Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സര്‍ക്കാര്‍ ഭൂമി കയ്യേറി കെട്ടിടം നിര്‍മ്മിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2017, 09:24 pm IST
in Idukki

തൊടുപുഴ:  തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ വെങ്ങല്ലൂര്‍ ഷാപ്പുംപടിയില്‍ മങ്ങാട്ടുകവല നാലുവരിപ്പാതയ്‌ക്ക് സമീപം തോടും അതിന്റെ പുറമ്പോക്കും തരിശും മണ്ണിട്ട് നികത്തി  കെട്ടിടം പണിയുന്നു. തൊടുപുഴയിലെ സ്വകാര്യ പണമിടപാട് സ്ഥാപനം ഉടമ എബ്രഹാം സ്റ്റീഫനെതിരെയാണ്   തൊടുപുഴ തഹസീല്‍ദാര്‍ക്ക് പരാതി ലഭിച്ചിരിക്കുന്നത്.

കയ്യേറിയ വസ്തുവില്‍ 1,03,000 ചതുരശ്ര അടിയില്‍ ഷോപ്പിങ്  മാളിന്റെ നിര്‍മ്മാണം നടക്കുകയാണ്.     ഈ സ്ഥലം  പാടമായിരുന്നു.

സ്ഥലത്തിന് മധ്യത്തിലൂടെ 14 അടി വീതിയില്‍ നല്ല ഒഴുക്കുള്ള തോട് ഉണ്ടായിരുന്നു. തോടിനോട് ചേര്‍ന്ന് എബ്രഹാം സ്റ്റീഫന് ഒന്നര ഏക്കറോളം സ്ഥലം ഉണ്ട്. ഈ തോടും പുറമ്പോക്കും മണ്ണിട്ട് നികത്തിയെടുത്ത് എബ്രഹാം തന്റെ സ്ഥലത്തോട് ചേര്‍ത്ത് എടുത്തു എന്ന് പരാതിയില്‍ വിവരാവകാശ പ്രവര്‍ത്തകന്‍ കണ്ണന്‍ ദാസ് നല്‍കിയ പരാതിയില്‍ രേഖാമൂലം സാക്ഷ്യപ്പെടുത്തുന്നു.  എബ്രഹാം സ്റ്റീഫന്റെ ഒന്നര ഏക്കറോളം സ്ഥലവും, 67.445 സെന്റ് വരുന്ന തോട്, പുറമ്പോക്ക്, തരിശ് എന്നിവയും ചേര്‍ത്ത് 2 ഏക്കര്‍ 17.445 സ്ഥലത്തിന്റെ വ്യാജ സ്‌കെച്ച്  സര്‍വ്വേയര്‍ 2013 ജൂലൈ 15ന്  തയ്യാറാക്കി കയ്യേറ്റക്കാരന് കൊടുത്തു. ഈ സ്‌കെച്ചില്‍ തോട് പുറമ്പോക്ക്, തരിശ് എന്നിവ പ്രത്യേകം കാണിക്കാതെ വ്യാജമായി തയ്യാറാക്കിയതാണ്.

കയ്യേറിയ പുറമ്പോക്ക് ഭൂമിയും കയ്യേറ്റക്കാരന്‍ വക ഭൂമിയും ചേര്‍ത്തെടുത്ത് വ്യാജ സര്‍വ്വേസ്‌കെച്ച്, മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ബാങ്കില്‍ ഹാജരാക്കിയും റവന്യു – നഗര

സഭ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഉണ്ടാക്കിയെടുത്തും ഷോപ്പിങ് മാള്‍ നിര്‍മ്മാണത്തിനുവേണ്ടി ബാങ്കില്‍ നിന്നും കോടികള്‍ വായ്‌പയെടുത്തിരിക്കുന്നതെന്നാണ് ആക്ഷേപം. ഈ കെട്ടിടനിര്‍മ്മാണം നടത്തുന്ന സ്ഥലം, തോട് പുറമ്പോക്കും തരിശും ചേര്‍ന്നുള്ളതാണെന്ന് തൊടുപുഴ മുനിസിപ്പാലിറ്റിക്കും, റവന്യൂ അധികാരികള്‍ക്കും വ്യക്തമായി അറിയാമായിരുന്നിട്ടും കയ്യേറ്റക്കാരന് എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തെന്നും പരാതിയില്‍ പറയുന്നു.

വസ്തു കയ്യേറ്റം സംബന്ധിച്ച് എബ്രഹാമിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് തൊടുപുഴ തഹസീല്‍ദാര്‍ അറിയിച്ചു. ഇതേക്കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് പറയുന്നതല്ലാതെ പരാതിയുടെ ഗൗരവം കണക്കിലെടുത്തുള്ള ഒരു അന്വേഷണവും നടക്കുന്നില്ലെന്ന് വ്യക്തം. പുറമ്പോക്ക് കണ്ടെത്താന്‍ ജില്ലാ സര്‍വ്വേ സൂപ്രണ്ട് വസ്തു അളക്കണമെന്ന് തൊടുപുഴ നഗരസഭ പ്രമേയം പാസാക്കിയിരുന്നതായി നഗരസഭ വൈസ് ചെയര്‍മാന്‍ സുധാകരന്‍നായര്‍ ജന്മഭൂമിയോട് പറഞ്ഞു.

ഇത് സംബന്ധിച്ചുള്ള നടപടികള്‍  നടത്താന്‍ താലൂക്ക് സര്‍വ്വേയറെ തന്നെ നിയമിക്കുകയാണുണ്ടായത്. സംഭവത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടന്നാല്‍ കയ്യേറ്റക്കാരന് അനുകൂലമായി നിയമ ലംഘനം നടത്തിയ ഉദ്യോഗസ്ഥര്‍ കുടുങ്ങും.വിജിലന്‍സ് അന്വേഷണത്തിന് പ്രദേശത്തെ സാമൂഹ്യ പ്രവര്‍ത്തകര്‍ നീക്കം ആരംഭിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലോഞ്ച് പാഡില്‍ നിന്നും വായു അസ്ത്ര1 എന്ന ലോയിറ്ററിംഗ് മ്യൂനിഷനെ അയയ്ക്കുന്നു. ചുവന്ന വൃത്തത്തിനുള്ളില്‍ കാണുന്നതാണ് ലോയറ്ററിംഗ് മ്യൂനീഷന്‍. അത് വിക്ഷേപിക്കുന്ന വാഹനമാണ് അടുത്ത്.
India

ശത്രുവിന്റെ ആകാശത്ത് ഏറെനേരം കാത്തിരുന്ന് കൃത്യസമയത്ത് ലക്ഷ്യങ്ങളെ തകർക്കുന്ന ലോയിറ്ററിംഗ് മ്യുനീഷന്‍…. വായു അസ്ത്ര1 പരീക്ഷിച്ച് ഇന്ത്യ

Kerala

‘രേഖകളിലേക്ക് വേണ്ടിയല്ല, ജനങ്ങളുടെ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി പറയുന്നതാണ്’ സ്പീക്കറുടെ മുന്‍ പ്രസംഗം ഓര്‍മ്മിപ്പിച്ച് ബി.ബി.ഗോപകുമാര്‍

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : അന്വേഷണം ഊര്‍ജിതമാക്കണമെന്ന് പാറക്കല്‍ അബ്ദുള്ള, ആഭ്യന്തരമന്ത്രിക്ക് കത്ത് നല്‍കി

Kerala

പപ്പുജി മുതൽ ധ്രുവ് രാത്തി വരെ വന്നു അജയ്യനായി നരേന്ദ്രന്‍ ഇവിടെയുണ്ട് ; ഈ രാഷ്‌ട്രത്തിന്റെ കോട്ട കാക്കാന്‍ ഞങ്ങളുണ്ട്

Kerala

സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ കടലില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും ആണവശേഷിയുള്ള ബാബര്‍ 3 ക്രൂയിസ് മിസൈല്‍ തൊടുക്കുന്നു. പക്ഷെ ഈ രണ്ട് പരീക്ഷണങ്ങളും പരാജയമായി (വലത്ത്)

ആണവത്രയപദവി നേടിയ ഇന്ത്യയ്‌ക്കൊപ്പമെത്താന്‍ ശ്രമിച്ച പാകിസ്ഥാന് പരാജയം, ഇക്കാര്യത്തില്‍ സഹായിക്കാതെ പാകിസ്ഥാനെ കയ്യൊഴിഞ്ഞ് ചൈനയും

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഭാഗികമായി വൈദ്യുതി തടസപ്പെടും

ദൃശ്യം3 …ലാലേട്ടന്റെ പിറന്നാള്‍ സമ്മാനം കിടിലോല്‍ക്കിടുക്കിയെന്ന് ഹരീഷ് പേരടി, 24 മണിക്കൂറില്‍ 5.87 ലക്ഷം ബുക്കിങ്ങ് നേടി റെക്കോഡ്…

പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാക്കളുടെ സ്ഥലം മാറ്റത്തിന് സ്റ്റേ

പി കെ ശ്യാമളയ്‌ക്കെതിരെ സിപിഎം തളിപ്പറമ്പ് ഏരിയ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം

എസ്ഡിപിഐ നേതാവുമൊത്തുള്ള പി ബി അംഗം എ വിജയരാഘവന്റെ വിഡിയോ: വ്യക്തിഹത്യ നടത്താനുളള നീക്കമെന്ന് സി പി എം

രാഷ്‌ട്രസേവികാ സമിതി മുന്‍ അഖില ഭാരതീയ സഹകാര്യവാഹിക രുഗ്മിണി അക്ക അന്തരിച്ചു

എബോള വൈറസ് വ്യാപനം; കൊച്ചിയിൽ സുരക്ഷാ നടപടികൾ ഊർജിതമാക്കി, നെടുമ്പാശേരിയിൽ പ്രത്യേക നിരീക്ഷണ സംവിധാനം

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍: കളക്ടറേറ്റില്‍ രാത്രി ചര്‍ച്ച, മുതലെടുക്കാന്‍ സി പി എം

ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ എല്ലാവരെയും അനുവദിക്കണം; സ്പീക്കറെ അനുമോദിച്ച് രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.