ്ണയില്‍ പങ്കെടുത്ത് സംസാരിച്ചു.

മണക്കാട് പഞ്ചായത്തില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി ആര്‍ വിനോദ്, പുറപ്പുഴയില്‍ ജില്ലാ ജന. സെക്രട്ടറി കെ എസ് അജി, കരിങ്കുന്നത്ത് സംസ്ഥാന സമിതിയംഗം ക്യാപ്റ്റന്‍ കെ എ പിള്ള, മുട്ടത്ത് സംസ്ഥാന സമിതിയംഗം കെ എന്‍ ഗീതാകുമാരി, വെള്ളിയാമറ്റത്ത് സംസ്ഥാന സമിതിയംഗം പി എ വേലുക്കുട്ടന്‍, കരിമണ്ണൂരില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍ ഐ രവീന്ദ്രന്‍, വണ്ണപ്പുറത്ത് ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമള്‍, കോടിക്കുളത്ത് ജില്ലാ കമ്മിറ്റിയംഗം തട്ടക്കുഴ രവി എന്നിവര്‍ സമരപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് ഇന്ന് രാവിലെ 10ന് തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കും.

ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് അഡ്വ. എസ് പ്രവീണ്‍, ബിജെപി മണ്ഡലം പ്രസിഡന്റ് റ്റി എസ് രാജന്‍, മണ്ഡലം ഭാരവാഹികളായ എസ് പത്മഭൂഷണ്‍, പി ജി രാജശേഖരന്‍, സുരേഷ് കണ്ണന്‍, പ്രസാദ്, സനല്‍, മോര്‍ച്ച ഭാരവാഹികളായ അഡ്വ. വിനയരാജ്, സാബു, പ്രബീഷ് എന്നിവര്‍ വിവിധ പഞ്ചായത്തുകളിലും സമാപന യോഗത്തി

ല്‍ പങ്കെടുക്കും. കേന്ദ്ര സര്‍ക്കാര്‍ അരി കൃത്യമായി വിതരണം ചെയ്യാതെ അലംഭാവം കാണിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെയാണ് ബിജെപിയുടെ ദിനരാത്ര സമരം നടക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

Samskriti

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.