Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുടിവെള്ള ക്ഷാമം, ഒത്തുകളിയുമായി ഇളമ്പള്ളൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2017, 05:12 pm IST
in Kollam

സ്വന്തം ലേഖകന്‍

കുണ്ടറ: കുടിവെള്ളം വന്‍വിലയ്‌ക്ക് നാട്ടുകാര്‍ വാങ്ങുമ്പോള്‍ ഇളമ്പള്ളൂര്‍ പഞ്ചായത്തിലെ കുടിവെള്ളം മറ്റ് പഞ്ചായത്തുകളിലേക്ക് ഒഴുകുന്നു. പുനുക്കന്നൂര്‍ ചിറ, തൃക്കോയിക്കല്‍, പെരുമ്പുഴ ചപ്പാത്ത്, മാമച്ചന്‍കാവ് എന്നീ പദ്ധതികളിലെ വെള്ളമാണ് നെടുമ്പന, തൃക്കോവില്‍വട്ടം, കൊറ്റങ്കര, കുണ്ടറ പഞ്ചായത്തുകളിലേക്ക് പമ്പ് ചെയ്യുന്നത്.

കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ പുനുക്കന്നൂര്‍ ചിറയുടെ പമ്പിങ്ങ് നാട്ടുകാര്‍ തടഞ്ഞിരിക്കുകയാണ്. ഇവിടെ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം വെള്ളം കിട്ടിയാലായി എന്ന സ്ഥിതിയാണ്. പെരുമ്പുഴ കോവില്‍മുക്ക് ചപ്പാത്തിലെ പമ്പ് ഹൗസിലെ വെള്ളം മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ രാഷ്‌ട്രീയ താല്‍പര്യപ്രകാരം കൊറ്റങ്കരയിലേക്ക് വഴിതിരിച്ച് വിട്ടിട്ടു.

തൃക്കോയിക്കല്‍ പദ്ധതിയിലെ വെള്ളവും കല്ലുപാലക്കട പഴങ്ങാലത്ത് വാല്‍വ് വെച്ച് പഴങ്ങാലം, നല്ലില ഭാഗത്തേക്ക് രഹസ്യമായി നല്‍കുകയാണ്. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ വെള്ളം ഇളമ്പള്ളൂര്‍ ഗ്രാമ പഞ്ചായത്ത് നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും നെടുമ്പന പഞ്ചായത്ത് അത് അനുവദിച്ചിട്ടില്ല.

മുന്‍ എം.പി യുടെ ആലുംമൂട്ടിലെ വീടിന്റെ ഭാഗത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായപ്പോഴും പെരുമ്പുഴയുടെയും മാമച്ചന്‍കാവ് കുടിവെള്ള പദ്ധതികളുടെ വാല്‍വുകള്‍ ആലുംമൂട്ടിലും പരിസരങ്ങളിലും സ്ഥാപിച്ച് തൃക്കോവില്‍വട്ടം പഞ്ചായത്തിലെ കുരീപ്പള്ളി മുതല്‍ ചെറിയേല വരെയുള്ള സ്ഥലങ്ങളിലേക്കും വെള്ളം വിതരണം ചെയ്യുന്നു.

കുണ്ടറ ആശുപത്രിമുക്കില്‍ വാല്‍വ് സ്ഥാപിച്ച് കുണ്ടറ പഞ്ചായത്തിലേക്ക് ജലം നല്‍കികൊണ്ടിരുന്നു. എന്നാല്‍ ആശുപത്രിമുക്ക് മേഖലയില്‍ ക്ഷാമം രൂക്ഷമായതോടെ കുണ്ടറയിലേക്ക് പുനലൂരില്‍ നിന്ന് വരുന്ന ജലം നല്കാന്‍ വാട്ടര്‍ അതോറിറ്റി ശ്രമിച്ചിരുന്നു. അതാകട്ടെ കുണ്ടറയിലെ ജനപ്രതിനിധികള്‍ അത് തടയുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

India

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

Kerala

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

Kerala

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)
India

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

പുതിയ വാര്‍ത്തകള്‍

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

‘വൃദ്ധസദനം’ വേണ്ട, രേഖകളിലടക്കം ‘സ്‌നേഹാലയം’ മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

കുശ മിസൈല്‍ വിജയം; ഇനി ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2028ല്‍ യാഥാര്‍ത്ഥ്യമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.