Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സ്റ്റോപ്പ് മെമ്മോ കാറ്റില്‍ പറത്തി കാറ്റാടി കമ്പനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2017, 09:25 pm IST
in Palakkad

കൊഴിഞ്ഞാമ്പാറ: ജനരോഷം ഉയര്‍ന്നതിനെ തുടര്‍ന്ന് വടകരപ്പതിയിലെ കാറ്റാടിപ്പാടം നിര്‍മ്മാണ കമ്പനിക്ക് നല്‍കിയ സ്റ്റോപ്പ് മെമ്മോക്ക് പുല്ലുവില. കാറ്റാടി സ്ഥാപിക്കാനുള്ള നിര്‍മ്മാണ പ്രവര്‍ത്തനം തകൃതിയായി തുടരുന്നു.

പഞ്ചായത്തിലെ ഏഴാം വാര്‍ഡ് കുപ്പാണ്ടകൗണ്ടനൂരില്‍ ജനുവരി 30ന് നടന്ന ഗ്രാമസഭയില്‍ കാറ്റാടി കമ്പനിയുടെ ദൂഷ്യവശങ്ങളെ ചൊല്ലി ജനരോക്ഷം ശക്തമായിരുന്നു. അന്നു തന്നെ കമ്പനി വടകരപ്പതിയില്‍ വേണ്ടെന്നു ഗ്രാമസഭയില്‍ തീരുമാനിക്കുകയും ചെയ്തു.പിന്നീട് എട്ടാം വാര്‍ഡ് കെരാംപാറയില്‍ ശനിയാഴ്‌ച്ച നടന്ന ഗ്രാമസഭയിലും കാറ്റാടികമ്പനിക്കെതിരെ തീരുമാനം മറിച്ചായിരുന്നില്ല. കഴിഞ്ഞയാഴ്‌ച്ച ചേര്‍ന്ന പഞ്ചായത്ത് ബോര്‍ഡു യോഗത്തില്‍ ഭിന്ന അഭിപ്രായങ്ങള്‍ ജനപ്രതിനിധികള്‍ അറിയിച്ചിരുന്നെങ്കിലും കാറ്റാടിപാടം വേണ്ടെന്ന് തീരുമാനമായി.

ഗ്രാമസഭകളുടെ തീരുമാനങ്ങളില്‍ ഉറച്ചുതന്നെ പഞ്ചായത്ത് ബോര്‍ഡ് ജില്ലാകളക്റ്ററിന് കാറ്റാടിപാടത്തിന്റെ നിര്‍മ്മാണം നിര്‍ത്തിവയ്‌ക്കാനുള്ള നിയമവശംതേടി കത്തയച്ചു. ഒപ്പം കാറ്റാടി കമ്പനിക്ക് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കാന്‍ ഉത്തരവും നല്‍കി.എന്നിട്ടും നിര്‍മ്മാണ പ്രവര്‍ത്തനം തുടരുന്നു.

മലയാള മനോരമ ലിമിറ്റഡ് കമ്പനിക്കു വേണ്ടി സിസ് ലോണ്‍, രമേഷാ, ഇന്‍കല്‍ എന്നീ കമ്പനികളാണ് വടകരപ്പതിയില്‍ കാറ്റാടിപ്പാടമുണ്ടാക്കാന്‍ എത്തിയത്. ഒഴലപ്പതി, വടകരപ്പതി വില്ലേജുകളിലായി 110 കാറ്റാടികള്‍ സ്ഥാപിക്കാനാണ് തീരുമാനം.

അതിലേക്കായി 500 ഏക്കറിലധികം ഭൂമി പരിവര്‍ത്തനം ചെയ്യപ്പെടും. ഇപ്പോള്‍ 250 ഏക്കറിലധികം സ്ഥലവും അനുമതിയും നേടിയെടുത്തിരുന്നു.

കാറ്റാടികള്‍സ്ഥാപിക്കുന്നതുമൂലം പ്രദേശത്തെ വന്‍വൃക്ഷങ്ങള്‍ ഇല്ലാതാകും.പച്ചക്കറി കൃഷി, തെങ്ങു കൃഷിയും പൂര്‍ണമായും നശിക്കുംമെന്നും പരിസ്ഥിതി ആഘാത പഠനറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നാട്ടുകാര്‍ക്ക് കുടിയൊഴിയേണ്ട സ്ഥിതിയുണ്ടാകും.ജനങ്ങളുടെ ആശങ്ക മാറ്റാനുള്ള ഒരുനടപടിയും സ്വീകരിക്കാതെയുള്ള പഞ്ചായത്തിനെതിരെ ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകാനാണ് ജനങ്ങളുടെ തിരുമാനം.

തമിഴ്‌നാട്ടിലെ ഉദുമല്‍പേട്ട, പൊള്ളാച്ചി ഭാഗങ്ങളില്‍ സ്ഥാപിച്ച കാറ്റാടികള്‍ അവിടുത്തെ പ്രദേശങ്ങളെ തുറന്ന വയലുകളാക്കി. മാത്രമല്ലപ്രദേശത്തെ ജലനിരപ്പ് ആയിരം അടിയിലേക്ക് താഴ്ന്നിട്ടുമുണ്ട്. ജനവാസ മേഖലയായ ഒഴലപ്പതി,അനുപ്പൂര്‍,കള്ളിയമ്പാറ,കെരാംപാറ,കുപ്പാണ്ടകൗണ്ടന്നൂര്‍,കിനര്‍പള്ളം എന്നിവിടങ്ങളിലാണ് കാറ്റാടി സ്ഥാപിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)
India

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

Kerala

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.
India

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

India

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)
India

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

പുതിയ വാര്‍ത്തകള്‍

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.