Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജില്ലയുടെ വടക്കന്‍മേഖല ലഹരി മാഫിയയുടെ താവളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2017, 04:01 pm IST
inAlappuzha

പൂച്ചാക്കല്‍: ജില്ലയുടെ വടക്കന്‍മേഖല കഞ്ചാവ് മാഫിയയുടെ ഇടത്താവളമായി മാറുന്നു. ജനം ഭീതിയില്‍. ഒരു മാസത്തിനുള്ളില്‍ ഇരുപത്തിയഞ്ചിലധികം പേരാണ് മയക്കുമരുന്ന് വില്‍പ്പനക്കിടെ അരൂരില്‍ പിടിയിലായത്.

കൊച്ചി അടക്കമുള്ള നഗരങ്ങളില്‍ നിന്ന് എളുപ്പത്തില്‍ ലഹരി ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനും സുരക്ഷിതമായി ആവശ്യക്കാര്‍ക്ക് കൈമാറാനുമുള്ള സൗകര്യമാണ് മേഖലയെ ലഹരി വില്‍പ്പനക്കാരുടെ താവളമാക്കി മാറ്റിയത്. കടല്‍ കായലോരമേഖലകളും പ്രദേശത്തെ ആളൊഴിഞ്ഞ ഗോഡൗണുകളും ഇത്തരക്കാരുടെ താവളമായി മാറുകയാണ്.

വിദ്യാര്‍ത്ഥികളും കൗമാരക്കാരുമാണ് ഇവരുടെ ഇര. അരൂക്കുറ്റി, പാണാവള്ളി, പൂച്ചാക്കല്‍, തൈക്കാട്ടുശേരി, തുറവൂര്‍, കുത്തിയതോട്, ചന്തിരൂര്‍ തുടങ്ങിയ പ്രദേശങ്ങളും മാഫിയ സംഘങ്ങള്‍ പിടിമുറുക്കുകയാണ്. അരൂര്‍ അരൂക്കുറ്റി പാലം ഗതാഗതത്തിനായി തുറന്നതോടെയാണ് ഇവിടങ്ങളില്‍ ലഹരിമരുന്നുകളുടെ വിപണനം വ്യാപകമായത്.

വെള്ളത്താല്‍ ചുറ്റപ്പെട്ട കായലോരമേഖലകളില്‍ ജലമാര്‍ഗമാണ് ലഹരിവലസ്തുക്കള്‍ എത്തിക്കുന്നത്. ഇതിനായി പ്രത്യേക സംഘങ്ങള്‍പ്രവര്‍ത്തിക്കുന്നുെന്നാണ് സൂചന. പോലീസും എക്‌സൈസ് അധികൃതരും റോഡുകള്‍ കേന്ദ്രീകരിച്ചുള്ള വാഹന പരിശോധന തുടരുമ്പോള്‍ ജലമാര്‍ഗം ലഹരി വസ്തുക്കള്‍ നിര്‍ബാധം കടത്തിക്കൊുവരുന്നതായാണ് വിവരം. കൊച്ചിയില്‍ നിന്ന് സ്പീഡ് ലോഞ്ചിലും എന്‍ജിന്‍ ഘടിപ്പിച്ച വള്ളങ്ങളിലും ജില്ലയുടെ തീരമേഖലകളില്‍ ലഹരി വസ്തുക്കള്‍ ആവശ്യാനുസരണം എത്തിക്കുന്നുണ്ട്.

എറണാകുളം കേന്ദ്രീകരിച്ചുള്ള സംഘങ്ങളാണ് ലഹരി വസ്തുക്കളുടെ വിപണനത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഇവര്‍ക്ക് പിന്തുണയായി മേഖലയിലെ ഗുാ ക്വട്ടേഷന്‍ സംഘങ്ങളുമുണ്ട്. ക്വട്ടേഷന്‍ സംഘങ്ങളില്‍ ഭൂരിഭാഗവും കഞ്ചാവിന് അടിമയാണെന്നാണ് പോലീസിന്റെ ഭാഷ്യം.

ഇത്തരം സംഘങ്ങള്‍ പിടിയിലാകുമ്പോള്‍ പോലീസിനെ ആക്രമിച്ച് രക്ഷപെടുന്നതും പതിവാണ്. കഞ്ചാവ് ഉപയോഗിക്കുന്നതിനും മയക്കുമരുന്ന് കുത്തിവെക്കാനും വിദ്യാര്‍ത്ഥികളടങ്ങുന്ന സംഘങ്ങള്‍ കായല്‍ തീരങ്ങളിലാണ് ഒത്തുകൂടുന്നത്. മാഫിയകളില്‍പെട്ടവര്‍ പിടിയിലാകുമ്പോള്‍ ഇവരെ രക്ഷിക്കാന്‍ ഇടതുപക്ഷ രാഷ്‌ട്രീയ നേതാക്കള്‍ രംഗത്തത്തുന്നത് പതിവാണ്.

ഇത് സത്യസന്ധരായിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുകയാണ്. പാണാവള്ളി പഞ്ചായത്തിന്റെ കാരാളപ്പതി, നാല്‍പ്പത്തെണ്ണീശ്വരം, മുട്ടത്തുകടവ്, ആഞ്ഞിലിത്തോട്, തൃച്ചാറ്റുകുളം, പെരുമ്പളം കവല മേഖലകളും അരൂക്കുറ്റി പഞ്ചായത്തിന്റെ കുടപുറം, വടുതല, കൊമ്പനാമുറി, പുതിയപാലം, മാത്താനം, അരുക്കൂറ്റി, തൈക്കാട്ടുശ്ശേരിയിലെ പിഎസ് കവല, ചീരാത്തു കാട്, മാക്കേകടവ്, തേവര്‍വട്ടം, പള്ളിപ്പുറത്തെ കോളേജ് കവല, ഒറ്റപ്പുന്ന, തവണക്കടവ്, ഗ്രോത്ത് സെന്റര്‍ തുടങ്ങിയ പ്രദേശങ്ങളിലും സംഘം താവളമുറപ്പിച്ചിട്ടുണ്ട്.

കഞ്ചാവ് ഉപയോഗിച്ച ശേഷം ക്ലാസിലെത്തിയ വിദ്യാര്‍ഥികളെ ദിവസങ്ങള്‍ക്ക് മുമ്പ് അരൂക്കുറ്റിയിലെ ഒരു സ്‌കൂളില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്ത് രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ താക്കീത് നല്‍കി വിട്ടയച്ചിരുന്നു.പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

Kerala

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.