Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മൊബൈല്‍ ലാബ് കടലാസിലൊതുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2017, 09:34 pm IST
in Palakkad

വാളയാര്‍:മായം കലര്‍ന്ന ഭക്ഷ്യോത്പന്നങ്ങള്‍ കണ്ടെത്താനുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈല്‍ ലാബ് ചുവപ്പ്‌നാടയില്‍ കുരുങ്ങികിടക്കുന്നു.

സംസ്ഥാനത്താരംഭിച്ച രണ്ടു മൊബൈല്‍ ലാബില്‍ ഒരെണ്ണം പൂര്‍ണ്ണമായും അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ ഏറെയുള്ള പാലക്കാടിനു നല്‍കുമെന്നു ഭക്ഷ്യസുരക്ഷാ കമ്മീഷര്‍ അറിയിച്ചിരുന്നെങ്കിലും നടപടി തടസ്സപ്പെട്ടു.ശക്തമായ സമ്മര്‍ദമാണ് ഇതിനു പിന്നിലെന്നറിയുന്നു.

കഴിഞ്ഞ ഒക്‌ടോബറിലാണു രണ്ടു മൊബൈല്‍ ലാബുകള്‍ ആരംഭിച്ചത്.മാസത്തില്‍ രണ്ടു വീതം ദിവസം ഓരോജില്ലയിലും ലാബ് എത്തുമെന്നായിരുന്നു തീരുമാനമെങ്കിലും ജില്ലയില്‍ ഇതുവരെ എത്തിയില്ല. പാല്‍,വെളിച്ചെണ്ണ, ശീതളപാനീയങ്ങള്‍ എന്നിവയുടെ സാംപിളുകള്‍ പരിശോധിച്ച് 20 മിനിറ്റിനുള്ളില്‍ ഫലംഅറിയാമെന്നതാണ് മൊബൈല്‍ ലാബിന്റെ പ്രത്യേകത.

ഇതരസംസ്ഥാനത്തു നിന്നു പഴം,പച്ചക്കറികളുള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളെത്തുന്ന ആറു ചെക്‌പോസ്റ്റുകള്‍ ജില്ലയിലുണ്ട്.

പാല്‍,വെളിച്ചെണ്ണ, ശീതളപാനീയങ്ങള്‍ തുടങ്ങി നൂറുകണക്കിനു ലോഡ് വാഹനങ്ങളും ദിനംപ്രതി എത്തുന്നുണ്ട്. ഭക്ഷ്യസുരക്ഷാ വിഭാഗം ഇവയുടെ സാംപിളുകള്‍ ശേഖരിച്ച് കൊച്ചിയിലെ അനലറ്റിക്കല്‍ ലാബിലേക്കയച്ചാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്.

ഫലം ലഭിക്കാന്‍രണ്ടുമാസം കാത്തിരിക്കണം. ഇതോടെ തുടര്‍ നടപടികളും വൈകും. ഇതിനിടയില്‍ ശക്തമായ രാഷ്‌ട്രീയ സമ്മര്‍ദ്ദവും ഉണ്ടാവും. മൊബൈല്‍ ലാബില്‍ പരിശോധനാ ഫലം ഉടന്‍ ലഭിക്കുമെന്നതിനാല്‍ ഭക്ഷ്യവസ്തുക്കള്‍ തിരിച്ചയയ്‌ക്കാനും ബന്ധപ്പെട്ടവര്‍ക്കെതിരെ കേസെടുക്കാനുമാകും.

വിഷാംശമോ, മായമോ കണ്ടെത്തിയാല്‍ ആ ഭക്ഷ്യവസ്തുക്കള്‍ക്കു നിരോധനമേര്‍പ്പെടുത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനം.കഴിഞ്ഞ ഓണക്കാലത്തുമാരകരാസവസ്തുക്കള്‍ കലര്‍ന്ന വെളിച്ചെണ്ണയും മായംകലര്‍ന്ന പാലും,പാല്‍ ഉല്‍പന്നങ്ങളും ഭക്ഷ്യസുരക്ഷാഅധികൃതര്‍ വ്യാപകമായി പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ മാസം വേലന്താവളം ചന്തയില്‍ നിന്നു ശേഖരിച്ചപച്ചക്കറി സാംപിളുകളിലും വന്‍തോതില്‍ വിഷാംശം കണ്ടെത്തിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

India

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

World

ഹോര്‍മുസില്‍ ഇറാന്‍ കപ്പലുകള്‍ പോകാന്‍ പാടില്ലെന്ന് ട്രംപ്, മറ്റ് രാജ്യങ്ങളിലെ കപ്പലുകള്‍ക്ക് പണം നല്‍കാതെ പോകാം, ഇന്ത്യയ്‌ക്ക് ആശ്വാസം

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

India

ബംഗാളിലെ അധികാര മാറ്റത്തിന് ശേഷമുള്ള തിരിച്ചുവരവ് ; 20 വർഷത്തിന് ശേഷം ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക് മടങ്ങുന്നു

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകള്‍ക്ക് ചുങ്കം ചുമത്തുമെന്ന മുന്‍ പ്രഖ്യാപനം തിരുത്തി യുഎസ് പ്രസിഡന്റ്

കേരള സ്റ്റോറി എന്നൊന്ന് കേരളത്തിലില്ലെന്ന് പറയാന്‍ ആവേശം കാട്ടി….ആ മാധ്യമങ്ങള്‍ സാവരിയയെ മതംമാറ്റത്തിന്റെ പേരില്‍ അടിച്ചുകൊന്നപ്പോള്‍ മിണ്ടുന്നില്ല

യുഎസ്-ഇറാൻ യുദ്ധം : ഫെബ്രുവരി 28 മുതൽ ഗൾഫ് രാജ്യങ്ങളിൽ 13 ഇന്ത്യക്കാർ മരിച്ചു , 3 പേരെ കാണാതായി 

മോഷണം നടത്തുന്നതിനിടെ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

സാംഭാലിൽ വീണ്ടും ബുൾഡോസറുകൾ ഇരമ്പുന്നു: സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത ഈദ്ഗാഹ് പൊളിച്ചുമാറ്റി

കോട്ടയത്ത് നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്

psc

നിയമനത്തട്ടിപ്പ്: രഖകള്‍ ആവശ്യപ്പെട്ട് പി എസ് സിക്ക് കത്ത് നല്‍കി ക്രൈംബ്രാഞ്ച്

ആമിർ ഖാന്റെ വിവാഹം നിയമവിരുദ്ധവും നിഷിദ്ധവുമാണ് , ഇസ്ലാമിന് ചേരില്ല ; മൂന്നാം വിവാഹത്തിനെതിരെ ഫത്‌വ പുറപ്പെടുവിച്ച് ചീഫ് മുഫ്തി മൗലാന ഇഫ്രാഹിം ഹുസൈൻ

ഭിന്നശേഷിക്കാരെ അപമാനിച്ച കേസ് : കോടതി ഉത്തരവ് ലംഘിച്ചതിന് കൊമേഡിയന്‍ സമയ് റെയ്നയ്‌ക്ക് മൂന്ന് ലക്ഷം രൂപ പിഴ

കളിപ്പാട്ടത്തിലിടുന്ന ബാറ്ററി വാങ്ങി അപരിചിതൻ ; അന്വേഷണം എത്തിയത് രഥയാത്ര ലക്ഷ്യമിട്ടെത്തിയ അഞ്ച് ജയ്ഷെ മുഹമ്മദ് ഭീകരരിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.