Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

വരള്‍ച്ച നേരിടാന്‍ കൂടുതല്‍ ഫണ്ട് അനുവദിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2017, 09:44 pm IST
inPalakkad

പട്ടാമ്പി: പടിഞ്ഞാറന്‍ മേഖലയിലെ വരള്‍ച്ച നേരിടാന്‍ കൂടുതല്‍ ഫണ്ട് ലഭ്യമാക്കാണമെന്ന് പട്ടാമ്പി താലൂക്ക്തല വരള്‍ച്ചാവലോകനസമിതി ആവശ്യപ്പെട്ടു.

കളക്ടറുടെ ഫണ്ട് ലഭ്യമാക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കും.90 ലക്ഷം നീക്കിവച്ചിട്ടുണ്ടെന്ന് മുഹമ്മദ് മുഹസിന്‍ എംഎല്‍എപറഞ്ഞു.

പഞ്ചായത്തുകളില്‍ ജലവിതരണവുമായി ബന്ധപ്പെട്ടുള്ള അറ്റക്കുറ്റപ്പണികള്‍ ഉടന്‍ ചെയ്തുതീര്‍ക്കണം.

താലൂക്കിന് കീഴിലെ ഓരോ പഞ്ചായത്തുകളിലും എവിടെയൊക്കെ കുടിവെള്ള സ്രോതസ്സുകളുണ്ട്, എത്ര പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്, എത്രയെണ്ണം നിര്‍ജ്ജീവമായിട്ടുണ്ട്, കുടിവെള്ളം തീരെ ലഭിക്കാത്ത പ്രദേശങ്ങള്‍ ഏതൊക്കെ എന്നിവയടങ്ങിയിട്ടുള്ള വിശദമായ റിപ്പോര്‍ട്ട് തഹസില്‍ദാര്‍ക്ക് 25നകം സമര്‍പ്പിക്കാനും യോഗത്തില്‍ തീരുമാനമായി.

കുടിവെള്ള പ്രശ്‌നം രൂക്ഷമാവുന്ന പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ പഞ്ചായത്തുകള്‍ക്ക് പ്രത്യേകം ഫണ്ടനുവദിക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു.

പുഴകളില്‍ നിന്നും അവശേഷിക്കുന്ന ജലം കുടിവെള്ളമായുംഅത്യാവശ്യം നെല്‍കൃഷിക്കല്ലാതെ മറ്റു കൃഷികള്‍ക്ക് ഉപയോഗിച്ചാല്‍ നടപടിയുണ്ടാവും.

പൊതുകിണറുകള്‍ അറ്റകുറ്റപ്പണി നടത്തുക,സ്വകാര്യ ടാപ്പുകളില്‍ നിന്നും ഹോസിട്ട് വെള്ളം എടുക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ യോഗത്തിലുയര്‍ന്നു.

പരുതൂരിലെ ഓടുപാറ കുടിവെള്ള പദ്ധതി ഉടന്‍ പ്രാവര്‍ത്തികമാക്കും ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജലക്ഷാമം രൂക്ഷമാകുമ്പോഴും വെള്ളിയാങ്കല്ല് തടയണയില്‍ നിലവിലുള്ള വെള്ളം താഴേക്കൊഴുക്കി വിടാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും ആരോപണമുയര്‍ന്നു.

എംഎല്‍എ വി.ടി.ബല്‍റാം,പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമ്മുക്കുട്ടി എടത്തോള്‍, നഗരസഭ ചെയര്‍മാന്‍ കെ.പി.വാപ്പുട്ടി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.മുരളി,ശാന്തകുമാരി, എന്‍.നന്ദവിലാസിനി,കൃഷ്ണകുമാര്‍,ടി.കെ.സുനില്‍കുമാര്‍,സി.എം.നീലകണ്ഠന്‍, സുജാത,പി.സുമിത, തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി.കേശവന്‍, എം.പി.വിനയകുമാര്‍ തഹിസില്‍ദാര്‍ പ്രസന്നകുമാര്‍, ശ്രീജിത് സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.