Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ജില്ലാ ആസ്ഥാനത്ത് അഞ്ചിടങ്ങളില്‍ വന്‍ അഗ്നിബാധ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2017, 09:51 pm IST
in Idukki

ചെറുതോണി: ഇടുക്കി ജില്ലാ ആസ്ഥാന മേഖലകളില്‍ വന്‍ അഗ്‌നിബാധ. ഒരാള്‍ക്ക് പൊള്ളലേ

ലറ്റു, ഏക്കറ്കണക്കിന് കൃഷിയിടം കത്തി നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമെന്ന് വിലയിരുത്തല്‍. കഞ്ഞിക്കുഴി, വാഴത്തോപ്പ്, വാത്തിക്കുടി പഞ്ചായത്തുകളിലാണ് അഞ്ചിടങ്ങളില്‍ തീ പടര്‍ന്നത്.

കഞ്ഞിക്കുഴി പുന്നയാര്‍ പാംബ്ലതണ്ടില്‍ നൂറേക്കറോളം സ്ഥലം കത്തിനശിച്ചു. ഇവിടെ വീടുകളിലേക്ക് തീ പടരാന്‍ ശ്രമിച്ചത് തടയുന്നതിനിടയില്‍ ഇടക്കാട്ട് മാത്യുവിന് പൊള്ളലേറ്റു. കരിമണല്‍ കൊടക്കല്ല് ഭാഗത്ത് നിന്നും വെള്ളിയാഴ്ച രാത്രിയിലാണ് തീ പടര്‍ന്നത്. ഇടക്കാട്ട് മാത്യു, ഇടപ്പള്ളിക്കുന്നേല്‍ മനോജ്, പടത്തിയാനിക്കല്‍ വിനോദ് ,കറുകപ്പള്ളില്‍ ബെന്നി, ഓലിയാനിക്കല്‍ മനോ, കണ്ടത്തില്‍ സെബിന്‍, വരിക്കയില്‍ ജോയി, കിളിക്കാട്ട് പ്രകാശ്, പെരുബാട്ട് ബിനു, ശൗര്യാംകുഴിയില്‍ ലിസ്സി, കിളിക്കാട്ട് സുകു എന്നിവരുടെ

ട കൃഷിയിടമാണ് ഇവിടെ കത്തി നശിച്ചത്. കശുമാവ്, കുരുമുളക് ചെടി, തെങ്ങ്, കൊക്കോ, ഏലം ,റബ്ബര്‍ തുടങ്ങിയ വിളകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.കൂടാതെ കീരിത്തോട് ആറാം കൂപ്പിലും ഏക്കര്‍ കണക്കിന് മലനിരകള്‍ കത്തിനശിച്ചു.

വാത്തിക്കുടി പഞ്ചായത്തില്‍ പതിനാറാംകണ്ടത്തിനടിവാരത്ത് ഉപ്പുതോട് ചെരുവില്‍ പുളിക്കക്കുന്നേല്‍ ജോസഫ്, ബെന്നി, ഷാജി എന്നിവരുടെ മൂന്നേക്കറോളം കൃഷിയിടമാണ് ഇന്നലെ രാവിലെ 9.30 നോടു കൂടി കത്തി നശിച്ചത്. ആദായം ലഭിച്ചുവന്നിരുന്ന റബ്ബര്‍ തോട്ടം പൂര്‍ണ്ണമായും കത്തി. കൂടാതെ സമീപത്തെ രാജമുടി ചെരുവിലും തീ പിടിച്ചു. ഇരു പ്രദേശത്തും വീടുകളിലേക്ക് തീ പടരാതെ ഇടുക്കി അഗ്‌നിശമന സേനയെത്തി നന

ിയന്ത്രണ വിധേയമാക്കി.

വാഴത്തോപ്പ് പഞ്ചായത്തില്‍ വഞ്ചിക്കവല, വെള്ളക്കയം മേഖലകളിലും വന്‍ അഗ്‌നിബാധയുണ്ടായി. കെ.എസ്.ഇ.ബി.ക്വാര്‍ട്ടേഴ്‌സിന് സമീപം ടവര്‍ ജംഗ്ഷനില്‍ നിന്നും പടര്‍ന്ന് തീ ക്വാര്‍ട്ടേഴ്‌സുകളില്‍ പടരാതെ ഫയര്‍ഫോഴ്‌സ് കെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.