Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വനിതാകമ്മിഷന്റെ മെഗാ അദാലത്തില്‍ ഏറെയും കുടംബവഴക്കുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2017, 10:17 pm IST
in Thiruvananthapuram

തിരുവനന്തപുരം: കുടംബവഴക്കുകള്‍ സംബന്ധിച്ചകേസുകളായിരുന്നു ഇന്നലെ നടന്ന വനിതാകമ്മിഷന്റെ മെഗാ അദാലത്തില്‍ പരിഗണിച്ച കേസുകളില്‍ ഏറെയും. സിഐടിയു പ്രവര്‍ത്തകന്‍ വിഴിഞ്ഞം സ്വദേശിയും രണ്ടാം ഭാര്യയുമായ ഹൃദ്രോഗിയെ വണ്ടിക്കൂലി പോലും നല്‍കാതെ അദാലത്ത് നടന്ന സ്ഥലത്ത് ഉപേക്ഷിച്ച് പോയത് അദാലത്തില്‍ നാടകീയ രംഗങ്ങള്‍ക്കിടയാക്കി. കുടുംബ വഴക്കുകള്‍ പറഞ്ഞ് തീര്‍ക്കാനാണ് ഇരുവരും അദാലത്തിലെത്തിയതെങ്കിലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകാതെ വന്നതോടെ ഭര്‍ത്താവ് മടങ്ങുകയായിരുന്നു. ഹൃദ്രോഗിയായ തന്നെ ഭര്‍ത്താവ് മര്‍ദ്ദിക്കുന്നത് പതിവാണെന്ന് കാണിച്ചാണ് യുവതി പരാതി നല്‍കിയത്. മൂന്ന് മക്കളാണ് ഈ ദമ്പതികള്‍ക്കുള്ളത്. കേസ് അടുത്ത അദാലത്തിലേക്കു മാറ്റി.

വിമുക്തഭടനായ പിതാവില്‍ നിന്ന് ചെലവിന് പണം ആവശ്യപ്പെട്ടുകൊണ്ട്് മകള്‍ വനിതാ കമ്മിഷനിലെത്തിയ പരാതിയില്‍ സ്വന്തം വീട്ടില്‍ താമസിക്കാതെ അമ്മയുമൊത്ത് വാടകവീട്ടില്‍ താമസിക്കുന്നതിനെ വിമര്‍ശിക്കുകയാണ് പിതാവ് ചെയ്തത്. തനിക്ക് അവകാശപ്പെട്ട ഷെയര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട മകളോട്്് കാലശേഷം നല്‍കാമെന്നും അതുവരെ ചെലവിനു നല്‍കാമെന്നുമുള്ള ഉറപ്പിന്‍മേല്‍ കേസ് ഒത്തുതീര്‍ക്കുകയായിരുന്നു.

കുടംബ വഴക്കുകള്‍ പലതും ഒത്തുതീക്കാന്‍ കുടംബങ്ങളിലെ മറ്റ് അംഗങ്ങള്‍തന്നെ തടസംനില്‍ക്കുന്ന കേസുകളും പരിഗണനയ്‌ക്കെത്തി. കുടുംബ പ്രശ്‌നങ്ങള്‍കാരണം ആത്മഹത്യാശ്രമം നടത്തി കെയര്‍ഹോമില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയെ പിതാവു തിരിച്ചുകൊണ്ടു പോകാന്‍ അദാലത്തില്‍ തീരുമാനമായി.

മെഗാ അദാലത്തുകള്‍ പരാതികളില്‍ പെട്ടെന്ന് തീര്‍പ്പുണ്ടാക്കാന്‍ സഹായിക്കുന്നതായി വനിതാസമ്മിഷന്‍ അധ്യക്ഷ കെ.സി റോസക്കുട്ടി പറഞ്ഞു. ജില്ലയില്‍ മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. മെഗാ അദാലത്തുകളിലൂടെ കൂടുതല്‍ പരാതികള്‍ പരിഗണിക്കാന്‍ കഴിയുന്നത് പരാതിക്കാര്‍ക്ക് സഹായകമാകുന്നുവെന്നും അവര്‍ പറഞ്ഞു.

ത്രിദിന മെഗാ അദാലത്തിന്റെ രണ്ടാം ദിവസം 130 പരാതികള്‍ പരിഗണിച്ചു. ഇവയില്‍ 71 പരാതികളില്‍ തീര്‍പ്പായി.11 പരാതികള്‍ റിപ്പോര്‍ട്ടിനും രണ്ടെണ്ണം കൗണ്‍സലിംഗിനും അയച്ചു. 46 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. അദാലത്തില്‍ കമ്മിഷനംഗം ഷിജി ശിവജിയും പങ്കെടുത്തു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

Kerala

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

Sports

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസി

Kerala

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

Kerala

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പുതിയ വാര്‍ത്തകള്‍

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.